Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വൈക്കത്തപ്പന് സംഗീതാര്‍ച്ചന നടത്താന്‍ ഇനി ദാമോദരന്‍ നമ്പൂതിരിയില്ല

പാരമ്പര്യമായി കിട്ടിയ പൂജാദികര്‍മ്മങ്ങള്‍ ഏറെ ശ്രദ്ധയോടെയാണ് അദ്ദേഹം നിര്‍വഹിച്ചിരുന്നത്. 54 വര്‍ഷത്തോളം വൈക്കത്തപ്പനെ പൂജിച്ച അദ്ദേഹം സംഗീത പ്രിയന്‍ കൂടിയായിരുന്നു. വൈക്കത്തപ്പന്റെ ഉപാസകനായിരുന്ന അദ്ദേഹം നിരവധി കീര്‍ത്തനങ്ങളും രചിച്ചിട്ടുണ്ട്. കെ.സി. കല്യാണസുന്ദരത്തിന്റെ സംഗീതത്തില്‍ യേശുദാസ് ആലപിച്ച വൈക്കത്തപ്പന്‍ സുപ്രഭാതം എറെ പ്രശസ്തമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2020, 04:14 pm IST
in Kerala
ടി.എന്‍. ദാമോദരന്‍ നമ്പൂതിരി

ടി.എന്‍. ദാമോദരന്‍ നമ്പൂതിരി

വൈക്കം: വൈക്കത്തപ്പന്റെ സന്നിധാനത്ത് പൂക്കള്‍ക്കൊപ്പം സംഗീതം കൊണ്ടും അര്‍ച്ചന നടത്താന്‍ അസുലഭ ഭാഗ്യം ലഭിച്ച മേല്‍ശാന്തിയായിരുന്നു അന്തരിച്ച ടി.എന്‍. ദാമോദരന്‍ നമ്പൂതിരി. അഷ്ടമി ഉത്സവനാളുകളില്‍ വൈക്കത്തപ്പന്റെ തിരുമുന്നില്‍ അദ്ദേഹം അവതരിപ്പിക്കുന്ന കച്ചേരി ആസ്വദിക്കുവാന്‍ നിരവധി ഭക്തരാണ് ക്ഷേത്രത്തില്‍ എത്തിയിരുന്നത്. 

പാരമ്പര്യമായി കിട്ടിയ പൂജാദികര്‍മ്മങ്ങള്‍ ഏറെ ശ്രദ്ധയോടെയാണ് അദ്ദേഹം നിര്‍വഹിച്ചിരുന്നത്. 54 വര്‍ഷത്തോളം വൈക്കത്തപ്പനെ പൂജിച്ച അദ്ദേഹം സംഗീത പ്രിയന്‍ കൂടിയായിരുന്നു. 

വൈക്കത്തപ്പന്റെ ഉപാസകനായിരുന്ന അദ്ദേഹം നിരവധി കീര്‍ത്തനങ്ങളും രചിച്ചിട്ടുണ്ട്. കെ.സി. കല്യാണസുന്ദരത്തിന്റെ സംഗീതത്തില്‍ യേശുദാസ് ആലപിച്ച വൈക്കത്തപ്പന്‍ സുപ്രഭാതം എറെ പ്രശസ്തമാണ്. വിവിധ ദേവി ദേവന്‍മാരെ പ്രകീര്‍ത്തിച്ചുള്ള ഭക്തി, രസപ്രധാനമായ മലയാളഗാനങ്ങളും ദാമോദരന്‍ നമ്പൂതിരി രചിച്ചിട്ടുണ്ട്. രണ്ടു പ്രാവശ്യം ഹിമാലയ യാത്ര ചെയ്ത് അവിടുത്തെ വിവരങ്ങള്‍ സംസ്‌കൃത പദ്യരുപത്തില്‍ രചിച്ചു. 

വൈക്കം ക്ഷേത്രത്തിലെ മാന്യ സ്ഥാനത്ത് വൈക്കത്തപ്പന് പാര്‍വതി ദേവി വിളമ്പി കൊടുക്കുന്ന ചിത്രം തയ്യാറാക്കി വച്ചതും ദാമോദരന്‍ നമ്പൂതിരിയാണ്. ഒരു ദേശത്തിന്റെ ഉന്നതിക്കായി ഹൃദയ നാഥന്റെ തൃപ്പാദ സേവ ചെയ്ത് അനേകം കീര്‍ത്തനങ്ങള്‍ എഴുതി. അതില്‍ ഏറെയും വൈക്കത്തപ്പനെയും പുത്രാനായ ഉദയനാപുരത്തപ്പനെ സ്തുതിച്ചും. ഉദയനാപുരത്തപുരത്തപ്പന്‍ സുപ്രഭാതം എഴുതണമെന്ന് സുഹൃത്തായ ഉദയനാപുരം വിളങ്ങാട് ബാബുവിന്റെ അഭിപ്രായ പ്രകാരം രചന പൂര്‍ത്തിയാക്കി. ഈ ഗാനം പരേതനായ കലാക്കല്‍ സോമന്‍ സംഗീതം ചെയ്ത് വിളങ്ങാട് ശ്രീദേവി ആലപിച്ച് റിക്കോര്‍ഡ് ചെയ്ത് പ്രകാശനം ചെയ്യിക്കുവാനും നമ്പൂതിരി മുന്‍കൈയെടുത്തിരുന്നു. ദാമോദരന്‍ നമ്പൂതിരി വിട വാങ്ങുമ്പോള്‍ വൈക്കത്തിന് നഷ്ടമാകുന്നത് സംഗീത പ്രിയനായ വൈക്കത്തെ സ്നേഹിക്കുന്ന ഒരു കലാകാരന്‍കൂടിയാണ്.

Tags: വൈക്കം:Music
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ദൂലോകം വെല്ലാനായി പോരണ സുൽത്താൻ. ആട് – 3 യിലെ വീഡിയോ ഗാനം പുറത്ത്

Music

‘ ഗുരുവേ, ഈ ഗാനം എനിക്ക് വേണ്ടി രചിക്കണം ‘ ആദിശങ്കരന്റെ ചിത്രത്തിൽ നോക്കി പ്രാർത്ഥിച്ച ഇളയരാജ , പിന്നീട് നടന്നത്

Music

കാവ്യം ഭാസ്കരം രാഗം രാഘവം

Music

നിലക്കടല വാങ്ങിയ കടലാസിൽ സഹോദരന്റെ പേര് എഴുതിയ ഇളയരാജ ; “മണ്ണിൽ ഇന്ത കാതലന്രി…” ശ്വാസമടക്കിപ്പിടിച്ച് പാടിയ എസ് പി ബി

Entertainment

അതുവരെ ഞാന്‍ മദ്യപിക്കില്ല’; വെങ്കിടേഷ് സത്യം ചെയ്തു; അങ്ങനെ ‘രാജാവിന്റെ മകനും സംഗീത രാജനും’ ഉദയം കൊണ്ടു!

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.