Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ആരൊക്കെയാണു സര്‍ കുറ്റക്കാര്‍?

ആരാണ് സര്‍, കുറ്റക്കാര്‍? തോട്ട വച്ചവര്‍ കുറ്റക്കാരാണെന്നു സമ്മതിക്കുന്നു. പക്ഷേ, അവര്‍ മാത്രമാണോ? കാട്ടു ജീവിയായ ആന നാട്ടിലിറങ്ങാന്‍ കാരണം കാടില്ലാതാകുന്നതല്ലെ? കാട്ടില്‍ ഭക്ഷണം ഇല്ലാതായതല്ലെ? അതിനൊക്കെ ആരാണ് സര്‍ കാരണക്കാര്‍? കാട് വെട്ടിത്തെളിച്ച്, കുന്നും മലയുമിടിച്ച്, വയല്‍ നികത്തി, മഴയെ ആട്ടിയകറ്റിയവരും മേഘമഴയിലൂടെ മലവെള്ളപ്പാച്ചിലിന് സാഹചര്യമൊരുക്കിയവരുമല്ലെ? വനം കയ്യേറ്റ മാഫിയകള്‍ക്ക് പട്ടയം കൊടുക്കുന്ന, മാറിമാറിവരുന്ന സര്‍ക്കാരുകളല്ലെ?

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 6, 2020, 05:10 am IST
inArticle

മറക്കാന്‍ കഴിയുന്നില്ല ആ ആനയുടെ വേദന. തോട്ടപൊട്ടി വായില്‍ വ്രണവുമായി  പുഴുവരിച്ചും ഈച്ചയാര്‍ത്തും വേദന കൊണ്ടു പുളഞ്ഞും,  ഗര്‍ഭിണി പിടിയാന പുഴയില്‍ ജലസമാധിയായ സംഭവം. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പോലീസ്, വനം വകുപ്പ് മേധാവികള്‍ പറയുന്നു. മുഖ്യമന്ത്രിയും അതു തന്നെ പറയുന്നു.

ആരാണ് സര്‍, കുറ്റക്കാര്‍? തോട്ട വച്ചവര്‍ കുറ്റക്കാരാണെന്നു സമ്മതിക്കുന്നു. പക്ഷേ, അവര്‍ മാത്രമാണോ? കാട്ടു ജീവിയായ ആന നാട്ടിലിറങ്ങാന്‍ കാരണം കാടില്ലാതാകുന്നതല്ലെ? കാട്ടില്‍ ഭക്ഷണം ഇല്ലാതായതല്ലെ? അതിനൊക്കെ ആരാണ് സര്‍ കാരണക്കാര്‍? കാട് വെട്ടിത്തെളിച്ച്, കുന്നും മലയുമിടിച്ച്, വയല്‍ നികത്തി, മഴയെ ആട്ടിയകറ്റിയവരും മേഘമഴയിലൂടെ മലവെള്ളപ്പാച്ചിലിന് സാഹചര്യമൊരുക്കിയവരുമല്ലെ? വനം കയ്യേറ്റ മാഫിയകള്‍ക്ക് പട്ടയം കൊടുക്കുന്ന, മാറിമാറിവരുന്ന സര്‍ക്കാരുകളല്ലെ?

അപ്പോള്‍, കാടു വെട്ടിത്തെളിച്ച കാട്ടുകള്ളന്മാര്‍ കൂട്ടുപ്രതികളല്ലെ? അതിനു കൂട്ടുനിന്ന രാഷ്‌ട്രീയക്കാരും ഉദ്യോഗസ്ഥരും കൂട്ടു പ്രതികളല്ലെ? അത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കാത്ത നിങ്ങളോരോരുത്തരും കൂട്ടുപ്രതികളല്ലെ? (നിങ്ങള്‍ എന്നു പറഞ്ഞത് ഈ സ്ഥാനങ്ങളില്‍ മുമ്പ് ഇരുന്നവരെക്കൂടി ചേര്‍ത്താണ്.) ഭൂൂമാഫിയകള്‍ക്കു വേണ്ടിയുള്ളതല്ല സാര്‍, വനം. വന്യ ജീവികളടക്കമുള്ള ജീവജാലങ്ങള്‍ക്കും സസ്യജാലങ്ങള്‍ക്കും വനവാസികള്‍ക്കും അവകാശപ്പെട്ടതാണ്.

വനം മാത്രമല്ല, ഈ ഭൂമിയിലുള്ളതെല്ലാം എല്ലാ ജീവജാലങ്ങള്‍ക്കുമുള്ളതാണ്. വരും തലമുറകള്‍ക്കുമുള്ളതാണ്. പൂര്‍വികര്‍ കരുതി ഉപയോഗിച്ചതുകൊണ്ടല്ലെ നമുക്ക് അനുഭവിക്കാന്‍ ഇതൊക്കെ ബാക്കിയുണ്ടായത്? നമ്മളും ബാക്കി വയ്‌ക്കേണ്ടെ? പ്രകൃതിയില്‍ നിന്ന് അത്യാവശ്യത്തിന് മാത്രമുള്ളതേ എടുക്കാവൂ. കടന്നു പോയ ഈ പരിസ്ഥിതി ദിനത്തിലെ പ്രതിജ്ഞ അതായിരിക്കട്ടെ.

രാമചന്ദ്രന്‍ പാണ്ടിക്കാട്

Tags: പാലക്കാട്aa
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം
Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

ലോക ഗജദിനത്തില്‍ ആനകളെ ശ്രീവടക്കുന്നാഥ ക്ഷേത്ര പടിഞ്ഞാറെ നടയില്‍ പൊന്നാടയണിച്ച് ആദരിക്കുന്നു. _ ജന്മഭൂമി
Thrissur

ശ്രീവടക്കുന്നാഥ ക്ഷേത്രത്തില്‍ ലോക ഗജദിനം ആഘോഷിച്ചു

Palakkad

അമൃത് ഭാരത് സ്റ്റേഷന്‍ സ്‌കീം പദ്ധതി; ഷൊര്‍ണൂരില്‍ 24.72 കോടിയുടെ നവീകരണ പ്രവൃത്തികള്‍

Palakkad

രോഗിയുടെ മരണം: മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.