Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

72 തീവ്ര ഹോട്ട്‌സ്‌പോട്ടുകള്‍ സന്ദര്‍ശിച്ച ബര്‍ക്കാ ദത്തിന് കേരളത്തില്‍ സ്വീകരണം; മലയാളികളെ അതിര്‍ത്തിയില്‍ തടയുന്ന പിണറായി സര്‍ക്കാരിന്റെ ഇരട്ടമുഖം

കൊറോണ ഏറ്റവും അധികം ബാധിച്ച ദല്‍ഹി, പഞ്ചാബ്, മഹാരാഷ്‌ട്ര, രാജസ്ഥാന്‍ ഗുജറാത്ത് തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലെ 72ല്‍ അധികം ഹോട്ട്‌സ്‌പോട്ടുകള്‍ സന്ദര്‍ശിച്ചശേഷമാണ് ഇവര്‍ കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2020, 10:24 pm IST
in Kerala

തിരുവനന്തപുരം: രാജ്യത്ത് ഏറ്റവുമധികം കൊറോണ വൈറസ് വ്യാപിച്ച സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് കേരളത്തിലെത്തിയ മാധ്യമ പ്രവര്‍ത്തക ബര്‍ക്കാ ദത്തിന് എല്ലാ ജില്ലകളിലൂടെയും സഞ്ചരിക്കാന്‍ അനുമതി നല്‍കി പിണറായി സര്‍ക്കാര്‍. ഹോട്ട് സ്‌പോട്ടുകളില്‍ നിന്ന് എത്തുന്ന എല്ലാ മലയാളികളെയും സര്‍ക്കാര്‍ 14 ദിവസം കോറന്റേന്‍ നിരീക്ഷണത്തില്‍ വയ്‌ക്കുമ്പോഴാണ് ബര്‍ക്കാ ദത്തിന് ‘ഇളവ്’ അനുവദിച്ചത്.  

കൊറോണ ഏറ്റവും അധികം ബാധിച്ച ദല്‍ഹി, പഞ്ചാബ്, മഹാരാഷ്‌ട്ര, രാജസ്ഥാന്‍ ഗുജറാത്ത് തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലെ 72ല്‍ അധികം ഹോട്ട്‌സ്‌പോട്ടുകള്‍ സന്ദര്‍ശിച്ചശേഷമാണ് ഇവര്‍ കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയത്.  ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്ത ധാരാവിയിലും, 62 ഡോക്ടര്‍മാര്‍ക്ക് വൈറസ് ബാധിച്ച മഹാരാഷ്‌ട്രയിലെ  സിയോണ്‍ ആശുപത്രിയും ഈ മാസം സന്ദര്‍ശിച്ചിരുന്നു.  

 ഇവര്‍ സംസ്ഥാനത്തെ  എല്ലാ ജില്ലകളിലൂടേയും കൊറോണ ഹോട്ട് സ്‌പോട്ടുകളിലൂടേയും യാതൊരു നിയന്ത്രണവുമില്ലാതെ ഇപ്പോഴും സഞ്ചരിക്കുകയാണ്. നിരീക്ഷണത്തില്‍ ആക്കുന്നതുള്‍പ്പെടെയുള്ള യാതൊരുവിധ നടപടിയും പിണറായി സര്‍ക്കാര്‍ ഇതുവരെ ചെയ്തിട്ടില്ല. ഇവര്‍ സ്വന്തം യുട്യൂബ് ചാനലിന്റെ പ്രമോഷന്‍ വീഡിയോയ്‌ക്കായി കേരളത്തിലെത്തി പ്രതിദിനം നൂറുകണക്കിന് ആള്‍ക്കാരുമായാണ് ഇടപെഴകുന്നത്.  

കൊറോണ ബാധിച്ച ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ കഴിഞ്ഞ രണ്ടുമാസമയി ദിവസം അവര്‍ സഞ്ചരിച്ച് സ്വന്തം യുട്യൂബ് ചാനലിനായി റിപ്പോര്‍ട്ടുകള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. വടക്കെ ഇന്ത്യ മുതല്‍ ആരംഭിച്ച സഞ്ചാരം കഴിഞ്ഞ ദിവസം കേരളത്തിലെത്തി. കൊറോണ വൈറസ് വ്യാപനത്തിന് ശേഷം ഇതുവരെ രാജ്യത്ത് 14000 കിലോമീറ്റര്‍ സഞ്ചരിച്ച് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയെന്ന് ബര്‍ക്ക ദത്ത് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്.

ഇതരസംസ്ഥനങ്ങളില്‍ നിന്നു വരുന്ന മലയാളികളെ അതിര്‍ത്തിയില്‍ തടഞ്ഞ പിണറായി സര്‍ക്കാരാണ് അതിതീവ്ര ഹോട്ട് സ്‌പോട്ടുകള്‍ കടന്നെത്തിയ ബര്‍ക്ക ദത്തിന് വേണ്ട എല്ലാ സൗകര്യവും ഒരുക്കികൊടുക്കുന്നത്.  

Tags: keralaബര്‍ക്കാ ദത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

ജല മാനേജ്‌മെന്റ് ജനകീയമാകണം

ഇന്‍ഡിക്കമ്പനിയിലെ ഡീലര്‍മാര്‍

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.