Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാവങ്ങളുടെ ആരോഗ്യം വച്ച് രാഷ്‌ട്രീയം കളിക്കരുത്; ആയുഷ്മാന്‍ ഭാരത് ഉടനെ നടപ്പാക്കണം; മമത ബാനര്‍ജിക്ക് അന്ത്യശാസനവുമായി അമിത് ഷാ

പശ്ചിമ ബംഗാളിലെ പാവങ്ങള്‍ക്ക് സൗജന്യവും മികച്ച ചികിത്സയ്‌ക്കുമുള്ള അവകാശമില്ല എന്നാണോ മുഖ്യമന്ത്രി കരുതുന്നത്. എന്തുകൊണ്ടാണ് നിങ്ങള്‍ ഈ പദ്ധതി ബംഗാളില്‍ നടപ്പിലാക്കാത്തത്. നിങ്ങള്‍ക്ക് രാഷ്‌ട്രീയം കളിക്കാന്‍ വേറെ ഒരുപാട് വിഷയങ്ങളുണ്ട്, പാവങ്ങളുടെ അവകാശം നിങ്ങള്‍ രാഷ്‌ട്രീയം കളിച്ച് ഇല്ലാതാക്കരുത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2020, 01:26 pm IST
in India

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കായി നടപ്പാക്കിയ സൗജന്യ ചികിത്സ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് പശ്ചിമ ബംഗാളില്‍ നടപ്പാക്കാത്തതിനെ രൂക്ഷമായി വിമര്‍ശിച്ച് അമിത് ഷാ. രാഷ്‌ട്രീയത്തിന് ഒരു പരിധിയുണ്ടെന്നും അത് മറികടക്കരുതെന്നും ബംഗാളിലെ ബിജെപി പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച വിര്‍ച്വല്‍ റാലിയില്‍ അമിത് ഷാ പറഞ്ഞു. ഇതിനകം രാജ്യത്ത് ഒരു കോടിയിലധികം പാവപ്പെട്ട ജനങ്ങള്‍ ആയുഷ്മാന്‍ ഭാരതിന്റെ ആനുകൂല്യത്തില്‍ അടിയന്തര ശസ്ത്രക്രിയകള്‍ നടത്തി.  

ഈ പദ്ധതിക്ക് ബംഗാളിലെ ജനങ്ങളും കൈയടിക്കുകയാണ്. പക്ഷേ, മമത ബാനര്‍ജി അതൊന്നും കേട്ട ഭാവമില്ല. പശ്ചിമ ബംഗാളിലെ പാവങ്ങള്‍ക്ക് സൗജന്യവും മികച്ച ചികിത്സയ്‌ക്കുമുള്ള അവകാശമില്ല എന്നാണോ മുഖ്യമന്ത്രി കരുതുന്നത്. എന്തുകൊണ്ടാണ് നിങ്ങള്‍ ഈ പദ്ധതി ബംഗാളില്‍ നടപ്പിലാക്കാത്തത്. നിങ്ങള്‍ക്ക് രാഷ്‌ട്രീയം കളിക്കാന്‍ വേറെ ഒരുപാട് വിഷയങ്ങളുണ്ട്, പാവങ്ങളുടെ അവകാശം നിങ്ങള്‍ രാഷ്‌ട്രീയം കളിച്ച് ഇല്ലാതാക്കരുത്. പദ്ധതി ഉടന്‍ നടപ്പാക്കണം. പശ്ചിമ ബംഗാളില്‍ ബിജെപി സര്‍ക്കാരുണ്ടാകും. പുതിയ മുഖ്യമന്ത്രി ചുമതലയേറ്റാല്‍ അടുത്ത നിമിഷത്തില്‍ ആയുഷ്മാന്‍ ഭാരത് പദ്ധതി ബംഗാളിലും നടപ്പാക്കുമെന്നും അമിത് ഷാ.

Tags: മമത ബാനര്‍ജിAmith shaAyushman Bharath
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ സൈന്യം ചൈനയുമായി ഏറ്റുമുട്ടുമ്പോൾ പ്രതിപക്ഷ നേതാക്കൾ ചൈനീസ് എംബസിയിൽ രഹസ്യ യോഗങ്ങൾ നടത്തുകയായിരുന്നു ; അമിത് ഷാ

India

പാകിസ്ഥാനിൽ നിന്നും, അഫ്ഗാനിസ്ഥാനിൽ നിന്നും വന്ന 200 ഓളം പേർക്ക് പൗരത്വം നൽകി കേന്ദ്രസർക്കാർ ; പ്രതിഷേധങ്ങൾ കണക്കിലെടുക്കുന്നില്ലെന്ന് അമിത് ഷാ

India

കോൺഗ്രസ് ഭരണകാലത്ത് അസമിൽ പ്രവേശിച്ച എല്ലാ നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കും ; അമിത് ഷാ

Kerala

ബിജെപി മുഖ്യമന്ത്രി ഉണ്ടാകുമെന്ന് അമിത്ഷാ,അപാര സാധ്യതകളുളള സംസ്ഥാനത്തെ ഇടതു-വലത് മുന്നണികളുടെ ഒത്തുകളി നശിപ്പിച്ചു, വികസിത കേരളത്തിന് ബി ജെ പി വരണം

Kerala

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി അമിത് ഷാ; വടക്കേ നടയിലൂടെ പ്രവേശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി 20 മിനിറ്റിനുള്ളിൽ ദർശനം പൂർത്തിയാക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.