Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഇവര്‍ക്കു വേണ്ടിയല്ല. ആ ഫസ്റ്റ്‌ബെല്‍…ഓൺലൈൻ അധ്യയനത്തിന്റെ ആഘോഷങ്ങൾ അറിയാതെ അവര്‍ക്കിപ്പോഴും അവധിക്കാലം

ഇന്റര്‍നെറ്റും കമ്പ്യൂട്ടറും ടിവിയും വൈദ്യുതിയും ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനം തുടങ്ങി രണ്ടു ദിവസം പിന്നിടുമ്പോഴും അട്ടപ്പാടിയിലെ കുട്ടികള്‍ക്ക് അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2020, 09:31 am IST
inPalakkad

പാലക്കാട്: വിക്‌ടേഴ്‌സ് ചാനലിലെ ഫസ്റ്റ്‌ബെല്ലും ഓണ്‍ലൈന്‍ അധ്യയനത്തിന്റെ ആഘോഷങ്ങളും അറിയാതെ അവര്‍ക്കിപ്പോഴും അവധിക്കാലം. അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികള്‍  ഓണ്‍ലൈനില്‍ സ്‌കൂള്‍ തുറന്നതോ പഠനം തുടങ്ങിയതോ അറിഞ്ഞിട്ടില്ല. 5300 വനവാസി വിദ്യാര്‍ത്ഥികളാണ് അട്ടപ്പാടിയിലുള്ളത്. ഇവരില്‍ പകുതിപേര്‍ മറ്റു ജില്ലകളിലെ ഹോസ്റ്റലുകളില്‍ താമസിച്ചാണ് പഠിക്കുന്നത്.

ഇന്റര്‍നെറ്റും കമ്പ്യൂട്ടറും ടിവിയും വൈദ്യുതിയും ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനം തുടങ്ങി രണ്ടു ദിവസം പിന്നിടുമ്പോഴും അട്ടപ്പാടിയിലെ കുട്ടികള്‍ക്ക് അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞിട്ടില്ല.  ഇന്നലെ രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെ അട്ടപ്പാടിയില്‍ വൈദ്യുതി മുടങ്ങി. ഇതോടെ ടിവിയുള്ള വീടുകളിലെ കുട്ടികള്‍ക്കും പഠിക്കാനായില്ല.

ഗോത്രമേഖലയായ കുറുംബ ഊരില്‍ മാത്രം അഞ്ഞൂറോളം വിദ്യാര്‍ഥികളുണ്ട്. യാതൊരു സൗകര്യങ്ങളുമില്ലാത്തതിനാല്‍ ഇവരെല്ലാം മറ്റു ജില്ലകളിലെ ട്രൈബല്‍ ഹോസ്റ്റലുകളിലാണ് പഠിക്കുന്നത്. ക്ലാസുകള്‍ ആരംഭിച്ചെങ്കിലും ഹോസ്റ്റലിലേക്ക് തിരികെ പോകാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഈ മേഖലയില്‍ മൊബൈലിനു റേഞ്ചില്ല. കാലവര്‍ഷം തുടങ്ങിയാല്‍ മിക്കദിവസങ്ങളിലും വൈദ്യുതി മുടങ്ങുമെന്നതിനാല്‍ ടിവിയുള്ള രക്ഷിതാക്കളും ആശങ്കയിലാണ്. ടിവിയുള്ള വീടുകളില്‍ വിക്ടേഴ്‌സ് ചാനല്‍ ലഭിക്കുന്നില്ല പരാതിയുമുണ്ട്.  

നിലവില്‍ ട്രയല്‍ റണ്‍ ആണെന്നും ഈ മാസം എട്ടു മുതല്‍ ഓണ്‍ലൈന്‍ പഠനത്തിനുള്ള സൗകര്യങ്ങള്‍ സജ്ജമാകുമെന്നാണ് ട്രൈബല്‍വകുപ്പ് അധികൃതര്‍ പറയുന്നത്. പതിനെട്ട് സാമൂഹിക പഠനമുറികളാണ് അട്ടപ്പാടിയിലുള്ളത്. ഇതിനു സമീപമുള്ള ഊരുകളിലെ കുട്ടികളെ ഇവിടെയെത്തിച്ച് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുപ്പിക്കാനാണ് തീരുമാനം. ഇതിനു സൗകര്യമില്ലാത്ത വിദൂര ഊരുകളില്‍ ബിആര്‍സിയുമായി സഹകരിച്ച് റെക്കോര്‍ഡ് ചെയ്ത പാഠഭാഗങ്ങള്‍ ലാപ്‌ടോപ്പ് വഴി പ്രദര്‍ശിപ്പിക്കും എന്നാണ് അധികൃതര്‍ പറയുന്നത്. വിദൂര ഊരുകളില്‍ എത്തിപ്പെടാന്‍ അസൗകര്യമുണ്ട്. ഓരോ ഊരുകളും തമ്മില്‍ നല്ല അകലവും. കിലോമീറ്ററുകള്‍ നടന്ന് വിദ്യാര്‍ഥികള്‍ വരുമോയെന്ന കാര്യത്തിലും ഉറപ്പില്ല.

Tags: Victers Channelschools
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Gulf

യുഎഇ: വിദ്യാലയങ്ങളിലെ സ്പ്രിംഗ് ബ്രേക്ക് മാർച്ച് 9-ന് ആരംഭിക്കും

India

ബിഹാറിലെ സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം മാംസവും മത്സ്യവും വിൽക്കുന്നത് നിരോധിക്കും; സുപ്രധാന നിർദ്ദേശവുമായി നിതീഷ് സർക്കാർ 

World

ഹിജാബ് അടിച്ചമർത്തലിന്റെ പ്രതീകമാണെന്ന് മന്ത്രി, ഓസ്ട്രിയയിൽ 14 വയസിന് താഴെയുള്ള പെൺകുട്ടികൾക്കുള്ള സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.