Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar

കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ ദൂരക്കാഴ്ചയുള്ളത്; പുതിയ കാലത്തിന് അനുസരിച്ച് പുതിയ സമീപനങ്ങള്‍ ആവശ്യം; ആര്‍. സഞ്ജയന്‍

കേരളം പരമ്പരാഗതമായിത്തന്നെ പൊതുജനാരോഗ്യം, വിദ്യാഭ്യാസം, സാമൂഹികസുരക്ഷ സംബന്ധിച്ച അവബോധം തുടങ്ങിയ കാര്യങ്ങളില്‍ മറ്റു സംസ്ഥാനങ്ങളെക്കാള്‍ ഏറെ മുന്നിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2020, 11:38 am IST
inParivar

കോട്ടയം: കേന്ദ്രസര്‍ക്കാര്‍  നടപ്പിലാക്കിയ ജന്‍ധന്‍, പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതി, പ്രധാനമന്ത്രി മാതൃവന്ദന യോജന തുടങ്ങിയ  പദ്ധതികള്‍  ദൂരെക്കാഴ്ചയുള്ള നടപടികളായിരുന്നുവെന്ന് കൊറോണക്കാലം  ബോധ്യപ്പെടുത്തിയെന്ന് ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന ജോയിന്റ് ഡയറക്ടര്‍ ആര്‍. സഞ്ജയന്‍. കാശ്മീര്‍ പ്രശ്‌നം, മുത്തലാഖ്, പൗരത്വനിയമഭേദഗതി എന്നീ കാര്യങ്ങളിലൊക്കെ കേന്ദ്രസര്‍ക്കാര്‍ എടുത്ത ധീരമായ നടപടികള്‍, ചില കോണുകളില്‍ നിന്ന് എതിര്‍പ്പ് നേരിട്ടുവെങ്കിലും രാഷ്‌ട്രത്തെ ശക്തിപ്പെടുത്തുന്നവയായിരുന്നു. ഇവ കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളാണ്. ഭാരതീയവിചാരകേന്ദ്രം സംസ്ഥാനസമിതി യോഗം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളം പരമ്പരാഗതമായിത്തന്നെ പൊതുജനാരോഗ്യം, വിദ്യാഭ്യാസം, സാമൂഹികസുരക്ഷ സംബന്ധിച്ച അവബോധം തുടങ്ങിയ കാര്യങ്ങളില്‍ മറ്റു സംസ്ഥാനങ്ങളെക്കാള്‍ ഏറെ മുന്നിലാണ്. കേരളത്തിന്റെ മുന്നേറ്റം തുടര്‍ച്ചയാണെന്നും അദ്ദേഹം പറഞ്ഞു.നിലവില്‍ കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്ന കേരളത്തിന് പ്രളയാനന്തര പുനര്‍നിര്‍മ്മാണം എന്ന പദ്ധതി ഇനിയും നടപ്പിലാക്കുവാന്‍ സാധിച്ചിട്ടില്ല. സമൂഹത്തില്‍ മനുഷ്യബന്ധങ്ങളില്‍ വന്‍മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. പുതിയ കാലത്തിന് അനുസരിച്ച് പുതിയ സമീപനങ്ങള്‍ ആവശ്യമാണ്. അതിന് പഠനവും വിശകലനവും നടത്താന്‍ കഴിയണം. നവീനങ്ങളായ ആശയങ്ങളെ കാലഘട്ടത്തിന് അനുയോജ്യമായ രീതിയില്‍ അവതരിപ്പിക്കാന്‍  കഴിയണമെന്നും അദ്ദേഹം പറഞ്ഞു.  

ഭാരതീയവിചാരകേന്ദ്രം സംസ്ഥാന പ്രസിഡന്റ് ഡോ. എം. മോഹന്‍ദാസ് അദ്ധ്യക്ഷനായി ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ബാബു സംഘടന സെക്രട്ടറി വി. മഹേഷ്, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, ജെ. മഹാദേവന്‍, ജി.കെ.സുരേഷ്ബാബു, ഡോ. രാജലക്ഷ്മി, ശ്രീധരന്‍ പുതുമന തുടങ്ങിയവര്‍ സംസാരിച്ചു.

Tags: Bharatiya Vichara Kendram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

Kerala

ഭാരതീയ വിചാരകേന്ദ്രം ‘പൂര്‍ണം’: വിദ്യാര്‍ത്ഥികള്‍ക്ക് ദ്വിദിന പഠന പരിപാടി

Kerala

ദേശീയ വനിതാകമ്മിഷൻ ഉപദേശക സമിതിയിലേക്ക് അഡ്വ. ജി.അഞ്ജന ദേവി; 21 അംഗ സമിതിയിൽ കേരളത്തിൽ നിന്നുള്ള ഏക അംഗം

Kerala

ലഹരിക്കെതിരെ സൂംബ, വെളിപ്പെടുന്നത് സര്‍ക്കാര്‍ കാപട്യം: ഭാരതീയ വിചാര കേന്ദ്രം

Kerala

ഭാരത മാതാവിന്റെ പേരില്‍ എന്തിന് വിവാദം; അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി ജനമനസ്സില്‍ കാലുഷ്യം സൃഷ്ടിക്കരുത്: വിചാരകേന്ദ്രം

പുതിയ വാര്‍ത്തകള്‍

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.