Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

ഇന്ത്യന്‍ ശാസ്ത്രജ്ഞക്ക് ചെടികളുടെ ജനിതകമാറ്റത്തെക്കുറിച്ചു പഠിക്കാന്‍ 35 ലക്ഷത്തിന്റെ അമേരിക്കന്‍ കരിയര്‍ അവാര്‍ഡ്

നിധിക്ക് ലഭിച്ചിരിക്കുന്ന അവാര്‍ഡ് അടുത്ത തലമുറയിലെ വളര്‍ന്നു വരുന്ന ശാസ്ത്രജ്ഞര്‍ത്തും പ്രചോദനം നല്‍കുമെന്നും അവരെ കൂടി ഈ മിഷനില്‍ ഉള്‍പ്പെടുത്തുമെന്നും ഫൗണ്ടേഷന്‍ വക്താവ് പറഞ്ഞു.

പി.പി. ചെറിയാന്‍ by പി.പി. ചെറിയാന്‍
May 29, 2020, 09:29 am IST
in Agriculture

മേരിലാന്റ് :– ഇന്ത്യന്‍ ശാസ്ത്രജ്ഞയക്ക്  ചെടികളുടെ ജനിതകമാറ്റത്തെക്കുറിച്ചു പഠിക്കാന്‍ 35 ലക്ഷത്തിന്റെ അമേരിക്കന്‍ കരിയര്‍ അവാര്‍ഡ് മേരിലാന്റ് യൂണിവേഴ്‌സിറ്റി പ്ലാന്റ് സയന്‍സ് ആന്റ് ലാന്റ് സ്‌കേകേപ്പ് അഗ്രിക്കള്‍ച്ചര്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫ. നിധി റാവത്തിനാണ് ബയോളജിക്കല്‍ സയന്‍സ് നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്‍ കരിയര്‍ അവാര്‍ഡ്.

ചെടികളുടെ ജനിതകമാറ്റത്തെക്കുറിച്ചും ഫംഗല്‍ പാത്തൊജന്‍സിനെ കുറിച്ചും നടത്തുന്ന ഗവേഷണത്തിനാണ് 50,000 ഡോളറിന്റെ അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. മേരിലാന്റ് സംസ്ഥാനത്തെ കാര്‍ഷിക വിളകളായ ഗോതമ്പ്, ബാര്‍ളി എന്നിവയില്‍ കണ്ടുവരുന്ന രോഗത്തെ കുറിച്ച് പഠനം നടത്തി,രോഗത്തെ ഇല്ലായ്‌മ ചെയ്യേണ്ടത് അനിവാര്യമാണെന്ന് ഫെഡറല്‍ സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് ബോധ്യം വന്നതിന്റെ അടിസ്ഥാനത്തിലാണ് ഇതിനു വേണ്ടി നടത്തുന്ന ഗവേഷണങ്ങളെ പ്രോല്‍സാഹിപ്പിക്കാന്‍ തീരുമാനിച്ചത്.

നിധിക്ക് ലഭിച്ചിരിക്കുന്ന അവാര്‍ഡ് അടുത്ത തലമുറയിലെ വളര്‍ന്നു വരുന്ന ശാസ്ത്രജ്ഞര്‍ത്തും പ്രചോദനം നല്‍കുമെന്നും അവരെ കൂടി ഈ മിഷനില്‍ ഉള്‍പ്പെടുത്തുമെന്നും ഫൗണ്ടേഷന്‍ വക്താവ് പറഞ്ഞു.

ലഭിച്ചിരിക്കുന്ന അവസരം ഗവേഷണങ്ങള്‍ക്ക് മാത്രമല്ല, കര്‍ഷകരെ ശരിയായ രീതിയില്‍ കാര്‍ഷിക വൃത്തി പരിശീലിപ്പിക്കുന്നതിനും വിളകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും പ്രയോജനപ്പെടുത്തുമെന്ന് അവാര്‍ഡ് ലഭിച്ച ശേഷം പുറത്തിറക്കിയ പത്രപ്രസ്താവനയില്‍ റാവത്ത് പറഞ്ഞു.

ഡെറാഡൂണ്‍ സ്വദേശിയായ നിധി,2009-ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും പ്‌ളാന്റ് ബയോടെക്‌നോളണ്ടിയില്‍ ഡോക്ടറേറ്റ് ബിരുദം നേടിയ ഇവര്‍ എച്ച് എല്‍ ബി.ജി.യൂണിവേഴ്‌സിറ്റി (ഇന്ത്യ) യിലെ ഗോള്‍ഡ് മെഡല്‍ ജേതാവ് കൂടിയാണ്.

Tags: krishi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

Main Article

ചിങ്ങപ്പുലരിയില്‍ പുതുവര്‍ഷം

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

Thiruvananthapuram

ഹോര്‍ട്ടികോര്‍പ്പ് നല്‍കാനുള്ളത് പതിനായിരങ്ങള്‍; കര്‍ഷകന്റെ ഉപജീവനം വഴിയോര കച്ചവടത്തിലൂടെ, കിട്ടാനുള്ളത് ഒമ്പത് മാസത്തെ കുടിശിക

Kerala

വാഴകള്‍ വെട്ടിനശിപ്പിച്ച സംഭവം; കര്‍ഷകന് മൂന്നരലക്ഷം നഷ്ടപരിഹാരം നല്‍കും; ചിങ്ങം ഒന്നിന് തുക കൈമാറും

പുതിയ വാര്‍ത്തകള്‍

അപ്രതീക്ഷിത പവര്‍കട്ട്: പാലക്കാട് അത്യാസന്ന നിലയിലുള്ള രോഗി മരിച്ചു

കൊല്‍ക്കത്തയില്‍ ദേശീയ ഷൂട്ടിംഗ് താരത്തെ കാണാതായതായി പരാതി

മേലുദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തി: പൊലീസുകാരനെ സസ്പന്‍ഡ് ചെയ്തു, സംഭവം ഇടുക്കിയില്‍

ജയ്ഷെ ഭീകരവാദ മൊഡ്യൂൾ തകർത്ത് ഗുജറാത്ത് പോലീസ്; 5 പേർ അറസ്റ്റിൽ

റെയില്‍വേ ട്രാക്കില്‍ മലം വീഴാതിരിക്കാന്‍ ബയോ ടോയ് ലറ്റ് എന്ന ആശയവുമായി അമിത് ഷായെ കണ്ടു, ഉടനെ പദ്ധതി നടപ്പാക്കി അമിത് ഷാ

10,000 കോടി നിക്ഷേപമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ അമ്പരന്ന് ടാറ്റ, മലക്കം മറിഞ്ഞ് സര്‍ക്കാര്‍

രാമായണ മാസാരംഭത്തിൽ ”രാമർകൂത്ത് ” ഫസ്റ്റ് ലുക്ക് പോസ്റ്റർ

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം

കോയമ്പത്തൂര്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസും ഡിഎംകെയും തമ്മില്‍ കയ്യാങ്കളി; കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ തള്ളിമാറ്റി ഡിഎംകെ

ലോകമലയാളികളുടെ കലാസാഹിത്യോത്സവത്തിന് അരങ്ങുയരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.