Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘നിസര്‍ഗ’ കാലവര്‍ഷം ദുര്‍ബലപ്പെടുത്തും

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കര്‍ണാടകത്തിന്റെ തീരപ്രദേശങ്ങളിലും മധ്യമേഖലയിലും വ്യാപക മഴയോടെ പ്രവേശിച്ചതായി സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ശ്രീനിവാസ് റെഡ്ഡി അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2020, 12:52 pm IST
inIndia
KARNATAKA

KARNATAKA

ബെംഗളൂരു: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കര്‍ണാടകത്തിന്റെ തീരപ്രദേശങ്ങളിലും മധ്യമേഖലയിലും വ്യാപക മഴയോടെ പ്രവേശിച്ചതായി സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ശ്രീനിവാസ് റെഡ്ഡി അറിയിച്ചു.  

അടുത്ത 48 മണിക്കൂറിനുള്ളില്‍ തീരപ്രദേശങ്ങളില്‍ മിക്ക സ്ഥലത്തും സംസ്ഥാനത്തിന്റെ ഉള്‍പ്രദേശങ്ങളിലും ഇടിമിന്നലോടെയുള്ള മഴയുണ്ടാകാന്‍ സാധ്യയുണ്ട്.  എന്നാല്‍ നിസര്‍ഗ ചുഴലിക്കാറ്റ് തെക്കന്‍ ഉപദ്വീപില്‍ നിന്ന് മഴമേഖങ്ങളെ നീക്കം ചെയ്തതിനാല്‍ അടുത്ത മൂന്നു ദിവസത്തിനുള്ളില്‍ കാലവര്‍ഷം ദുര്‍ബലപ്പെടാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.  

കാലര്‍ഷത്തെ തുടര്‍ന്ന് അടുത്ത രണ്ടു-മൂന്നു ദിവസങ്ങളില്‍ തീരദേശ ജില്ലകളിലും സംസ്ഥാനത്തിന്റെ മധ്യ ഭാഗത്തും മലനാട് പ്രദേശങ്ങളിലും മിതമായതോ, കനത്തതോ ആയ മഴ ലഭിക്കു മെന്നും ശ്രീനിവാസ് റെഡ്ഡി പറഞ്ഞു.  

ഉത്തര കന്നഡയിലെ കാര്‍വാറില്‍ വ്യാഴാഴ്ച 15സെന്റീമീറ്റര്‍ മഴ ലഭിച്ചു. 11 സെന്റീമീറ്റര്‍ മഴ ഉഡുപ്പി ജില്ലയിലെ കുന്ദാപൂരിലും മലനാട് മേഖലയിലെ ശിവമൊഗയിലും ലഭിച്ചു.  

ഉത്തര കന്നഡയിലെ കദ്രയിലും ഗെര്‍സോപ്പയിലും ചിക്കമംഗളൂരു ജില്ലയിലെ കൊട്ടിഗെഹാരയിലും 10 സെന്റിമീറ്റര്‍ മഴ ലഭിച്ചു. കുടക് ജില്ലയിലെ വിരാജ്‌പേട്ടില്‍ എട്ട് സെന്റിമീറ്ററും ഉത്തര കന്നഡയിലെ ഷിരാലി, ഗോകര്‍ണ എന്നിവിടങ്ങളില്‍ ഏഴു സെന്റിമീറ്റര്‍ മഴയും ലഭിച്ചു. സംസ്ഥാനത്തിന്റെ വടക്ക്, തെക്ക് ഉള്‍പ്രദേശങ്ങളില്‍ പലയിടത്തും മഴ പെയ്തു. ജൂണ്‍ മുതല്‍ സെപ്തംബര്‍വരെയുള്ള നാലുമാസ മഴക്കാലം മഴയെ ആശ്രയിച്ചുള്ള സംസ്ഥാനത്തിന് നിര്‍ണായകമാകുമെന്ന് റെഡ്ഡി പറഞ്ഞു.  

Tags: MonsoonNisarga
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ഇടപെടലില്ല,ഇഎസ്എയില്‍ ആശങ്ക,സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ് പാംപ്ലാനി

Kerala

സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ 22 ശതമാനം കുറവ്

Kerala

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

Kerala

സംസ്ഥാനത്ത് കാലവര്‍ഷം ശക്തം, കോഴിക്കോട് ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്

Health

മഴക്കാലത്ത് അമിതമായി ഭക്ഷണം കഴിക്കരുതെന്ന് പറയുന്നതിന് പിന്നിൽ..

പുതിയ വാര്‍ത്തകള്‍

അണയാത്ത വെളിച്ചം

ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു

പിണറായി വിജയന് യുഡിഎഫ് കവചം

ജീവിതത്തോട് പറയാം ‘യെസ്’! ലഹരിമുക്ത ഭാരത് അഭിയാന് ആറ് വര്‍ഷങ്ങള്‍

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

പ്രിയ വര്‍ഗീസ് നിയമനം: രേഖകള്‍ സുപ്രീംകോടതിക്ക് കൈമാറും

കേരളപ്പിറവിക്ക് ഫെസ്റ്റിവല്‍ കേരള

കുടത്തിലടച്ച് നാഗസമര്‍പ്പണം നടത്തുന്ന ഗരുഡന്‍ കാവ് ക്ഷേത്രം

സൂര്യ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയില്‍ നിന്ന് (ഫയല്‍)

കലാകാരന്മാരെ കൈപിടിച്ചുയര്‍ത്തിയ സൂര്യതേജസ്

വാഹനവുമായി റോഡിലിറങ്ങുന്നവര്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.