Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar

മാടക്കാലില്‍ സമുദായ ശ്മശാന മതില്‍ തകര്‍ത്തു

മാടക്കാലില്‍ സമുദായ ശമ്ശാനത്തിന്റെ നിര്‍മ്മാണം നടക്കുന്ന ചുറ്റു മതില്‍ സമൂഹ്യ വിരുദ്ധര്‍ തകര്‍ത്തു. മടക്കാല്‍ ഗുളിക്കരാജ ക്ഷേത്രത്തിന്റെ പരിധിയിലെ തീയ്യ സമുദായക്കാര്‍ കാലങ്ങളായി ഉപയോഗിച്ചു വരുന്ന ശ്മശാനത്തിന്റെ മതിലാണ് രാത്രിയുടെ മറവില്‍ പൊളിച്ചിട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2020, 12:46 pm IST
inParivar
മാടക്കലില്‍ തര്‍ക്കപ്പെട്ട സമുദായ ശ്മശാന മതില്‍ പരിവാര്‍ നേതാക്കള്‍ സന്ദര്‍ശിക്കുന്നു

മാടക്കലില്‍ തര്‍ക്കപ്പെട്ട സമുദായ ശ്മശാന മതില്‍ പരിവാര്‍ നേതാക്കള്‍ സന്ദര്‍ശിക്കുന്നു

തൃക്കരിപ്പൂര്‍: മാടക്കാലില്‍ സമുദായ ശമ്ശാനത്തിന്റെ നിര്‍മ്മാണം നടക്കുന്ന ചുറ്റു മതില്‍ സമൂഹ്യ വിരുദ്ധര്‍ തകര്‍ത്തു. മടക്കാല്‍ ഗുളിക്കരാജ ക്ഷേത്രത്തിന്റെ പരിധിയിലെ തീയ്യ സമുദായക്കാര്‍ കാലങ്ങളായി ഉപയോഗിച്ചു വരുന്ന ശ്മശാനത്തിന്റെ മതിലാണ് രാത്രിയുടെ മറവില്‍ പൊളിച്ചിട്ടത്. 

മാടക്കാല്‍ അംഗന്‍വാടിക്ക് സമീപത്തെ ശ്മശാനത്തിന്റെ മതില്‍ നിര്‍മ്മാണമാണ് സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തത്. പരിസരത്തെ മൈതാനവുമായി അതിര്‍ത്തി പങ്കിടുന്നതാണ് ശ്മശാനം. പഴയ അതിര്‍ത്തി പ്രകാരം കല്ലു കെട്ടുന്നതിനിടയില്‍ വാര്‍ഡു മെമ്പറുടെയും വികസന സമിതി നേതാക്കളുടെയും അഭ്യര്‍ത്ഥന മാനിച്ച് ഒരു കല്ല് പിറകോട്ട് അതിര്‍ത്തിവെച്ചാണ് മതില്‍ കെട്ടാന്‍ തുടങ്ങിയത്. ഇതുപ്രകാരം മൂന്നുവരി പൂര്‍ത്തിയായ മതിലാണ് ഇന്നലെ തകര്‍ത്തത്. 

സംഭവവുമായി ബന്ധപ്പെട്ട് ശ്മശാന കമ്മറ്റി ചന്തേര പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍, പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ചുറ്റുമതില്‍ തകര്‍ക്കപ്പെട്ട സ്ഥലം സംഘപരിവാര്‍ നേതാക്കളായ ഷിബിന്‍ തൃക്കരിപ്പൂര്‍, കെ.ബവിത്ത്, എ.വി സുധാകരന്‍, കെ.കരുണാകരന്‍, എ.വി കുമാരന്‍. എന്നിവര്‍ സന്ദര്‍ശിച്ചു. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സാമൂഹ്യ ദ്രോഹികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം വിശ്വാസികളെ അണിനിരത്തി സമരം സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.

Tags: kasargodparivar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

പുതിയ വാര്‍ത്തകള്‍

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.