Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

മോഹിത ഭാരതം

ഭാരത വാസി തന്‍ ഭാരത്തേപ്പേറിയ ഭാഗീരഥി വീണ്ടും ഭാസുരമായ് ഭാഗ്യവിധാതാവിന്‍ ഭാവനക്കൊത്ത് നാം ഭാവിയിലേക്കൂളിയിട്ടിറങ്ങാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2020, 08:38 pm IST
in Literature

മോദി തന്‍ മോടിയില്‍ മോദാം നമുക്കിന്ന് 

മോഹന സ്വപ്നങ്ങള്‍ നെയ്‌തെടുക്കാം  

മോഹങ്ങള്‍ രൂപങ്ങളായ് വിടര്‍ത്താം

മോഹിത ഭാരതം വീണ്ടെടുക്കാം

ഭാരത വാസി തന്‍ ഭാരത്തേപ്പേറിയ ഭാഗീരഥി 

വീണ്ടും ഭാസുരമായ് ഭാഗ്യവിധാതാവിന്‍

 ഭാവനക്കൊത്ത് നാം ഭാവിയിലേക്കൂളിയിട്ടിറങ്ങാം

മോദിക്ക് മുമ്പും മോദിക്ക് ശേഷവും എന്ന വിശേഷണമൊത്തു പോകും

സംസ്ഥാന മുഖ്യനായ് പരിണതപ്രജ്ഞനായ് പരമപദം തന്നെ തേടിയെത്തി..

നൂറ്റാണ്ടുകള്‍ നീണ്ട സംസ്‌കാരഹത്യക്കറുതി വരുത്തുവാന്‍ കച്ചകെട്ടി  

ആയുസ്സിലാദ്യമായ് ‘ആയുഷി’നായൊരു മന്ത്രാലയം തീര്‍ത്തു ധന്യമാക്കി..

ഭാരത ശാസ്ത്രമാം ‘യോഗ’യെ ഭൂലോക വേദി തന്‍ നിറുകയില്‍ കുടിയിരുത്തി..

ആയുസ്സിന്‍ വേദത്തെ നിശ്ചയദാര്‍ഢ്യത്താല്‍ മുന്‍നിരയേറ്റുവാന്‍ മുന്നില്‍ നില്‍പ്പൂ

വിദ്യാലയങ്ങള്‍ സരസ്വതീക്ഷേത്രമായ് വീണ്ടെടുത്തൂ നാട്ടിന്‍ പൈതൃകത്താല്‍…

വിജ്ഞാനികള്‍ നാട്ടിന്നഭിമാനികള്‍ എല്ലാം പേക്കാല യവനിക നീക്കി വന്നു.

‘ഭാരതമെന്ന പേര് കേട്ടാലഭിമാനപൂരിതമാകണമന്തരംഗം’ എന്ന കവി സ്വപ്നത്തെ യാഥാര്‍ത്ഥ്യമാക്കിയ കര്‍മ്മയോഗി

എന്താണ് ഭാരതം എന്താണ് സംസ്‌കൃതി എന്താവണം നമ്മള്‍ എന്ന് കാട്ടീ

അടിമയായ് മാറിയ ഭാരതമാനസം സടകൂടഞ്ഞെഴുന്നേറ്റു നിവര്‍ന്ന് നില്‍പ്പൂ

മോചിതരായ യുവത്വമേ.. നിങ്ങളീ ഭാരത ദേശത്തെ കൈവിടാതെ,  

പാതകള്‍ വെട്ടി മുന്നേറുക സാഘോഷം ആവോളമുണ്ടല്ലോ ആയുധങ്ങള്‍

ഈരഞ്ച് പത്താകും വാര്‍ഷികമെത്തിടാന്‍ ആമോദമോടെഞാന്‍ കാത്തിരിപ്പൂ

അകലെയല്ലതു ദൂരമധികമില്ല  

നമ്മള്‍ ഇനിയും പുണരാന്‍ കൊതിച്ച ഭൂമി

ലോകനന്‍മയ്‌ക്കായ് പ്രാര്‍ത്ഥിച്ചോരെന്റെ ഭൂമി..

ഡോ. ബി.ജി ഗോകുലൻ

Tags: narendramodimodi governmentകവിത
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏപ്രില്‍ 4ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, തിരുവനന്തപുരത്ത് റോഡ് ഷോ; തിരുവല്ലയില്‍ പൊതുപരിപാടി

Kerala

കോണ്‍ഗ്രസിന്റെ ആഗ്രഹം ഭാരതീയര്‍ അപകടത്തിലാകണമെന്ന്, അങ്ങനെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി നേട്ടം കൊയ്യാമെന്ന് -മോദി

Kerala

സ്ത്രീ ശാക്തീകരണത്തിന് ബിജെപി മാത്രം;കേരളത്തിലെ സ്ത്രീകള്‍ കരുതിയിരിക്കുക: നരേന്ദ്രമോദി

Kerala

 കേരളം 2 രാഷ്‌ട്രീയകക്ഷികളുടെ വഞ്ചനയില്‍പെട്ട് കിടക്കുന്നു, വികസിത കേരളം മോദിയുടെ ഗ്യാരന്റി ഇടതുവലതു മുന്നണികളുടെ അഴിമതി പുറത്തു കൊണ്ടു വരും

Kerala

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: തൃശൂര്‍ നഗരത്തില്‍ കര്‍ശന സുരക്ഷാ ക്രമീകരണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വീട്ടില്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ വയോധികന്‍ അന്തരിച്ചു

തൃശൂര്‍ മുന്‍ മേയര്‍ എം കെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)

സ്ത്രീപീഢനപരാതിയുടെ പേരില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് പ്രശോഭിനെതിരെ പ്രതികരിക്കാത്ത രമേഷ് പിഷാരടി എംഎല്‍എ ആകണോ?

മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് ആയി പണിയെടുക്കുന്നുവെന്ന് അഭിപ്രായമില്ല: ഷോണ്‍ ജോര്‍ജ്

ഇന്ത്യന്‍ സൈന്യത്തിന് അതിര്‍ത്തിയിലെ ശത്രുക്കളുടെ നീക്കം നിരീക്ഷിക്കാന്‍ സോളാറില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകള്‍

ലൈംഗിക പീഡന പരാതി: ജാമ്യം തേടി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍

നരേന്ദ്ര മോദി മാതൃകയാക്കേണ്ട നേതാവ്,പിണറായിയുടേത് ആഢംബര ജീവിതം, ബി ജെ പിക്കൊപ്പം ചേര്‍ന്നത് വികസനമാതൃക കണ്ടിട്ട്- സാബു ജേക്കബ്

ചണ്ഡീഗഡിലെ ബിജെപി പഞ്ചാബ് ഓഫീസിന് പുറത്ത് സ്ഫോടനം

ഒടുവില്‍ മനോരമയ്‌ക്ക് സമ്മതിക്കേണ്ടി വന്നു…കേരളത്തില്‍ താമര വിരിയും

വോട്ടിംഗ് യന്ത്രത്തില്‍ അഞ്ജലി നായര്‍ എന്ന് വേണമെന്ന ആവശ്യം പരിഗണിക്കണമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.