Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കശുവണ്ടി സംഭരണം നടത്തിയ ബാങ്കുകള്‍ ജൂണായിട്ടും പണം നല്‍കുന്നില്ല; കര്‍ഷകര്‍ക്ക് സഹകരണ ബാങ്കുകളുടെ ഇരുട്ടടി

ഏപ്രില്‍, മെയ് മാസങ്ങളിലാണ് ബാങ്കുകള്‍ കശുവണ്ടി സംഭരിച്ചത്. ലോക്ഡൗണ്‍ കാലത്ത് സ്വകാര്യ കശുവണ്ടി വ്യാപാരികളും സ്ഥാപനങ്ങളും കശുവണ്ടി സംഭരിക്കുന്നത് നിര്‍ത്തിയപ്പോഴാണിത്. തൂക്കത്തില്‍ അഞ്ച് മുതല്‍ 10 ശതമാനം വരെ കട്ടിങ് ഏര്‍പ്പെടുത്തിയായിരുന്നു സംഭരണം. കശുവണ്ടി വികസന കോര്‍പ്പറേഷനാണ് ബാങ്കുകളില്‍ നിന്ന് കശുവണ്ടി വാങ്ങിയത്. സംഭരിച്ച ടണ്‍ കണക്കിന് കശുവണ്ടി വിറ്റഴിക്കാനാവാതെ ബുദ്ധിമുട്ടിലായ കര്‍ഷകര്‍ക്ക് സഹകരണ ബാങ്കുകളുടെ നടപടി ഗുണകരമാകുമെന്നാണ് പ്രതീക്ഷിച്ചത്.

കെ. സതീശന്‍ by കെ. സതീശന്‍
Jun 7, 2020, 04:10 pm IST
in Kerala

കണ്ണൂര്‍: മലബാര്‍ മേഖലയിലെ കശുവണ്ടിക്കര്‍ഷകരെ പ്രതിസന്ധിയിലാക്കി സഹകരണ ബാങ്കുകള്‍. കര്‍ഷകരെ സംരക്ഷിക്കാനെന്ന പേരില്‍ കശുവണ്ടി സംഭരണം നടത്തിയ സഹകരണ ബാങ്കുകള്‍ ജൂണായിട്ടും പണം നല്‍കാത്തത് ആയിരക്കണക്കിന് കര്‍ഷകരെ സാമ്പത്തിക പ്രതിസന്ധിയിലാക്കി.

ഏപ്രില്‍, മെയ് മാസങ്ങളിലാണ് ബാങ്കുകള്‍ കശുവണ്ടി സംഭരിച്ചത്. ലോക്ഡൗണ്‍ കാലത്ത് സ്വകാര്യ കശുവണ്ടി വ്യാപാരികളും സ്ഥാപനങ്ങളും കശുവണ്ടി സംഭരിക്കുന്നത് നിര്‍ത്തിയപ്പോഴാണിത്. തൂക്കത്തില്‍ അഞ്ച് മുതല്‍ 10 ശതമാനം വരെ കട്ടിങ് ഏര്‍പ്പെടുത്തിയായിരുന്നു സംഭരണം. കശുവണ്ടി വികസന കോര്‍പ്പറേഷനാണ് ബാങ്കുകളില്‍ നിന്ന് കശുവണ്ടി വാങ്ങിയത്. സംഭരിച്ച ടണ്‍ കണക്കിന് കശുവണ്ടി വിറ്റഴിക്കാനാവാതെ ബുദ്ധിമുട്ടിലായ കര്‍ഷകര്‍ക്ക് സഹകരണ ബാങ്കുകളുടെ നടപടി ഗുണകരമാകുമെന്നാണ് പ്രതീക്ഷിച്ചത്.

തൂക്കവും തുകയും രേഖപ്പെടുത്തിറസീറ്റ് നല്‍കിയ ശേഷം പണം പിന്നീട് നല്‍കുമെന്നായിരുന്നു ബാങ്ക് അധികൃതര്‍ കര്‍ഷകരോട് പറഞ്ഞത്. എന്നാല്‍, കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ നിന്ന് തുക ലഭിച്ചില്ലെന്നും ലഭിക്കുന്ന മുറയ്‌ക്ക് നല്‍കാമെന്നുമുള്ള മറുപടിയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ചെറുകിട കര്‍ഷകരെ കൂടാതെ ഭീമമായ തുക ചെലവഴിച്ച് വലിയ തോട്ടങ്ങള്‍ പാട്ടത്തിനെടുത്ത കര്‍ഷകരെ കൂടിയാണ് നിലവിലെ പ്രതിസന്ധി ദോഷകരമായി ബാധിക്കുക.

സഹകരണ ബാങ്കുകള്‍ നേരിട്ട് കശുവണ്ടി സംഭരിക്കുന്നില്ലെന്നും പ്രദേശിക സംഘങ്ങള്‍ കേവലം ഇടനിലക്കാരായി നില്‍ക്കുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് സഹകരണ വകുപ്പിന്റെ വിശദീകരണം. സഹകരണ ബാങ്കുകളുടെ തുകയെടുത്ത് കര്‍ഷകര്‍ക്ക് നല്‍കാനാവില്ലെന്നും അധികൃതര്‍ പറയുന്നു. കശുവണ്ടി സംഭരിച്ച കാഷ്യു ഡവലപ്‌മെന്റ് കോര്‍പ്പറേഷന് ആവശ്യമായ ഫണ്ടില്ലാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

സംസ്ഥാന സര്‍ക്കാരും കശുവണ്ടിക്ക് അടിസ്ഥാന വില ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഒന്നും ചെയ്യുന്നില്ല. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്ക് വേണ്ടി പോലും കേരളത്തില്‍ സമരം നടത്തുന്ന കര്‍ഷക സംഘടനകള്‍ ഇവിടത്തെ കശുവണ്ടി കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നെന്നും കര്‍ഷകര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

Kerala

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

India

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

Spiritual

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.