Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar Seva Bharathi

ദുരിതത്തിലായവരെ സര്‍ക്കാര്‍ കയ്യൊഴിഞ്ഞു; സഹായവുമായി എത്തിയത് സേവാഭാരതി

അപ്രതീക്ഷിതമായി പെയ്ത മഴയില്‍ ഇടിഞ്ഞ് വീഴാറായ വീട്ടില്‍ എങ്ങനെ അന്തിയുറങ്ങുമെന്നറിയാതെ, സര്‍ക്കാരില്‍ നിന്നും യാതൊരു സഹായവും കിട്ടാതെ നിരവധി കുടുംബങ്ങള്‍ പിഞ്ചുമക്കളേയും നെഞ്ചോട് ചേര്‍ത്ത് വിറങ്ങലിച്ച് നിന്നപ്പോള്‍ സഹായവുമായി എത്തിയത് സേവാഭാരതി മാത്രം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2020, 11:37 am IST
in Seva Bharathi

തിരുവനന്തപുരം: അപ്രതീക്ഷിതമായി പെയ്ത മഴയില്‍ ഇടിഞ്ഞ് വീഴാറായ വീട്ടില്‍ എങ്ങനെ അന്തിയുറങ്ങുമെന്നറിയാതെ, സര്‍ക്കാരില്‍ നിന്നും യാതൊരു സഹായവും കിട്ടാതെ നിരവധി കുടുംബങ്ങള്‍ പിഞ്ചുമക്കളേയും നെഞ്ചോട് ചേര്‍ത്ത് വിറങ്ങലിച്ച് നിന്നപ്പോള്‍ സഹായവുമായി എത്തിയത് സേവാഭാരതി മാത്രം.

കഴിഞ്ഞ ഒന്നിന് രാത്രിയാണ് ജില്ലയില്‍ അതിശക്തമായ മഴ ആരംഭിച്ചത്. ഹൈവേയ്‌ക്ക് സമീപം മുട്ടത്തറയിലും സമീപ പ്രദേശങ്ങളിലും ഇതേ തുടര്‍ന്ന് വെള്ളം കയറി. സജീവന്‍ നഗറില്‍ നൂറോളം  വീടുകള്‍ വെള്ളത്തില്‍ മുങ്ങി. നാല് വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണ്ണമായും തകര്‍ന്നു. വെള്ളം കയറിയ മിക്ക വീടുകളിലും താമസക്കാരുടെ വസ്ത്രങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങി വീട് സാധനങ്ങള്‍ വരെ നഷ്ടപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് വാര്‍ഡ് സിപിഎം കൗണ്‍സിലര്‍ മഞ്ജുവിനേയും നഗരസഭ മറ്റ് അധികൃതരേയും വിവരം അറിയിച്ചെങ്കിലും  ആരും തിരിഞ്ഞ് നോക്കാന്‍ പോലും തയ്യാറായില്ല. എന്നാല്‍ വെള്ളം പ്രദേശങ്ങളില്‍ നിറഞ്ഞയുടനെ എത്തിയ സേവാഭാരതി  പ്രവര്‍ത്തകര്‍ സര്‍ക്കാരിന്റേയോ നഗരസഭയുടേയോ ഊഴം കാക്കാതെ വെള്ളത്തില്‍ മുങ്ങിയ വീടുകളിലുള്ളവരെ സുരക്ഷിതമാക്കി രക്ഷാ പ്രവര്‍ത്തനം നടത്തുകയാണുണ്ടായത്.  

പതിനേഴ് കുടുംബങ്ങളെ പൊന്നറയിലെ സേവാഭാരതിയുടെ  നിയന്ത്രണത്തിലുള്ള സ്‌ക്കൂളില്‍ മാറ്റി പാര്‍പ്പിച്ചു. ഇവര്‍ക്ക് ഭക്ഷണവും വസ്ത്രവും മരുന്നുകളും സേവാഭാരതിയാണ് നല്‍കിവരുന്നത്. കഴിഞ്ഞ 5 ദിവസമായി ക്യാമ്പ് തുടരുകയാണ്. ചിലയിടങ്ങളില്‍ വെള്ളം താഴ്ന്നതോടെ ക്യാമ്പില്‍ നിന്നും ചിലര്‍ ഇന്നലെ വീടുകളിലേയ്‌ക്ക് തിരിച്ചു പോയി. ഇപ്പോള്‍ എട്ട് കുടുംബഗങ്ങളിലായി കുട്ടികളും വൃദ്ധരുമുള്‍പ്പെടെ  20 ഓളം പേര്‍ ക്യാമ്പില്‍ കഴിയുകയാണ്. 

വെള്ളക്കെട്ടിനെ തുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധം വരെ നടത്തിയെങ്കിലും ഫലമുണ്ടായില്ലായെന്ന് ക്യാമ്പ് അഭയാര്‍ത്ഥിയായ കുമാരി പറഞ്ഞു.  വീടുകളില്‍ കെട്ടിക്കിടക്കുന്ന  വെള്ളം മോട്ടോര്‍ ഉപയോഗിച്ച് സമീപത്തെ ഓടയിലേയ്‌ക്ക് ഒഴുക്കിവിടാന്‍ പോലും ആരും എത്തിയില്ല. മുട്ടത്തറ വില്ലേജ് ഓഫീസറും വെള്ളം കയറിയ വീടുകള്‍ സന്ദര്‍ശിച്ചു. ഇപ്പോള്‍ നാട്ടുകാര്‍ ശേഖരിച്ച തുകയിലാണ് സ്വകാര്യ വ്യക്തിയില്‍ നിന്ന് മോട്ടോര്‍  വാടകയ്‌ക്കെടുത്ത് വെള്ളം പമ്പ് ചെയ്യുന്നതെന്ന് കുമാരി വ്യക്തമാക്കി. എന്നാല്‍ വെള്ളക്കെട്ടില്‍ വീടുകളിലെ ഡ്രെയിനേജ്  ടാങ്കുകളും പൊട്ടിയൊലിക്കുന്നത് കാരണം പകര്‍ച്ചവ്യാധി ഭീതിയും നിലനില്‍ക്കുന്നു.

Tags: Sevabharathiവാര്‍ത്ത
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിലർ കോടികൾ പിരിച്ച് ലക്ഷങ്ങൾ കൊടുത്ത് കാറിക്കൂവി നടക്കും ; പക്ഷേ സേവാഭാരതിക്ക് അത് പറ്റില്ല , കാരണം അതിന് നേതൃത്വം നല്കുന്നവർ സ്വയം സേവകരാണ്

Kerala

കോടികള്‍ വിലമതിക്കുന്ന രണ്ടേക്കര്‍ വസ്തു സേവാഭാരതിക്ക് കര്‍ഷകന്‍ കൈമാറി

India

മോദിയും അമിത് ഷായും ഉള്ളതുകൊണ്ട് താന്‍ ഇന്നും ജീവിച്ചിരിക്കുന്നുവെന്ന് നൂപുര്‍ ശര്‍മ്മ; 4 വര്‍ഷത്തെ മൗനം വെടിഞ്ഞ് സേവാഭാരതിയോഗത്തില്‍ നൂപുര്‍ ശര്‍മ്മ

മഹാമാഘ മഹോത്സവം സമാപിച്ചതിന്റെ പിറ്റേന്ന് ഭാരതപ്പുഴയുടെ തീരത്ത് മഹാശുചീകരണയജ്ഞം നടത്തിയതിനു
ശേഷം സേവാഭാരതി പ്രവര്‍ത്തകര്‍ മഹാമാഘ സഭ സഭാപതി മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി, ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍, ഉത്തര കേരളം പ്രാന്ത പ്രചാരക് അ. വിനോദ് തുടങ്ങിയവര്‍ക്കൊപ്പം
നിളയില്‍ സ്‌നാനം ചെയ്യുന്നു
Kerala

നിളാ തീരത്ത് സേവാഭാരതിയുടെ ശുചീകരണ യജ്ഞം

Kerala

അഭിമാനം ; ഉരുൾപൊട്ടലിൽ ഒലിച്ചുപോയ കുടുംബങ്ങളെ ചേർത്ത് പിടിച്ച് സേവാഭാരതി

പുതിയ വാര്‍ത്തകള്‍

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

വി. മുരളീധരന്‍ എം എല്‍ എയ്‌ക്ക് ഷാളുകള്‍ക്ക് പകരം പഠനോപകരണങ്ങള്‍ സമ്മാനിച്ച് ഗവര്‍ണര്‍

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

ഒമാന്‍ തീരത്ത് ആക്രമണത്തില്‍ ഇന്ത്യന്‍ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു,ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

തിരുവനന്തപുരത്ത് മദ്യപിച്ച് പൊലീസുദ്യോഗസ്ഥനോടിച്ച വാഹനം അപകടത്തില്‍പ്പെട്ടു

ഡിഎംകെയും ആം ആദ്മിയും ഇന്ത്യാമുന്നണി യോഗത്തില്‍ നിന്നും വിട്ടുനിന്നു, രാഹുല്‍ഗാന്ധിയെ പഞ്ഞിക്കിട്ട് അഖിലേഷും സിപിഎമ്മും

ശബരിമല സ്വര്‍ണക്കൊള്ള: പ്രഭാ മണ്ഡലത്തില്‍ പരിശോധന നടത്താന്‍ ഹൈക്കോടതി അനുമതി, കുറ്റപത്രം ഉടന്‍

നാടന്‍ഈണം മുതല്‍ സിംഫണിവരെ സൃഷ്ടിച്ച ഇളയരാജ….50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇളംതലമുറ ഇളയരാജയെ വീണ്ടും കണ്ടെത്തുന്നു…..

തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായത് ഇന്ത്യയിൽ അല്ല , ബംഗ്ലാദേശിലാണ് വ്ലോഗർ സുമൻ : ഇന്ത്യയിലാണെന്ന വ്യാജ പ്രചാരണവുമായി മലയാളി വ്ലോഗർ മുഹമ്മദ് ഷിനു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് : ചോദ്യം ചെയ്യാനിരിക്കെ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് പദവി ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.