Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

അനുവദിച്ചതിനും കൂടുതല്‍ യാത്രക്കാര്‍; സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നു

ബസുകള്‍ ടൗണിലേക്ക് എത്തുമ്പോള്‍ പോലും എല്ലാ സീറ്റുകളിലും നിറച്ച് ആളുകളും നിന്നും യാത്ര ചെയ്യുന്ന സ്ഥിതിയാണുള്ളത്. നിലവിലെ ഉത്തരവ് പ്രകാരം ഒരു സീറ്റില്‍ ഒരാള്‍ക്കാണ് യാത്രാ അനുമതിയുള്ളത്.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
May 30, 2020, 10:25 am IST
in Idukki
നഗരത്തിലൂടെ അനുവദിച്ചതിലും കൂടുതല്‍ ആളെ കയറ്റി നീങ്ങുന്ന സ്വകാര്യ ബസ്. കാരിക്കോട് നിന്നുള്ള ദൃശ്യം

നഗരത്തിലൂടെ അനുവദിച്ചതിലും കൂടുതല്‍ ആളെ കയറ്റി നീങ്ങുന്ന സ്വകാര്യ ബസ്. കാരിക്കോട് നിന്നുള്ള ദൃശ്യം

തൊടുപുഴ: നഗരത്തിലും പരിസര പ്രദേശത്തുമായി സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകളില്‍ അധികവും അനുവദിച്ചതിലും കൂടുതല്‍ ആളുകളെ കയറ്റുന്നതായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും വ്യാപക പരാതി. ബസുകള്‍ ടൗണിലേക്ക് എത്തുമ്പോള്‍ പോലും എല്ലാ സീറ്റുകളിലും നിറച്ച് ആളുകളും നിന്നും യാത്ര ചെയ്യുന്ന സ്ഥിതിയാണുള്ളത്.  

നിലവിലെ ഉത്തരവ് പ്രകാരം ഒരു സീറ്റില്‍ ഒരാള്‍ക്കാണ് യാത്രാ അനുമതിയുള്ളത്. നിന്ന് യാത്ര പാടില്ല, മാസ്‌ക്ക് ധരിക്കണം. സാനിറ്റൈസര്‍ വേണം. എന്നാല്‍ മിക്ക ബസുകളിലും ഇവയൊന്നും പാലിക്കുന്നില്ല. സാമൂഹിക അകലവും ഈ ബസുകള്‍ക്കും അന്യമാണ്. തങ്ങള്‍ നഷ്ടത്തിലാണ് സര്‍വ്വീസ് നടത്തുന്നതെന്ന് പറഞ്ഞ് ഇരട്ടിയോളം ടിക്കറ്റ് നിരക്ക് വര്‍ദ്ധിച്ചപ്പോഴും പരമാവധി ആളുകളെ കയറ്റി സര്‍വ്വീസ് നടത്താനാണ് ജീവനക്കാര്‍ തയ്യാറാകുന്നത്.  

അതേസമയം ചെറിയ ദൂരങ്ങളിലേക്ക് കയറുന്നവരെ ബസ് ജീവനക്കാര്‍ ഇറക്കി വിടുന്നതും പതിവാണ്. വൈകുന്നേരങ്ങളില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന സ്ത്രീകളാണ് ഇത്തരത്തില്‍ അധികവും വഴിയാധാരമാകുന്നത്. പിന്നീട് ഏറെ പണിപ്പെട്ടാണ് പലരും വീടണയുന്നത്. ബസുകളില്‍ കോവിഡ് മാനദണ്ഡപ്രകാരം സീറ്റ് കാലിയുണ്ടായിട്ടും ജീവനക്കാര്‍ അപമാനിച്ച് ഇറക്കി വിട്ടതായി ഒരു വീട്ടമ്മ പരാതി പറയുന്നു. 

വണ്ണപ്പുറം, വെള്ളിയാമറ്റം മേഖലയില്‍ നിന്ന് വരുന്ന ബസുകളാണ് ഇത്തരത്തില്‍ കൂടുതലായും ആളുകളെ കയറ്റുന്നത്. സംഭവം പരിശോധിച്ച് വേണ്ട നടപടി എടുക്കുമെന്ന് തൊടുപുഴ എസ്‌ഐ പറഞ്ഞു. പോലീസിന്റെ പരിശോധന കുറഞ്ഞതോടെ നഗരത്തില്‍ സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള കോവിഡ് മാനദണ്ഡങ്ങള്‍ അമ്പാടെ പാളിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടം പോലും വേണ്ടത്ര ഇടപെടല്‍ നടത്താന്‍ തയ്യാറാകുന്നില്ല.  

Tags: സേവനംbus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വിഫ്റ്റ് ബസ് ഡ്രൈവറുടെ കൈ തല്ലിയൊടിച്ച് പൊലീസുകാരന്‍

Kerala

എംഎല്‍എയെ ഹോട്ടല്‍ വളഞ്ഞ് പിടികൂടിയ പൊലീസ് എപ്പോഴാണ് ഗണേഷിനെ പിടികൂടുകയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍, വഴിയിലുളളവരെ കയറ്റാന്‍ കെഎസ്ആര്‍ടിസി അല്ലല്ലോ

Kerala

ഫാസ്റ്റ് പാസഞ്ചറുകളില്‍ സീറ്റ് ഓണ്‍ലൈനായി റിസര്‍വ് ചെയ്യാന്‍ സൗകര്യമൊരുക്കാന്‍ കെ എസ് ആര്‍ ടി സി

Kerala

ശബരിമല തീര്‍ത്ഥാടകരെ രാത്രി വഴിയില്‍ ഇറക്കിവിട്ട കെഎസ്ആര്‍ടിസി ഡ്രൈവറെ പിരിച്ചുവിടും, കണ്ടക്ടറെ സ്ഥലംമാറ്റും

Kerala

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം: ആലപ്പുഴ സ്വദേശി അറസ്റ്റില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.