Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ അമൃത വിശ്വവിദ്യാപീഠം നാലാം സ്ഥാനത്ത്, ഒന്നാമത് ബാംഗ്ലൂര്‍ ഐഐഎസ്‌സി

റാങ്കിങ്ങില്‍ ഓവറോള്‍ ലിസ്റ്റില്‍ പതിമൂന്നാമതാണ് അമൃത വിശ്വവിദ്യാപീഠത്തിന്റെ സ്ഥാനം. മെഡിക്കല്‍ റാങ്കിങ്ങില്‍ ഏഴാം സ്ഥാനം നേടിയപ്പോള്‍, ദന്തല്‍ റാങ്കിങ്ങില്‍ 13, ഫാര്‍മസിയില്‍ 15, എഞ്ചിനിയറിങ്ങ് റാങ്കിങ്ങില്‍ 20-ാം സ്ഥാനവും സര്‍വകലാശാലയ്‌ക്ക് ലഭിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2020, 05:32 pm IST
in Education

ന്യൂദല്‍ഹി: രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിം വര്‍ക്ക് (എന്‍ഐആര്‍എഫ്) പട്ടികയിൽ അമൃത വിശ്വവിദ്യാപീഠം നാലാം സ്ഥാനത്ത്. ബാംഗ്ലൂര്‍ ഐഐഎസ്‌സി ഏറ്റവും മികച്ച സര്‍വകലാശാല ആയപ്പോള്‍, ജെഎന്‍യു രണ്ടാം സ്ഥാനത്തും ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി മൂന്നാം സ്ഥാനത്തുമെത്തി.

റാങ്കിങ്ങില്‍ ഓവറോള്‍ ലിസ്റ്റില്‍ പതിമൂന്നാമതാണ് അമൃത വിശ്വവിദ്യാപീഠത്തിന്റെ സ്ഥാനം. മെഡിക്കല്‍ റാങ്കിങ്ങില്‍ ഏഴാം സ്ഥാനം നേടിയപ്പോള്‍, ദന്തല്‍ റാങ്കിങ്ങില്‍ 13, ഫാര്‍മസിയില്‍ 15, എഞ്ചിനിയറിങ്ങ് റാങ്കിങ്ങില്‍ 20-ാം സ്ഥാനവും സര്‍വകലാശാലയ്‌ക്ക് ലഭിച്ചു.

ക്യു എസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങില്‍ ഇന്ത്യയില്‍ നിന്നുള്ള പതിമൂന്ന് സര്‍വകലാശാലകളുടെ പട്ടികയിലും അമൃത ഇടംനേടിയിട്ടുണ്ട്. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റി, ബാംഗ്ലൂര്‍ ഐഐഎസ് സി, ഡല്‍ഹി യൂണിവേഴ്‌സിറ്റി, അണ്ണാ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദ്, മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍ എന്നിവയും ഈ പട്ടികയിലുണ്ട്.

മികച്ച ബിസിനസ് സ്‌കൂളായി തെരഞ്ഞെടുത്തിരിക്കുന്നത് ഐഐഎം അഹമ്മദബാദിനെയാണ്. ഐഐഎം ബാംഗ്ലൂര്‍, കല്‍ക്കത്ത എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച കോളജ് മിരാന്റ കോളജ് ആണ്. ലേഡി ശ്രീറാം കോളജ് ഫോര്‍ വുമണ്‍, സെന്റ് സ്റ്റീഫന്‍സ് കോളജ് എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.

ഏറ്റവും മികച്ച മൂന്ന് എഞ്ചിനിയറിങ്ങ് കോളജുകള്‍ ഐഐടി മദ്രാസ്, ഐഐടി ദല്‍ഹി, ഐഐടി മുംബൈ  എന്നിവയാണ്. ദല്‍ഹിയിലെ ജാമിയ ഹംദാര്‍ദ് കോളജാണ് മികച്ച ഫാര്‍മസി കോളജ്. പഞ്ചാബ് യൂണിവേഴ്‌സിറ്റി രണ്ടാംസ്ഥാനത്തും മെഹാലിയിലെ ദി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ റിസര്‍ച്ച്‌ മൂന്നാം സ്ഥാനത്തുമുണ്ട്.

ദല്‍ഹി എഐഐഎംഎസ് ആണ് മെഡിക്കല്‍ കോളജുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ചണ്ടീഗഡ് പിജിഐ, വെല്ലൂര്‍ സിഎംസി എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.

Tags: Amritha viswa vidya peedam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരോഗ്യരംഗത്ത് സമഗ്രമായ സമീപനത്തോടെ വലിയ മാറ്റം : കേന്ദ്ര ആഭ്യന്തര മന്ത്രി

Education

തേനീച്ചവളര്‍ത്തലും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളും; പ്രചാരണവുമായി അമൃത സ്‌കൂള്‍ ഓഫ് അഗ്രികള്‍ച്ചറല്‍ സയന്‍സസിലെ വിദ്യാര്‍ത്ഥികള്‍

സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍ വീടുകളില്‍ ബോധവല്‍ക്കരണത്തില്‍
Health

ഡെങ്കിക്കെതിരെ സന്ദേശവുമായി അമൃതയിലെ സ്റ്റുഡന്റ് പോലീസ്

Education

കോയമ്പത്തൂര്‍ അമൃത വിശ്വവിദ്യാപീഠം രാജ്യത്തെ മികച്ച സര്‍ക്കാര്‍ ഇതര സര്‍വകലാശാല

India

ലോക സര്‍വകലാശാല റാങ്കിങ്: അപൂര്‍വ്വ നേട്ടവുമായി അമൃത

പുതിയ വാര്‍ത്തകള്‍

ബാസ്‌കറ്റ്‌ബോള്‍ ലീഗ് കേരള: ആവേശം നിറച്ച് വാശിയേറിയ പോരാട്ടങ്ങള്‍

ഫ്രഞ്ച് ഓപ്പണ്‍: സ്വരേവ് ഫൈനലില്‍

മാതാ അമൃതാനന്ദമയിയെ ഇടപ്പള്ളി ബ്രഹ്മസ്ഥാനത്ത് സ്വീകരിക്കുന്നു

അമ്മയ്‌ക്ക് ഭക്തിനിര്‍ഭര വരവേല്പ്; ബ്രഹ്‌മസ്ഥാന മഹോത്സവത്തിന് ഇന്ന് തുടക്കം

കാലവർഷം അതിശക്തമായി; കേരളത്തിൽ ഇന്ന് റെഡ് അലർട്ട്, നാലു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഫിഫ ലോകകപ്പ് 2026: എഫാണ് ഓറഞ്ച് കട

പഴയിടം പോള്‍ നല്കി, അലന്‍ ഹാപ്പി!

പുടിൻ ലോകരാജ്യങ്ങളോടുപറഞ്ഞു; റഷ്യയ്‌ക്ക് ഭാരതം വിശ്വസിക്കാവുന്ന പങ്കാളി

കെ.ജി. ശങ്കര്‍ സ്മാരക മാധ്യമ പുരസ്‌കാരം വൈഷ്ണവി സിന്ധുവിന്

മാസപ്പടിക്കേസ്: ഇ ഡി കുരുക്ക് മുറുക്കുന്നു; കൂടുതല്‍ കേന്ദ്ര ഏജന്‍സികളെത്തിയേക്കും

ഭാരതം പ്രവചനങ്ങള്‍ക്ക് അതീതം; ജിഡിപിയില്‍ 7.7% കുതിപ്പ്, ചൈനയും യുഎസും ബഹുദൂരം പിന്നില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.