പാലക്കാട്: ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സൗകര്യങ്ങളില്ലാത്ത മലമ്പുഴ ചീക്കുഴി വനവാസി കോളനിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് യുവമോര്‍ച്ച അകത്തേത്തറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടിവി നല്കി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍ ടിവി കൈമാറി.
യുവമോര്‍ച്ച ജില്ല അധ്യക്ഷന്‍ പ്രശാന്ത് ശിവന്, ജില്ല ട്രഷറര്‍ അജയ് വര്‍മ്മ, മണ്ഡലം ജന.സെക്ര ഉണ്ണികൃഷ്ണന്, സെക്ര സുജിത്, ബിജെപി പഞ്ചായത്ത് പ്രസിഡന്റ് സോഹന്‍, സുധീര്‍, ജന.സെക്ര അംബരീഷ്, കര്‍ഷക മോര്‍ച്ച ജില്ലാ ജന.സെക്ര എ.സി. മോഹനന്, യുവമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണ പ്രസാദ്, ജന.സെ. കൃഷ്ണദാസ്, കിരണ്‍ എസ് നാഥ് എന്നിവര്‍ പങ്കെടുത്തു. ജില്ലയില്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുവാന്‍ സാധിക്കാത്തവര്‍ക്കായി യുവമോര്‍ച്ച സൗകര്യം ഏര്‍പ്പെടുത്തിയിട്ടുï്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: