Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

സഫൂറയെ അല്ല സോഷ്യല്‍മീഡിയ ഏറ്റെടുത്തത് സുനൈനയെ; പൂര്‍ണഗര്‍ഭിണിയായിട്ടും രാജ്യസുരക്ഷയ്‌ക്കായി പോരാടിയ ധീരയ്‌ക്ക് പെണ്‍കുഞ്ഞ്; ആശംസപ്രവാഹം

സഫൂറയ്‌ക്കു വേണ്ടിയുള്ള ക്യാംപെയ്ന്‍ ശക്തമായപ്പോഴാണ് പൂര്‍ണഗര്‍ഭിണിയായ സുനൈന പട്ടേല്‍ സുരക്ഷാസേനയുടെ വേഷത്തില്‍ തോക്കുമേന്തി നില്‍ക്കുന്ന ചിത്രം വ്യാപകമായി പ്രചരിച്ചു തുടങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2020, 03:24 pm IST
inSocial Trend

ന്യൂദല്‍ഹി: ദല്‍ഹി കലാപം സംഘടിപ്പിച്ച കുറ്റത്തിന് അറസ്റ്റിലാവുകയും പിന്നീട് ജാമ്യം നിഷേധിക്കുകയും ചെയ്യപ്പെട്ട സഫൂറ ഗഫൂര്‍ ഗര്‍ഭിണിയാണെന്നും ജയില്‍ മോചിതയാക്കണമെന്നും ആവശ്യപ്പെട്ട് ഒരു ക്യാംപെയ്ന്‍ നടക്കുന്നുണ്ട്. കേരളത്തില്‍ സംവിധായകന്‍ ആഷിഖ് അബു ഉള്‍പ്പെടെ ചിലര്‍ ഈ ക്യാംപെയിന്റെ ഭാഗമാവുകയും ചെയ്തു. എന്നാല്‍, ദേശീയതലത്തില്‍ സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത് മറ്റൊരു വനിതയെ ആണ്. സുനൈന പട്ടേല്‍. സഫൂറയ്‌ക്കു വേണ്ടിയുള്ള ക്യാംപെയ്ന്‍ ശക്തമായപ്പോഴാണ് പൂര്‍ണഗര്‍ഭിണിയായ സുനൈന പട്ടേല്‍ സുരക്ഷാസേനയുടെ വേഷത്തില്‍ തോക്കുമേന്തി നില്‍ക്കുന്ന ചിത്രം വ്യാപകമായി പ്രചരിച്ചു തുടങ്ങിയത്.

ഛത്തീസ്ഗഡില്‍ ദന്തേവാഡ മേഖലയില്‍ കമ്മ്യൂണിസ്റ്റ് നക്‌സലുകളില്‍ നിന്നും ഗ്രാമീണരെ രക്ഷിക്കാന്‍ രൂപീകരിച്ചിട്ടുള്ള ഡിസ്ട്രിക് റിസര്‍വ് ഗാര്‍ഡിലെ കമാന്‍ഡോ ആണ് സുനൈന പട്ടേല്‍. അവര്‍ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ രണ്ടു മാസം ഗര്‍ഭിണിയായിരുന്നു. തുടര്‍ന്ന് പൂര്‍ണഗര്‍ഭിണി ആയിട്ടും രാജ്യസുരക്ഷയില്‍ മുഴുകിയിരുന്നു സുനൈന. 

ശാരീരിക ബുദ്ധിമുട്ടുള്ള സാഹചര്യത്തിലും കമ്മ്യൂണിസ്റ്റ് ഭീകരരുടെ ഭീഷണി ഏറെയുള്ള മേഖലയായ ദന്തേവാഡ മേഖലയില്‍ സേവനത്തിലായിരുന്നു സുനൈന. ഒടുവില്‍ കഴിഞ്ഞ ദിവസമാണ് സുനൈന പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയുടേയും കുഞ്ഞിന്റേയും ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. ആശംസപ്രവാഹമാണ് സുനൈനയ്‌ക്ക് ലഭിക്കുന്നത്.  

ഗ്രാമീണരും വനവാസികളും കമ്മ്യൂണിസ്റ്റ് ഭീകരരില്‍ നിന്ന് വലിയ തോതിലുള്ള ഉള്ള ആക്രമണമാണ് ദന്തേവാഡ മേഖലയില്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് ഗവണ്‍മെന്റ് ജില്ലാതലത്തില്‍ ഗാര്‍ഡുകളെ നിയമിക്കാന്‍ തീരുമാനിച്ചത്.  

Tags: babyനക്‌സല്‍Social MediaSecurityMilitant
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

Kerala

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

ഇടുക്കിയില്‍ ഒരു വയസ് പ്രായമുളള ഇരട്ടക്കുഞ്ഞുങ്ങള്‍ മരിച്ചു, മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യുന്നു

Kerala

തിരുവനന്തപുരത്ത് ഒന്നരവയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു

പുതിയ വാര്‍ത്തകള്‍

സൈനിക നടപടികള്‍ പാകിസ്ഥാനില്‍ ലൈവ് സ്ട്രീമിങ്; ഐഎസ്‌ഐ ചാരന്‍ പിടിയില്‍

കലിഫോർണിയയിൽ ഉറ്റ സുഹൃത്തിനാൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

റെയ്ഡിനപ്പുറം മാധ്യമ സ്വാതന്ത്ര്യം

ചിപ്പ് ഡിസൈന്‍ ഇനി ഏവര്‍ക്കും; അര്‍ദ്ധചാലക വിപ്ലവത്തിന് വഴിതുറന്ന് ‘ചിപ്പ്ഇന്‍’

സംസ്ഥാനത്ത് കനത്ത മഴ; മരണം ഒൻപതായി, മലപ്പുറത്ത് അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തി, തിരച്ചിൽ തുടരുന്നു 

ഗൂഗിളിൽ ആശുപത്രികളുടെ വിവരങ്ങൾ തിരയുന്നവരാണോ,​ സൂക്ഷിക്കുക, നിങ്ങളെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

വെളിച്ചെണ്ണ പാല്‍, തേന്‍ എന്നിവ കലര്‍ത്തി രണ്ടാഴ്ച ഉപയോഗിച്ചാൽ ചര്‍മത്തിന്റെ പ്രായം പത്തുവയസ്സ് കുറയും

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

നാടിന്റെ മനംകവര്‍ന്ന രാമകഥാ കോണ്‍ക്ലേവ്

എംഎംഎ: ചരിത്ര മെഡല്‍ ഉറപ്പിച്ച് സുചിക തരിയാല്‍

ഭാരത വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ്ങും ജപ്പാന്‍ വ്യോമസേനാ മേധാവി ജനറല്‍ തകേഹിറോ മൊറിറ്റയും ജോധ്പൂരിലെ വ്യോമസേനാ താവളത്തില്‍

തേജസില്‍ പറന്ന് ജപ്പാന്‍ വ്യോമസേനാ മേധാവി; ‘മേക്ക് ഇന്‍ ഇന്ത്യ’യുടെ കരുത്തെന്ന് പ്രശംസ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.