കോഴിക്കോട് നഗരകാഴ്ചകൾ… എം ആർ ദിനേശ്കുമാർ.ഭൂമിക്കൊരു പുതപ്പ് … ഒരു തൈ നടാം നമുക്കമ്മക്ക് വേണ്ടി ഒരു തൈ നടാം കൊച്ചുമക്കൾക്ക് വേണ്ടി ഒരു തൈ നാം നൂറ് കിളികൾക്ക് വേണ്ടി ഒരു തൈ നട് നല്ല നാളേക്ക് വേണ്ടി .
പഠനം വീട്ടിലായപ്പോൾ … കോവിഡ് ആശങ്കകൾക്കിടയിൽ ആരംഭിച്ചപ്പോൾ ഓൺ ലൈനിൽ വീട്ടിലിരുന്ന് ക്ലാസ്സിൽ പങ്കെടുക്കുന്ന വിദ്യാർത്ഥിനി.
നി സ ർ ഗ കൊടുങ്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് കടലിൽ പോകാതെ , മുന്നറിയിപ്പിനെ തുടർന്ന് കടലിൽ പോകാതെ ചെറുവള്ളങ്ങൾ കരയിൽ കയറ്റി സുരക്ഷിതമായി വച്ചിരിക്കുന്നു
വേണ്ടാത്തതെന്തും എവിടെയും വലിച്ചെറിയുന്ന ശീലം മനുഷ്യനും പ്രകൃതിക്കും ഒരേ പോലെ ദോഷമാണ്. നഗരഹൃദയത്തിൽ ഡിഡിഇ ഓഫീസിന് മുന്നിലും ബസ് സ്റ്റോപ്പിൽ ബസ്സിന്റെ കണ്ണാടി കൂട് ഉപേക്ഷിച്ച നിലയിൽ.
ആരോഗ്യ പരിശോധനയ്‌ക്കായി… ട്രെയിൻ സർവീസ് ഭാഗികമായി പുനരാംഭിച്ചപ്പോൾ ആരോഗ്യ പരിശോധനയ്‌ക്കായി കാത്തു നിൽക്കുന്ന യാത്രക്കാർ.
മനസ് നിറഞ്ഞ്… തിരുവനന്തപുരത്ത് നിന്നും ജനശതാബ്ദിയിൽ കോഴിക്കോട് വന്നിറങ്ങിയ കുടുമ്പം റെയിൽവേ സ്റ്റേഷനിലെ ബെഞ്ചിലിരുന്ന് ഭക്ഷണം കഴിക്കുന്നു.
ഗ്രീൻ സിഗ്നൽ … ലോക് ഡൗൺ നിലനിൽക്കെ ഇളവുകളോടെ ഭാഗികമായ ട്രെയിൻ സർവീസ് പുനരംഭിച്ചപ്പോൾ കോഴിക്കോട് നിന്നും പുറപ്പെട്ട ആദ്യ ട്രെയിനായ ജനശതാബ്ദി യുടെ ഗർഡ് പച്ചക്കൊടി വീശുന്നു.
ഒരു തൈ നടാം കൊച്ചുമക്കൾക്ക് വേണ്ടി
ദേവികയുടെ മരണത്തിൽ പ്രതിഷേധിച്ച് എ ബി വി പി പ്രവർത്തകർ ഡി ഡി ഇ ഓഫീസിലേക്ക് നടത്തിയ മാർച്ച്
കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ യാത്രക്കാരുടെ ആരോഗ്യ പരിശോധന നടത്തുന്ന സേവാഭാരതി പ്രവർത്തകർ.
രണ്ടാം മോദി സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഗൃഹ സമ്പർക്കത്തിന്റെ ഭാഗമായി ബി ജെ പി ജില്ലാ പ്രസിഡൻറ് അഡ്വ: വി കെ സജീവന്റെ നേതൃത്വത്തിൽ നായരെ സന്ദർശിച്ചപ്പോൾ
പരിസ്ഥിതി ദിനത്തിൽപരിസ്ഥിതി ദിനത്തിൽ ബി ജെ പി ജില്ലാ പ്രസിഡൻറ് അഡ്വ: വി കെ സജീവന്റെ നേതൃത്വത്തിൽ കുട്ടികളെ കൊണ്ട് വൃക്ഷതൈ നടീക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: