Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയെ ട്രംപ് വിളിച്ചു; ഇന്ത്യയെ ഉള്‍പ്പെടുത്തി ജി-7 രാജ്യങ്ങളുടെ അംഗത്വം വിപുലീകരിക്കണമെന്ന് ട്രംപ്; ഉച്ചകോടിയിലേക്ക് മോദിക്ക് ക്ഷണം

അമേരിക്കയില്‍ നടന്നുകൊണ്ടിരിക്കുന്ന ആഭ്യന്തര കലഹങ്ങളില്‍ മോദി ആശങ്ക പ്രകടിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2020, 10:52 pm IST
in India

ന്യൂദല്‍ഹി:  അമേരിക്കയില്‍ നടക്കാനിരിക്കുന്ന അടുത്ത ജി -7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി മോദിയക്ക് ഔദ്യോഗിക ക്ഷണം.അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ടെലിഫോണില്‍ കൂടി നേരിട്ട് ക്ഷണിക്കുകയായിരുന്നു.  ക്ഷണിക്കുക മാത്രമല്ല ഇന്ത്യയെകൂടി ഉള്‍പെടുത്തി രാജ്യങ്ങളുടെ അംഗത്വം വിപുലീകരിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നതായും മോദിയോട് ട്രംപ് പറഞ്ഞു. അമേരിക്കയ്‌ക്കു പുറമെ ബ്രിട്ടന്‍,കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് ജി-7 ല്‍ ഉള്ളത്. ആ ഗ്രൂപ്പിലേയ്‌ക്ക്  ഉള്‍പെടുത്താനുള്ള സന്നദ്ധത  ഇന്ത്യയ്‌ക്കുള്ള വലിയ അംഗീകാരമാണ്.സംഭാഷണത്തിന്റെ അസാധാരണമായ ഊഷ്മളതയും ഊര്‍ജ്ജസ്വലതയും ഇന്തോ-യുഎസ് ബന്ധങ്ങളുടെ പ്രത്യേക സ്വഭാവത്തെയും രണ്ട് നേതാക്കള്‍ തമ്മിലുള്ള സൗഹൃദത്തെയും പരസ്പര ബഹുമാനത്തെയും പ്രതിഫലിപ്പിച്ചു

ട്രംപ് ക്ഷണിച്ചതില്‍  ഉള്ള സന്തുഷ്ടി് പ്രധാനമന്ത്രി മോദി പ്രകടിപ്പിച്ചു.കോവിഡിനു ശേഷമുള്ള ലോകത്ത് ഉയര്‍ന്നുവരുന്ന യാഥാര്‍ത്ഥ്യങ്ങളുടെ ക്രിയാത്മകവും വിദൂരദൃശ്യവുമായി  സമീപിക്കുന്നതിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു. വസ്തുത അംഗീകരിക്കുന്ന വിപുലീകരിക്കുന്ന ഒരു ഫോറം നല്ലതാണെന്നും . ജി-7 ഉച്ചകോടിയില്‍ വിജയം ഉറപ്പാക്കുന്നതില്‍ ഇന്ത്യ സന്തുഷ്ടരാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

അമേരിക്കയില്‍ നടന്നുകൊണ്ടിരിക്കുന്ന ആഭ്യന്തര കലഹങ്ങളില്‍ മോദി ആശങ്ക പ്രകടിപ്പിച്ചു.

ഗള്‍ഫ് രാജ്യങ്ങളിലെ കോവിഡ് -19 സ്ഥിതി, ഇന്ത്യ-ചൈന അതിര്‍ത്തി, ലോകാരോഗ്യ സംഘടനയില്‍ പരിഷ്‌കാരങ്ങളുടെ ആവശ്യകത തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ഇരു നേതാക്കളും അഭിപ്രായങ്ങള്‍ കൈമാറി.

പ്രസിഡന്റ് ട്രംപ് ഈ ഫെബ്രുവരിയില്‍ നടത്തിയ ഇന്ത്യ സന്ദര്‍ശനത്തെ ഇരുവരും അനുസ്മരിച്ചു. സന്ദര്‍ശനം അവിസ്മരണീയവും ചരിത്രപരവുമായിരുന്നുവെന്നും  ഉഭയകക്ഷി ബന്ധത്തിന് ചലനാത്മകത കൂട്ടിയതായും പ്രധാനമന്ത്രി മോദി പറഞ്ഞു.  

Tags: മോഡിtrumph
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘സത്യം വദ; ധര്‍മ്മം ചര’ : അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയുടെ പ്രചരണവാചകം ഉപനിഷത് വാക്യം

Business

ലാപ് ടോപ് ഇറക്കുമതി നിരോധിച്ചത് ചൈനയില്‍ നിന്നുള്ള ഇറക്കുമതി തടയാന്‍ ; അംബാനിയ്‌ക്ക് വേണ്ടിയെന്ന പ്രചാരണവുമായി ചൈനീസ് അജണ്ട നടപ്പാക്കുന്നവര്‍

Business

മോദിയുടെ നയങ്ങള്‍; ഓഹരി വിപണിയില്‍ പൊതുമേഖലയിലുള്ള പ്രതിരോധ കമ്പനികളും കപ്പല്‍ നിര്‍മ്മാണ ശാലകളും സൂപ്പര്‍ സ്റ്റാറുകള്‍

India

എന്‍ഡിഎ എന്നാല്‍ പുതിയ ഇന്ത്യ, വികസനം, അഭിലാഷം….2014ല്‍ 38 ശതമാനം വോട്ട്, 2019ല്‍ 45 ശതമാനം…ഇനി 2024ല്‍ 50 ശതമാനം കടക്കും

യുഎഇ സന്ദര്‍ശനത്തിന് ശേഷം മടങ്ങുന്ന മോദി (ഇടത്ത്)
India

ഇന്ത്യയ്‌ക്കും യുഎഇയ്‌ക്കുമിടയില്‍ പണമിടപാട് സുഗമമാക്കുകയെന്ന നേട്ടം കൈവരിച്ച് മോദി മടങ്ങി

പുതിയ വാര്‍ത്തകള്‍

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

മഹാകവിയുടെ ഓര്‍മ്മകളെ ഇങ്ങനെ മലിനപ്പെടുത്തരുത്

സ്ട്രോംഗ് റൂമിനുള്ളിൽ ആരും കയറിയിട്ടില്ല ,കൃത്രിമത്വവും നടന്നിട്ടില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം ; തൃണമൂലിന നിശിതമായി വിമർശിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷൻ

‘ താൻ തികഞ്ഞ ശിവഭക്തൻ , ഏവർക്കും സമാധാനം കൈവരിക്കട്ടെ’ ; കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്‌ത ഗായകൻ കൈലാഷ് ഖേർ

അഗ്നി-6 മിസൈൽ പദ്ധതിക്കായി പൂർണ്ണമായും തയ്യാറാണെന്ന് ഡിആർഡിഒ : പരമ്പരാഗത മിസൈൽ സേനയെയും സജ്ജമാക്കും 

മൊറാദാബാദിൽ മുസ്ലീം സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത് പ്രദേശത്തെ മൗലാന ; തെളിവായി മതപുരോഹിതന്റെ ഹീനകൃത്യം സിസിടിവിയിൽ പതിഞ്ഞു 

ഹജ്ജ് യാത്രാ നിരക്കിൽ പതിനായിരം രൂപയുടെ വർദ്ധനവ് സുതാര്യമായ തീരുമാനമാണെന്ന് കേന്ദ്ര സർക്കാർ ; തീർത്ഥാടകരുടെ വികാരത്തെ മാനിക്കുന്നുവെന്നും കിരൺ റിജിജു

സ്ട്രോംങ് റൂമിന് മുന്നിലേക്ക് ബിജെപി നേതാവ് തപസ് റായ് എത്തുന്നു

ബംഗാളില്‍ വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ മമത, ബാലറ്റ് ബോക്സുകള്‍ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിന് മുന്നില്‍ ആരുവന്നാലും തടയാന്‍ തെര. കമ്മീഷന്‍ അന്ത്യശാസനം

ബംഗാളില്‍ ഫലപ്രഖ്യാപനം കഴിഞ്ഞാലും ആഴ്ചകളോളം 2400 കമ്പനി സിആര്‍പിഎഫ് സേന ബംഗാളില്‍ തന്നെയുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞതെന്തിനാണ്?

ഒരു ആത്മീയ വിന്യാസം….’വാല്‍മീകി രാമായണ” സിനിമയ്‌ക്ക് സംഗീതം ചെയ്യാന്‍ ഇളയരാജ എത്തിയതിനെ വിശേഷിപ്പിച്ച് തരുണ്‍ ആദര്‍ശ്

മൃഗീയഭൂരിപക്ഷം മുസ്ലീം വോട്ടര്‍മാരുള്ള ഗോധ്രയില്‍ വിജയിച്ചത് ഹിന്ദു സ്ഥാനാര്‍ത്ഥി; കേരളത്തിലെ ജിഹാദികള്‍ ഇനി ഗോധ്രയെക്കുറിച്ച് മിണ്ടരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.