Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സംസ്‌കൃതം പഠാമ

(സംസ്‌കൃതം പഠിക്കൂ)54

ഡോ. പി.കെ. ശങ്കരനാരായണന്‍ by ഡോ. പി.കെ. ശങ്കരനാരായണന്‍
Jun 1, 2020, 04:15 am IST
in Samskriti

വൃദ്ധകുമാരീവാക്യന്ന്യായഃ

അന്ധാ നിര്‍ദ്ധനാ കന്യകാ ച കാചിത് വൃദ്ധാ ആസീത്. തസ്യാഃ ഏകം ഇഷ്ടം ആസിത. സാ തപഃ കൃത്വാ ഇന്ദ്രദേവം പ്രാര്‍ത്ഥിതവതീ. തദാ പ്രവൃത്തം സംഭാഷണം പഠാമഃ (കണ്ണുകാണാത്ത, പാവപ്പെട്ട, കന്യകയായൊരു വൃദ്ധയുണ്ടായിരുന്നു. അവര്‍ക്കൊരാഗ്രഹം. തപസ്സു ചെയ്ത് ദേവേന്ദ്രനോട് പ്രാര്‍ത്ഥിച്ചു. അപ്പോള്‍ നടന്ന സംഭാഷണം വായിക്കാം)

വ്യദ്ധ- ഇന്ദ്രായ നമഃ ഇന്ദ്രായ നമഃ! ഹേ! ഇന്ദ്ര! പ്രത്യക്ഷഃ ഭവതു…(ഇന്ദ്രന് നമസ്‌കാരം ഇന്ദ്രന് നമസ്‌കാരം. ഇന്ദ്രന്‍ പ്രത്യക്ഷനായാലും.)

ദേവേന്ദ്രഃ-അയി ഭഗിനി! അഹം പ്രത്യക്ഷഃ അസ്മി. കിം? കിമിച്ഛസി? വദതു (അല്ലയോ സഹോദരീ ഞാന്‍ പ്രത്യക്ഷനായിരിക്കുന്നു. എന്താണ് വേണ്ടത്? പറയൂ)

വൃദ്ധ-ഭാഗ്യം! ആശ്ചര്യമിദം! മമ പുണ്യ നിമിഷം! പ്രസീദതു മയി (എന്റെ ഭാഗ്യം. എന്റെ പുണ്യ നിമിഷം! എന്നില്‍ പ്രസാദിച്ചാലും)

ദേവേന്ദ്രഃ- കിമിദമാശ്ചര്യം. മമ ഭക്താം ഭവതീം അഹം വരം ദത്ത്വാ പ്രസാദയാമി. ഉച്യതാം ഭക്തേ! (എന്തിനിത്ര ആശ്ചര്യം. എന്റെ ഭക്തയായ ഭവതിയെ ഉചിതമായ വരം തന്ന് പ്രസാദിപ്പിക്കാം, സന്തോഷിപ്പിക്കാം. ചോദിച്ചാലും)

വൃദ്ധാ-ദേവ! അഹം നിര്‍ദ്ധനാ വൃദ്ധാ അസ്മി. ദര്‍ശനഭാഗ്യമപി നാസ്തി. അതഃ മമ ദൗഹിത്രാഃ സുവര്‍ണപാത്രേ ഘ്യതാന്നം ഖാദിതും ദ്രഷ്ടും ഇച്ഛാമി. ഏഷാ മമ പ്രാര്‍ത്ഥനാ. (ദേവ! ഞാന്‍ ദരിദ്രയായ വൃദ്ധയാണ്. കാഴ്ചക്കുള്ള ഭാഗ്യവുമില്ല. അതു കൊണ്ട്, എന്റെ പേരക്കുട്ടികള്‍ സ്വര്‍ണപാത്രത്തില്‍ നെയ്യ് കൂട്ടിയ ചോറ് കഴിക്കുന്നത് കാണാനിടയാവട്ടെ. ഇതാണെന്റെ പ്രാര്‍ത്ഥന)

ഇന്ദ്രഃ- നിശ്ചയേന. അസ്തു താവത്. ഭവതു തേ ഭാഗ്യം. (തീര്‍ച്ചയായും. അങ്ങനെയാവട്ടെ. ആ ഭാഗ്യം ഭവതിക്കുണ്ടാവട്ടെ)

സന്ദേശം

കദാചിത് കാവ്യകഥാ നാടകാദിസാഹിത്യേഷു ശാസ്ത്രചര്‍ച്ചായാം ച ഏകേന വാക്യേന വിഭിന്നാശയാന്‍ പ്രതിപാദയതി. സമാജ- ജീവനേ അപി ബഹുത്ര അനുഭവപഥം ആയാതി. അത്ര ന്യായമിദം അന്വയതി. ഏകേന വരപ്രസാദേന ബഹു കാര്യം സാധിതവതീ സാ (ചിലപ്പോള്‍ കാവ്യം കഥാ നാടകം മുതലായ സാഹിത്യ സന്ദര്‍ഭങ്ങളിലും ശാസ്ത്ര ചര്‍ച്ചകൡും ഒരു വാക്യപ്രയോഗം വ്യത്യസ്തമായ അര്‍ത്ഥം തരും. സാമൂഹിക ജീവിതത്തിലും ഇതു ഉണ്ടാവുന്നു. ഇവിടെ ഈ ന്യായം പ്രയോഗിക്കുന്നു. ഒറ്റ വരപ്രസാദത്താല്‍ പലതും നേടിയല്ലോ. ‘ഒരു വെടിക്ക് രണ്ടു പക്ഷി’, ‘ഉമ്മറപ്പടിയില്‍ കത്തിച്ച വിളക്ക്’ (ദേഹലീദീപന്യായഃ) എന്നൊക്കെ പ്രയോഗിക്കാറുണ്ടല്ലൊ. അതുപോലെ വൃദ്ധകുമാരീവരന്യായഃ എന്നും പ്രയോഗിക്കാം)

Tags: സംസ്‌കൃതം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് സംസ്‌കൃത ദിനം: കാലിക പ്രസക്തിയും സവിശേഷതകളും

Samskriti

നിഗൂഢ മന്ത്രാര്‍ത്ഥങ്ങളോടെ ആദ്യനിഘണ്ടു

വിശ്വസംസ്‌കൃത പ്രതിഷ്ഠാനത്തിന്റെ സംസ്ഥാന സമ്മേളനം സ്വാമി തുരിയാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു
Kerala

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം: അജ്ഞാനത്തെ അകറ്റാന്‍ സംസ്‌കൃത ഭാഷയെ അറിയണമെന്ന് സ്വാമി തുരിയാമൃതാനന്ദപുരി

Entertainment

‘തയാ’ കൂടുതല്‍ വിദേശ ഫെസ്റ്റിവലുകളിലേക്ക്

Kerala

ഹാജര്‍ രേഖപ്പെടുത്തി ഗവര്‍ണര്‍ക്കെതിരെ പന്തല്‍ കെട്ടി സമരം; രാജ്ഭവന്‍ റിപ്പോര്‍ട്ട് ചോദിച്ചു; സമരം അവസാനിപ്പിച്ച് മുങ്ങി സുനില്‍ പി. ഇളയിടവും സംഘവും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.