Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

നവതിയുടെ നിറവില്‍ ഡോ. വി.ബി. പണിക്കര്‍

ഭാരതീയവിചാരകേന്ദ്രം, ഭാരതീയ വിദ്യാനികേതന്‍, സ്വദേശി ശാസ്ത്രപ്രസ്ഥാനം എന്നിവയുടെ സംസ്ഥാനാധ്യക്ഷനും, പാലക്കാട് അകത്തേത്തറ എന്‍എസ്എസ് എഞ്ചിനീയറിങ് കോളേജ് റിട്ട. പ്രിന്‍സിപ്പലുമായ ഡോ. വി.ബി. പണിക്കര്‍ നവതിയിലേക്ക്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2020, 09:14 am IST
in Parivar

പാലക്കാട്: ഭാരതീയവിചാരകേന്ദ്രം, ഭാരതീയ വിദ്യാനികേതന്‍, സ്വദേശി ശാസ്ത്രപ്രസ്ഥാനം എന്നിവയുടെ സംസ്ഥാനാധ്യക്ഷനും, പാലക്കാട് അകത്തേത്തറ എന്‍എസ്എസ് എഞ്ചിനീയറിങ് കോളേജ് റിട്ട. പ്രിന്‍സിപ്പലുമായ ഡോ. വി.ബി. പണിക്കര്‍  നവതിയിലേക്ക്.

ആര്‍എസ്എസ് പാലക്കാട് ജില്ലാസംഘചാലകായും ചുമതലവഹിച്ചിട്ടുണ്ട്.  ചേര്‍ത്തല സ്വദേശിയായ പണിക്കരുടെ സ്‌കൂള്‍വിദ്യാഭ്യാസം ചേര്‍ത്തല ഗവ. സ്‌കൂളുകളിലും, ഇന്റര്‍മീഡിയേറ്റ് ചങ്ങനാശ്ശേരി എസ് ബി കോളേജിലുമായിരുന്നു. തിരുവനന്തപുരം ഗവ. എഞ്ചിനീയറിങ് കോളേജില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബിരുദവും , ബിരുദാനന്തരബിരുദവും ഒന്നാംറാങ്കോടെ വിജയിച്ചു. ബെംഗ്ലുരുവിലെ ഇന്ത്യന്‍ ഇന്‍സറ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍ നിന്നാണ് ശബ്ദനിയന്ത്രണശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയത്. തിരുവനന്തപുരം എഞ്ചി. കോളേജില്‍ അധ്യാപകനായിട്ടായിരുന്നു തുടക്കം.  

പാലക്കാട് എന്‍എസ്എസ് എഞ്ചി. കോളേജില്‍ മെക്കാനിക്കല്‍ വിഭാഗം പ്രൊഫസറായും, പിന്നീട് പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചശേഷം 1985ല്‍ വിരമിച്ചു. പിന്നീട് കാസര്‍കോട് എല്‍ബിഎസ് എഞ്ചി.കോളേജ്, കുറ്റിപ്പുറം കെഎംസിടി ലോ കോളേജ്, പോളിടെക്നിക് എന്നിവയുടെ പ്രിന്‍സിപ്പലും, ഡയറക്ടറുമായും സേവനം ചെയ്തു. പൊതുമരാമത്ത് വകുപ്പില്‍ നയ്യാര്‍, ഭൂതത്താന്‍കെട്ട്, തണ്ണീര്‍മുക്കം ബണ്ട്, പാലക്കാട് ദേശീയപാത എന്നീ പ്രൊജക്ടുകളിലും പ്രവര്‍ത്തിച്ചു. പാലക്കാട്ടെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ എഫ്സിആര്‍ഐയുടെ സ്ഥാപകമേധാവിയായിരുന്നു.

വിദേശ സാങ്കേതിക സഹായമില്ലാതെ വിവിധ പരീക്ഷണസംവിധാനങ്ങള്‍ രൂപകല്‍പ്പന ചെയ്യുകയും, ഏറ്റവും കുറഞ്ഞചെലവിലും സമയത്തും ലോകോത്തര നിലവാരത്തില്‍ നിര്‍മിച്ച് പ്രവര്‍ത്തനക്ഷമമാക്കിയതില്‍ പണിക്കരുടെ പങ്ക് ശ്രദ്ധേയമാണ്. പാലക്കാട് വിദ്യാനികേതന്‍ ബിഎഡ് കോളേജിന് നേതൃത്വം നല്‍കി. തുടര്‍ന്ന് ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എഞ്ചിനീയേഴ്സ്, ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ എഞ്ചിനീയേഴ്സ് എന്നിവയുടെ ഫെല്ലോ, ഭാരതീയ വിദ്യാഭവന്‍, ചിന്മയമിഷന്‍ എന്നിവയില്‍ സജീവമായിരുന്നു.ഭാരതീയ ശാസ്ത്രഗ്രന്ഥങ്ങളുടെ വ്യാഖ്യാനങ്ങള്‍ ഉള്‍പ്പെടെ 15ളം  

പുസ്തകങ്ങളും, നിരവധി പ്രബന്ധങ്ങളും, ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ:പത്മാവതി അമ്മ. മക്കള്‍, മരുമക്കള്‍ പേരക്കുട്ടികള്‍ എന്നിവരോടൊപ്പം റെയില്‍വേ കോളനി സായ്ബാബ കോളനി  മഞ്ജുഷയില്‍ താമസം.

Tags: BirthdayNavathi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

Kerala

ദീദി എന്ന ഡോ.ലക്ഷ്മീകുമാരിയുടെ നവതി ആഘോഷം സമാപിച്ചു

Cricket

“എന്റെ രാജകുമാരിക്ക് ജന്മദിനാശംസകൾ”; കാമുകിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഹാർദിക് പാണ്ഡ്യ പങ്കുവച്ച ചിത്രം വൈറൽ

Kerala

ആഘോഷവേളകളിലും ജന്മദിനങ്ങളിലും സ്‌കൂള്‍ യൂണിഫോം ഒഴിവാക്കാം : മന്ത്രി വി.ശിവന്‍കുട്ടി

Entertainment

75ന്റെ നിറവിൽ ജഗതി ശ്രീകുമാർ, സന്ദർശകരോ ആഘോഷങ്ങളോ ഇല്ലാതെ പിറന്നാൾദിനം

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.