Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘നമ്പര്‍ വണ്‍’ എന്ന് വരുത്താനുള്ള ശ്രമം ആപത്തിലാക്കി; മെയ് 14 മുതല്‍ വൈറസ് ബാധിതര്‍ ദിനംപ്രതി വര്‍ധിക്കുന്നു; കണക്കുകള്‍ നിരത്തി ആരോഗ്യ വകുപ്പ്‌

മെയ് 14 മുതല്‍ സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നുണ്ട്. രോഗം ഭേദമാകുന്നവരുടെ എണ്ണം നന്നേ കുറവാണെന്നും ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 7, 2020, 02:14 pm IST
in Kerala

തിരുവനന്തപുരം: കൊറോണ പ്രതിരോധത്തില്‍ സംസ്ഥാനം ‘നമ്പര്‍ വണ്‍’ എന്ന് വരുത്തിതീര്‍ക്കാന്‍ സര്‍ക്കാര്‍ പടച്ചുവിട്ട കള്ളക്കണക്കുകള്‍ കേരളത്തെ കൊണ്ടെത്തിക്കുന്നത് വൈറസിന്റെ സമൂഹ വ്യാപനത്തിലേക്ക്. പ്രമുഖരുടെ അഭിനന്ദനപ്രവാഹങ്ങളില്‍ സര്‍ക്കാര്‍ ഊറ്റംകൊണ്ടപ്പോള്‍ സംസ്ഥാനത്ത് നടപ്പാക്കേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങളിലുണ്ടായത് വന്‍ വീഴ്ച. രോഗബാധിതരുടെ കണക്കുകളില്‍ കൃത്രിമം കാട്ടുന്നുവെന്ന ആരോപണവും ശക്തമാകുന്നു.

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം 27-ാം സ്ഥാനത്താണെന്ന വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ വൈറസിനെ തടയുന്നതില്‍ മികച്ച മുന്നേറ്റമാണ് കാഴ്ചവയ്‌ക്കുന്നതെന്നായിരുന്നു മെയ് 28ന് മുഖ്യമന്ത്രി കണക്കുകള്‍ നിരത്തി പറഞ്ഞത്. ഒരാഴ്ച പിന്നിട്ട് രോഗ ബാധിതരുടെ എണ്ണം മൂന്നക്കം കടന്നപ്പോള്‍ ആപത്തിന്റെ തോത് വര്‍ധിക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നായി നിര്‍ദേശം. നിലവില്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം രണ്ടു ലക്ഷത്തിനോട് അടുത്തു.

മെയ് 14 മുതല്‍ സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുന്നുണ്ട്. രോഗം ഭേദമാകുന്നവരുടെ എണ്ണം നന്നേ കുറവാണെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. സമൂഹവ്യാപനം നടക്കാതിരിക്കാന്‍ വ്യപകമായി ആന്റി ബോഡി ടെസ്റ്റ് നടത്തണമെന്ന് സംസ്ഥാനത്ത് രോഗവ്യാപനത്തിന്റെ തോത് ഉയര്‍ന്നപ്പോള്‍ തന്നെ ഐസിഎംആര്‍ ആവശ്യപ്പെട്ടിരുന്നു. അപ്പോഴും മെല്ലെപ്പോക്ക് നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. കഴിഞ്ഞ ദിവസം വൈറസ് ബാധിതരുടെ എണ്ണം നൂറ് കടന്നപ്പോഴാണ് വൈകി വന്ന വിവേകം പോലെ ആന്റിബോഡി ടെസ്റ്റ് നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പതിനായിരം ടെസ്റ്റ് കിറ്റുകള്‍ എല്ലാ ജില്ലകളിലും നല്‍കാനാണ് ഉത്തരവിറക്കിയത്. മറ്റ് സംസ്ഥാനങ്ങള്‍ മെയ് ആദ്യവാരത്തോടെ നടപ്പാക്കിയ ആന്റിബോഡി ടെസ്റ്റ് സംസ്ഥാനത്ത് വ്യാപകമായി നടപ്പാക്കുന്നത് രോഗികളുടെ എണ്ണം കൂടിയപ്പോള്‍.

രോഗബാധിതരുടെ കണക്കില്‍ ഐഎംഎക്ക് ലഭിക്കുന്നതല്ല മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറയുന്നതെന്നും ആരോപണമുണ്ട്. തിരുവനന്തപുരത്ത് പാതിരിക്ക് കൊറോണ ബാധിച്ച വിവരം നിരീക്ഷണത്തിലുള്ളവരുടെ പട്ടികയിലോ മുഖ്യമന്ത്രിയുടെ കണക്കിലോ ഉള്‍പ്പെട്ടിരുന്നില്ല. ആദ്യഘട്ടത്തില്‍ വൈറസ് സ്ഥിരീകരിക്കുന്നവരുടെ വിശദ വിവരം പോലീസിനെയും അറിയിക്കുമായിരുന്നു. എന്നാല്‍, കണക്കുകളില്‍ വെള്ളം ചെര്‍ക്കാന്‍ ഇപ്പോള്‍ പട്ടിക പോലീസിനും നല്‍കുന്നില്ല. കൂടുതല്‍ പേര്‍ക്ക് രോഗം പിടിപെട്ടപ്പോഴാണ് ക്വാറന്റൈന്‍ ലംഘനം നടക്കുന്നുണ്ടോയെന്ന് നിരീക്ഷകരുടെ പട്ടിക കൈമാറാന്‍ തയാറായത്.

Tags: keralahealth
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രിയദർശന്റെ നൂറാമത് ചിത്രത്തിൽ മോഹൻലാൽ നായകൻ

തെക്കന്‍ ഇറാനിലെ സ്കൂളില്‍ യുഎസിന്‍റെ പാട്രിയറ്റ് മിസൈല്‍ വീണ് ഉണ്ടായ അപകടത്തില്‍ 170 പെണ്‍കുട്ടികള്‍ക്കൊല്ലപ്പെട്ടു...കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ചിത്രം (ഇടത്ത്) പാട്രിയറ്റ് മിസൈല്‍ ഇറാന്‍റെ ഡ്രോണിനെ നേരിടാന്‍ കുതിയ്ക്കുന്നു. ബഹ്റൈനില്‍ സാധാരണക്കാരുടെ പ്രദേശമായ മഹ്സയില്‍ വന്‍നാശം വരുത്തിയതും ഇതുപോലെ സ്ഥാനം തെറ്റിവീണ പാട്രിയറ്റ് മിസൈലായിരുന്നു(വലത്ത്)

ഇറാനിലെ പെണ്‍കുട്ടികളുടെ സ്കൂളിലേക്ക് മിസൈല്‍ അയച്ച ശേഷം വീണ്ടും യുഎസ് പെട്ടു;ബഹ്റൈനില്‍ വീണ മിസൈല്‍ ഇറാന്‍റേതല്ല, യുഎസിന്‍റേത്

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

ജല മാനേജ്‌മെന്റ് ജനകീയമാകണം

ഇന്‍ഡിക്കമ്പനിയിലെ ഡീലര്‍മാര്‍

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.