കൊച്ചി: ഫിസാറ്റ് ബിസിനസ് സ്കൂള്‍ ഡീനും ഡയറക്ടറുമായിരുന്ന പ്രൊഫ. ഡോ. ജോര്‍ജ് ആന്റണിയെ സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷനായ ആഫ്രിക്ക ഏഷ്യ സ്കോളേഴ്സ് ഗ്ലോബല്‍ നെറ്റ്വര്‍ക്ക്, പ്രൊഫ. ജോര്‍ജ് വി ആന്റണിയെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് അംഗമായി നിയമിച്ചു.
ആഫ്രിക്ക, ഏഷ്യ സ്കോളേഴ്സ് ഗ്ലോബല്‍ നെറ്റ്വര്‍ക്കിന്റെ സ്ഥാപകനും ഗ്രൂപ്പ് എക്സിക്യൂട്ടീവ് പ്രസിഡന്റുമായ അബ്ദുള്‍ ദേവാലെ മുഹമ്മദ് ആണ് നിയമനം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: