Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അയിഷാപോറ്റിയുടെ നടപടി ജനാധിപത്യപരം, വിവാദം സിപിഎമ്മിലെ സീറ്റ് തര്‍ക്കത്തിന്റെ ഭാഗമെന്ന് ബിജെപി

എംഎല്‍എ മാത്രമല്ല സിപിഐ നേതാവും മുന്‍ എംപിയുമായ ചെങ്ങറ സുരേന്ദ്രനും സേവാഭാരതിയുടെ പരിപാടിയില്‍ പങ്കാളിയായി. കൊല്ലം ബിഷപ്പും മറ്റ് മതമേധാവികളും സാംസ്‌കാരികപ്രവര്‍ത്തകരും വിവിധ കേന്ദ്രങ്ങളില്‍ പരിപാടിയുമായി കൈകോര്‍ത്തു. സിപിഎം മാത്രമാണ് ഇതിനെ വിവാദമാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2020, 11:57 am IST
in Kerala

കൊട്ടാരക്കര: എംഎല്‍എ അഡ്വ: അയിഷാ പോറ്റിക്കെതിരായ  വിവാദം സിപിഎമ്മിലെ സീറ്റ് തര്‍ക്കത്തിന്റെ ഭാഗമാണെന്ന് ബിജെപി. സേവാഭാരതിയുടെ ഗ്രാമവൈഭവം പരിപാടി ഉദ്ഘാടനം ചെയ്ത എംഎല്‍എയുടെ നടപടി ജനാധിപത്യപരവും ശ്ലാഘനീയവുമാണെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് അഡ്വ: വയയ്‌ക്കല്‍ സോമന്‍ പറഞ്ഞു.

എംഎല്‍എ മാത്രമല്ല സിപിഐ നേതാവും മുന്‍ എംപിയുമായ ചെങ്ങറ സുരേന്ദ്രനും സേവാഭാരതിയുടെ പരിപാടിയില്‍ പങ്കാളിയായി. കൊല്ലം ബിഷപ്പും മറ്റ് മതമേധാവികളും സാംസ്‌കാരികപ്രവര്‍ത്തകരും വിവിധ കേന്ദ്രങ്ങളില്‍ പരിപാടിയുമായി കൈകോര്‍ത്തു. സിപിഎം മാത്രമാണ് ഇതിനെ വിവാദമാക്കുന്നത്. നന്മയെ അംഗീകരിക്കാനാണ് ആ പാര്‍ട്ടി തയ്യാറാകേണ്ടതെന്ന് സോമന്‍ പറഞ്ഞു.

സേവാഭാരതി പ്രവര്‍ത്തകരില്‍ നിന്നും വൃക്ഷത്തൈ വാങ്ങി സ്വന്തം വീട്ടില്‍ നട്ടതില്‍പോലും രാഷ്‌ട്രീയം കാണുന്നത് പാപ്പരത്തമാണ്. സിപിഎം ഇത് വിവാദമാക്കുന്നത് അടുത്ത നിയമസഭാതെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തിയുള്ള സീറ്റ് തര്‍ക്കത്തിന്റെ ഭാഗമായാണെന്ന് വയയ്‌ക്കല്‍ സോമന്‍ ആരോപിച്ചു. സിപിഎമ്മില്‍ നിലനില്ക്കുന്ന ഗ്രൂപ്പ് വഴക്കിനെ മറയാക്കി എംഎല്‍എയെ ആക്രമിക്കാനാണ് നീക്കം. പൊതുജനങ്ങളുടെ കണ്ണില്‍ മണ്ണിടാനുള്ള സൂത്രമാണ് സിപിഎം നേതാക്കളുടേതെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് ചൂണ്ടിക്കാട്ടി.

പരിസ്ഥിതിദിനത്തിലാണ് സേവാഭാരതി സംഘടിപ്പിച്ച ഗ്രാമവൈഭവം പരിപാടി എംഎല്‍എ ഉദ്ഘാടനം ചെയ്തത്. എഎല്‍എയുടെ വസതിയില്‍ വച്ച് ചടങ്ങ് നടത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വിവാദം തലപൊക്കിയത്. അതേസമയം സംഭവത്തില്‍ നന്മ മാത്രമാണ് കാണുന്നതെന്നായിരുന്നു അയിഷാപോറ്റി എംഎല്‍എയുടെ പ്രതികരണം.  

‘ഒരു മരം നടുന്നത് ഏത് പാര്‍ട്ടി ആയാലെന്താണ് ? ജനപ്രതിനിധി എന്ന നിലയിലാണ് പരിപാടിയില്‍ പങ്കെടുത്തത്. അതില്‍ രാഷ്‌ട്രീയം കണ്ടിട്ടില്ല. വൃക്ഷത്തൈ നടുന്നത് നല്ല കാര്യമല്ലേ. എന്തിലും വിവാദം കാണുന്നവരാണ് ഈ വിവാദത്തിനും പിന്നില്‍. ഇത്തരം കാര്യങ്ങളെ താന്‍ വക വെയ്‌ക്കുന്നില്ല. ഒരു നല്ല കാര്യത്തിനെ എന്തിനാണ് വിവാദം കൊണ്ട് ഇല്ലായ്‌മ ചെയ്യുന്നതെന്നും എംഎല്‍എ പ്രതികരിച്ചു.

Tags: bjpAisha Potty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

Kerala

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

Kerala

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

Kerala

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

Kerala

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.