Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

സിസ്റ്റര്‍ ലൂസിക്ക് സംരക്ഷണം നൽകാൻ സർക്കാർ മുന്നോട്ട് വരണം: കെസിവൈഎം മാനന്തവാടിരൂപത

സിസ്റ്റര്‍ ലൂസി കളപ്പുര വിഷയത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് കെ.സി.വൈ.എം. കാരക്കാമല. വിഷയത്തില്‍ കൃത്യമായ അന്വേഷണം നടക്കുകയും സത്യം പുറത്ത് കൊണ്ടുവരികയും ചെയ്യണമെന്നും കെ.സി.വൈ.എം.ലൂസിയുടെ ജീവന് ഭീഷണിയുണ്ടെന്ന് ലൂസി തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ സംരക്ഷണം നൽകാൻ സർക്കാകാർ മുന്നോട്ട് വരണമെന്നും കെ.സി.വൈ.എം മാനന്തവാടിരൂപത ഭാരവാഹികൾ .

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2020, 04:41 pm IST
inWayanad
സിസ്റ്റര്‍ ലൂസി കളപ്പുര

സിസ്റ്റര്‍ ലൂസി കളപ്പുര

മാനന്തവാടി:   സിസ്റ്റര്‍  ലൂസി കളപ്പുര വിഷയത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് കെസിവൈഎം കാരക്കാമല. വിഷയത്തില്‍ കൃത്യമായ അന്വേഷണം നടക്കുകയും സത്യം പുറത്ത് കൊണ്ടുവരികയും ചെയ്യണമെന്നും കെ.സി.വൈ.എം.സിസ്റ്റര്‍ ലൂസിയുടെ ജീവന് ഭീഷണിയുണ്ടെന്ന് ലൂസി തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ സംരക്ഷണം നൽകാൻ സർക്കാകാർ മുന്നോട്ട് വരണമെന്നും കെ.സി.വൈ.എം മാനന്തവാടിരൂപത ഭാരവാഹികൾ .

സിസ്റ്റര്‍ലൂസി കളപ്പുര നിരന്തരമായി തന്റെ ജീവന് ഭീഷണി ഉണ്ടെന്ന് വ്യക്തമാക്കിയ  സാഹചര്യത്തില്‍ അവര്‍ക്ക്  വേണ്ട സുരക്ഷ ഉറപ്പു വരുത്തണം. നിലവില്‍ അവര്‍ക്ക് പിന്തുണ നല്‍കുന്ന സംഘടനകള്‍ വ്യക്തികള്‍ ഫേസ് ബുക്ക്  ഗ്രൂപ്പുകള്‍ എന്നിവ പരിശോധിച്ചാല്‍ സഭാ സ്നേഹം കൊണ്ടോ വിശ്വാസം കൊണ്ടോ അല്ല മറിച്ച് ദുരുദേശത്തോടെ മറ്റ് പല മുതലെടുപ്പുകളും ലക്ഷ്യമിട്ടാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്നത് വ്യക്തമാണ്. ഇവയില്‍ ചില സംഘടനകള്‍ക്കെങ്കിലും തീവ്രവാദ സ്വഭാവമുള്ളതാണെന്നതും സംശയാസ്പദമാണ്. ഈ സാഹചര്യങ്ങളെ മുന്‍ നിര്‍ത്തി കൊണ്ട് ലൂസി കളപ്പുരയുടെ സംരക്ഷണം ഉറപ്പു വരുത്തുന്നതിനായി മറ്റൊരു സുരക്ഷിത കേന്ദ്രത്തിലേക്ക് അവരെ മാറ്റി പാര്‍പ്പിക്കണമെന്ന ആവശ്യം കെസിവൈഎം മുന്നോട്ടു വെക്കുന്നു. 

കഴിഞ്ഞ ദിവസങ്ങളില്‍ കാരക്കാമലയില്‍ ലൂസി കളപ്പുരയും കൂട്ടരും നടത്തുന്ന സംഭവ വികാസങ്ങളെല്ലാം തന്നെ ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാകുന്നതാണെന്നും, സഭയുടെ എല്ലാ വിധികളും ലൂസി കളപ്പുരയ്‌ക്ക് എതിരായ സാഹചര്യത്തില്‍ അവര്‍ മാനന്തവാടി മുനിസിപ്പല്‍ കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ നിലവില്‍ അവരെ  മഠത്തില്‍ നിന്ന് ഇറക്കി വിടാന്‍ നിയമതടസ്സങ്ങള്‍ യാതൊന്നും ഇല്ല. എന്നിരുന്നാലും ആ കോണ്‍ഗ്രിഗേഷന്‍ ഒരു സ്ത്രീ എന്ന പരിഗണന നല്‍കി കൊണ്ട് താമസിക്കാന്‍ ഇടവും കഴിക്കാന്‍ ഭക്ഷണവും മറ്റ് സൗകര്യങ്ങളും നല്‍കി അവരെ സംരക്ഷിച്ചു. എന്നിട്ടും ലൂസി കളപ്പുര അവര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. 

ഇതിന്റെ സത്യസന്ധത പുറത്ത് കൊണ്ട് വരേണ്ടതുണ്ട് .കത്തോലിക്ക സഭക്കെതിരെ അടുത്ത കാലത്ത് നടക്കുന്ന വ്യാജ പ്രചരണങ്ങളില്‍ പല സംഘടനകളുടെയും സാന്നിധ്യമുണ്ട്. ലൂസി കളപ്പുരയുടെ സമരങ്ങള്‍ക്കടക്കം ഫണ്ട് നല്‍കുന്നതില്‍ ഇതേ പുറം ശക്തികളുടെയും സംഘടനകളുടെയും ഇപൈടലുകള്‍ ഉണ്ടോ എന്നുമുള്ള സംശയം സംഘടനയ്‌ക്കുണ്ട്. അതു കൊണ്ട് തന്നെ ലൂസി കളപ്പുര മാത്രമല്ല ആ മഠത്തില്‍ താമസിക്കുന്ന മറ്റ് സിസ്റ്റേഴ്സിനും നിലവില്‍ ജീവനു ഭീഷണിയുണ്ട്. ലൂസി കളപ്പുരയെ ആരെങ്കിലും അപായപ്പെടുത്താന്‍ ശ്രമിക്കുകയോ അത് കത്തോലിക്ക സഭക്കെതിരെ എളുപ്പത്തില്‍ തിരിച്ചുവിടാനുമുള്ള ഗൂഢതന്ത്രങ്ങള്‍ നടത്തുകയോ ചെയ്യാനുള്ള സാധ്യതകള്‍ ഉണ്ടെന്നും അവിടെയുള്ള മറ്റ് സിസ്റ്റേഴ്സ് മറ്റിടങ്ങളിലേക്ക് മാറാത്തത് ഈ സത്രീ അവിടെ ഒറ്റപ്പെട്ടാല്‍ ഉണ്ടായേക്കാവുന്ന അപകടങ്ങളെ ഭയന്ന് കൂടിയാണെന്നും കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്‍റ്  ബിബിന്‍ ചെമ്പക്കര, വൈസ് പ്രസിഡന്‍റ് ടെസിന്‍ വയലില്‍, കെ.സി.വൈ.എം. ദ്വാരക മേഖല പ്രസിഡന്‍റ് ജോബിന്‍ ഇല്ലിക്കല്‍, തുടങ്ങിയവർ വ്യക്തമാക്കി.

Tags: സിസ്റ്റര്‍ ലുസിkcym
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളാ സ്റ്റോറി: കെസിവൈഎം 120 വേദികളില്‍ പ്രദര്‍ശിപ്പിക്കും

Kerala

തലശേരി അതിരൂപതയുടെ വിലക്ക് തള്ളി കെസിവൈഎം; കണ്ണൂരിൽ ദി കേരള സ്റ്റോറി പ്രദർശിപ്പിച്ചു

Kerala

പിസി ജോര്‍ജ് പറയുന്നത് ക്രൈസ്തവ സമൂഹത്തിന്റെ ആകുലതകള്‍; ഒറ്റപ്പെടുത്താനും ക്രൂശിക്കാനും അനുവദിക്കില്ല; ഇനി സംഘടിച്ച് പ്രതികരിക്കുമെന്ന് താമരശേരി രൂപത

Kerala

കോൺവെന്‍റ് അധികൃതർ വൈദ്യുതി വിച്ഛേദിച്ചതിന് സിസ്റ്റർ ലൂസി കളപ്പുര നിരാഹാരസമരം നടത്തി; പൊലീസെത്തി വൈദ്യുതി പുനസ്ഥാപിച്ചു;നിരാഹാരം നിര്‍ത്തി

Mollywood

300 മുസ്ലിം കലാപകാരികളെ നേരിട്ടത് ചെറിയതുറ ഇടവക പള്ളിയിലെ 50 ക്രൈസ്തവര്‍; ബീമപ്പള്ളി വെടിവെപ്പ് ‘മാലിക്’ വെള്ളപൂശുന്നു; വിമര്‍ശനവുമായി ക്രൈസ്തവസംഘടന

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.