Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ലോക്ഡൗണില്‍ ഇളവ്; മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ചില ക്ഷേത്രങ്ങള്‍ തുറന്നേക്കും

ലോക് ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് ജില്ലയില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ചില ക്ഷേത്രങ്ങള്‍ ഇന്ന് തുറക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2020, 10:21 am IST
in Palakkad

പാലക്കാട്: ലോക് ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് ജില്ലയില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ചില ക്ഷേത്രങ്ങള്‍ ഇന്ന് തുറക്കും. ദേവസ്വം ബോര്‍ഡിന് കീഴില്‍ ജില്ലയില്‍ 349 പ്രധാന ക്ഷേത്രങ്ങളാണുള്ളത്. ഇതില്‍ കല്ലേക്കുളങ്ങര ഏമൂര്‍ ഭഗവതി ക്ഷേത്രം, മാങ്ങോട്ടുകാവ്, പരക്കാട്ട് കാവ് , കൊങ്ങാളക്കോട് ശ്രീകൃഷ്ണ ക്ഷേത്രം, ചിനക്കത്തൂര്‍ ഭഗവതി ക്ഷേത്രം തുടങ്ങി ചില ക്ഷേത്രങ്ങളാണ് തുറക്കുക.

വടക്കന്തറ തിരുപുരായ്‌ക്കല്‍ ഭഗവതിക്ഷേത്രം,  

പൂക്കോട്ട് കാവ്, പരിയാനമ്പറ്റ, പുത്തനാല്‍ക്കല്‍, ചെര്‍പ്പുളശേരി അയ്യപ്പന്‍കാവ്, തിരുവാഴിയോട്  തുടങ്ങി പ്രധാനക്ഷേത്രങ്ങളൊന്നും തത്ക്കാലം തുറക്കില്ല. തിരുനാരായണപുരം ഉത്രത്തില്‍ ഭഗവതി ക്ഷേത്രം, കീഴേടമായ തിരുനാരായണപുരം മഹാവിഷ്ണു ക്ഷേത്രം എന്നിവ ഒരറിയിപ്പുണ്ടാകുന്നതുവരെ തുറക്കില്ല. അതേസമയം ഇന്ന് രാവിലെ 11 മണിക്ക് ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചക്ക് ശേഷം മണപ്പുള്ളിക്കാവ് ഭഗവതി ക്ഷേത്രം തുറക്കുന്ന കാര്യത്തില്‍ തീരുമാനമാകുന്ന് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ പറഞ്ഞു.

നിലവിലെ സഹാചര്യം കണക്കിലെടുത്ത് അതാത് മേഖലയിലെ ക്ഷേത്രങ്ങള്‍ക്ക് തീരുമാനമെടുക്കാം. ക്ഷേത്രം തുറന്നാലും താത്ക്കാലം പൂജ പ്രസാദ വിതരണം ഉണ്ടാകില്ല. തുറക്കുന്ന ക്ഷേത്രങ്ങളിലെല്ലാം ഭക്തര്‍ക്കായി പ്രത്യേക ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ക്ഷേത്ര കവാടത്തിന് സമീപം സോപ്പ്, വെള്ളം തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കും. മാസ്‌ക് ധരിക്കണം. ക്ഷേത്രത്തില്‍ എത്തുന്നവരുടെ പേര്, ഫോണ്‍ നമ്പര്‍ എന്നിവ സൂക്ഷിക്കും. പ്രതിഷ്ഠകളില്‍ തൊടാന്‍ അനുവദിക്കില്ല. അന്നദാനം, ചോറൂണ് എന്നിവ ഒഴിവാക്കും. സാമൂഹിക അകലം പാലിച്ച് ഒരു സമയം 15 പേര്‍ക്ക് ദര്‍ശനം. അസുഖമുള്ളവര്‍, 65 വയസിന് മുകളിലുള്ളവര്‍, പത്തിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം നല്‍കില്ലെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.

Tags: ക്ഷേത്രംദേവസ്വം ബോര്‍ഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

വള്ളൂര്‍ ആലുംതാഴം ശ്രീമഹാവരാഹി ദേവീ ക്ഷേത്രത്തില്‍ തന്ത്രി പഴങ്ങാപറമ്പ് മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ഇല്ലംനിറ.
Thrissur

വള്ളൂര്‍ ആലുംതാഴം ശ്രീമഹാ വരാഹി ക്ഷേത്രത്തില്‍ ഇല്ലംനിറ

Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി നോട്ടമിട്ട് സിപിഎമ്മും കടകംപള്ളിയും; പിന്തുണച്ച അനില്‍കുമാര്‍ മലക്കം മറിഞ്ഞു; സഭയില്‍ ശ്രദ്ധേയമായി നിധി ചര്‍ച്ച

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.