Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തുടര്‍ വിവാദങ്ങള്‍ വിനയായി,​ പരാതിയില്‍ അന്വേഷണം നടത്താതെ ഒത്തുകളിച്ചതായും ആരോപണം; അഞ്ചല്‍ സിഐയെ മാറ്റി

തുടരെയുണ്ടായ വിവാദങ്ങള്‍ പോലീസ് സേനയുടെ മാനം കെടുത്തിയതിനിടെ അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.എല്‍. സുധീറിന് സ്ഥാന ചലനം. സിഐ നിരന്തരമുണ്ടാക്കിയ നിരുത്തരവാദപരമായ പ്രവൃത്തികള്‍ പോലീസിനുള്ളില്‍ത്തന്നെ ചര്‍ച്ചയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2020, 03:32 pm IST
in Kerala

അഞ്ചല്‍: തുടരെയുണ്ടായ വിവാദങ്ങള്‍ പോലീസ് സേനയുടെ മാനം കെടുത്തിയതിനിടെ അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.എല്‍. സുധീറിന് സ്ഥാന ചലനം. സിഐ നിരന്തരമുണ്ടാക്കിയ നിരുത്തരവാദപരമായ പ്രവൃത്തികള്‍ പോലീസിനുള്ളില്‍ത്തന്നെ ചര്‍ച്ചയായിരുന്നു. ഏറത്ത് ഉത്രയെ പാമ്പു കടിപ്പിച്ച് കൊന്ന സംഭവത്തില്‍ രക്ഷാകര്‍ത്താക്കളുടെ പരാതിയില്‍ ഗൗരവമായി അന്വേഷിക്കാനോ തെളിവുകള്‍ ശേഖരിക്കാനോ ശ്രമിക്കാതെ സിഐ ഒത്തുകളിച്ചെന്ന് ആരോപണമുയര്‍ന്നിരുന്നു.

ഇതു സംബന്ധിച്ച് ഉത്രയുടെ മാതാപിതാക്കള്‍ റൂറല്‍ എസ്പി എസ്. ഹരിശങ്കറെ സമീപിച്ചതാണ് കേസില്‍ വഴിത്തിരിവുണ്ടായത്. വനിതാ കമ്മീഷനും മാധ്യമങ്ങളും സിഐയുടെ സമീപനത്തിനെതിരെ രംഗത്തുവന്നിരുന്നു.  

അടുത്തിടെ ഇടമുളയ്‌ക്കലില്‍ ദാരുണമായി മരണപ്പെട്ട ദമ്പതികളുടെ മൃതശരീരങ്ങളോടും ഇദ്ദേഹം അവഹേളനം കാട്ടിയെന്ന് പരാതി ഉയര്‍ന്നിരുന്നു. മൃതദേഹങ്ങളുടെ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കാതെ വീട്ടില്‍ പോവുകയും ഇന്‍ക്വസ്റ്റില്‍ ഒപ്പിടാന്‍ മൃതദേഹം അടങ്ങുന്ന ആംബുലന്‍സ് വീട്ടിലേക്ക് വിളിപ്പിച്ചെന്നും കാട്ടി ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.

രാഷ്‌ട്രീയ പക്ഷപാതിത്വവും കരുണയില്ലാത്ത പെരുമാറ്റവും മൂലം സുധീറിനെതിരെ മുമ്പും പരാതി ഉയര്‍ന്നിട്ടുണ്ട്. പുതിയ സിഐ ആയി എല്‍. അനില്‍കുമാര്‍ ഉടന്‍ ചാര്‍ജ്ജെടുക്കും. ഉത്രയുടെ മരണത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ അഞ്ചല്‍ എസ്ഐ പുഷ്പകുമാറിന് സിഐയായി സ്ഥാനക്കയറ്റം ലഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ വയനാട്ടേക്കാണ് മാറ്റിയിരിക്കുന്നത്. അഞ്ചല്‍ സിഐയെ സര്‍വീസില്‍ നിന്നും പുറത്താക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാറും ആവശ്യപ്പെട്ടിരുന്നു.

Tags: പോലീസ്kollamഉത്ര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

Kerala

ദുരിതവും ദുഃഖവും പേറി ഓംചേരിമഠം സുനാമി പാര്‍പ്പിട സമുച്ചയം; മുകളിലത്തെ ബാത്‌റൂമില്‍ നിന്ന് കുളിച്ചാല്‍ താഴത്തെ ബാത്‌റൂമില്‍ വെള്ളം ഒഴുകിയെത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.