Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

രാമേശ്വരം – കല്‍വത്തി കനാല്‍ ശുചീകരണം അനാസ്ഥയില്‍ പ്രതിഷേധം

പശ്ചിമകൊച്ചിയിലെ വെള്ളക്കെട്ടിനും ഇത് കാരണമാകുന്നു. 50 വര്‍ഷത്തിലെറെയായി നവീകരണങ്ങളൊന്നും നടത്താത്ത കാനാലിലെ ചെളി നീക്കുന്നതിനും സംരക്ഷണത്തിനുമായി 25 വര്‍ഷത്തിനകം 15 കോടിയോളം രൂപയാണ് ചെലവഴിക്കപ്പെട്ടത്. കനാലിന് കുറുകെ പോകുന്ന പൈപ്പുകളും ചെറുപാലങ്ങളും കയേറ്റങ്ങളും അധികൃതരുടെ അനാസ്ഥയും കൂടി ആയതോടെ രാമേശ്വരം-കല്‍വത്തി കനാല്‍ ജനങ്ങളില്‍ രോഗഭീതിയും സൃഷ്ടിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2020, 12:00 am IST
in Ernakulam

മട്ടാഞ്ചേരി: പശ്ചിമകൊച്ചിയിലെ രാമേശ്വരം – കല്‍വത്തി കനാല്‍ ശുചീകരണത്തില്‍ അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ ജനകീയ പ്രക്ഷോഭമുയരുന്നു. കിഴക്ക് കൊച്ചി കായലും പടിഞ്ഞാറ് അറബികടലുമായി ബന്ധിപ്പിക്കുന്ന കനാലിന് 5.8 കിലോമീറ്റര്‍ നീളമുണ്ട്.  

ഈ കനാല്‍ ഇപ്പോള്‍ ചെളിയും മാലിന്യങ്ങളും നിറഞ്ഞ് കൊതുകു വളര്‍ത്തല്‍ കേന്ദ്രമായി മാറിയിരിക്കുകയാണ്. പശ്ചിമകൊച്ചിയിലെ വെള്ളക്കെട്ടിനും ഇത് കാരണമാകുന്നു. 50 വര്‍ഷത്തിലെറെയായി നവീകരണങ്ങളൊന്നും നടത്താത്ത കനാലിലെ ചെളി നീക്കുന്നതിനും സംരക്ഷണത്തിനുമായി 25 വര്‍ഷത്തിനകം 15 കോടിയോളം രൂപയാണ് ചെലവഴിക്കപ്പെട്ടത്. കനാലിന് കുറുകെ പോകുന്ന പൈപ്പുകളും ചെറുപാലങ്ങളും കയേറ്റങ്ങളും അധികൃതരുടെ അനാസ്ഥയും കൂടി ആയതോടെ രാമേശ്വരം-കല്‍വത്തി കനാല്‍ ജനങ്ങളില്‍ രോഗഭീതിയും സൃഷ്ടിക്കുകയാണ്.  

സംസ്ഥാന സര്‍ക്കാരിന്റെയും കൊച്ചിന്‍ കോര്‍പ്പറേഷന്റെയും കനാല്‍ ശുചീകരണ പദ്ധതിയില്‍ അവഗണിക്കപ്പെട്ട രാമേശ്വരം-കല്‍വത്തി കനാല്‍ ശുചീകരണത്തിനും സംരക്ഷണത്തിനുമായി കേന്ദ്ര സഹായമനുവദിച്ചിട്ടും അധികൃതരുടെ നിസ്സംഗതയ്‌ക്കെതിരെ ബിജെപി പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ ബിജെപി ഇന്ന് രാവിലെ 10ന് ജനശ്രദ്ധ സമരം നടത്തും. കനാല്‍ തീരത്ത് 20 ഓളം കേന്ദ്രങ്ങളില്‍ സംസ്ഥാന ജില്ലാ മണ്ഡലം ഭാരവാഹികള്‍ പ്രതിഷേധത്തിന് നേതൃത്വം നല്കും.

Tags: RameswaramCleaningCalvati
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മഹാമാഘ മഹോത്സവം സമാപിച്ചതിന്റെ പിറ്റേന്ന് ഭാരതപ്പുഴയുടെ തീരത്ത് മഹാശുചീകരണയജ്ഞം നടത്തിയതിനു
ശേഷം സേവാഭാരതി പ്രവര്‍ത്തകര്‍ മഹാമാഘ സഭ സഭാപതി മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി, ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍, ഉത്തര കേരളം പ്രാന്ത പ്രചാരക് അ. വിനോദ് തുടങ്ങിയവര്‍ക്കൊപ്പം
നിളയില്‍ സ്‌നാനം ചെയ്യുന്നു
Kerala

നിളാ തീരത്ത് സേവാഭാരതിയുടെ ശുചീകരണ യജ്ഞം

India

പ്രണയം നിരസിച്ചതിന് അരുംകൊല; രാമേശ്വരത്ത് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തി, യുവാവ് അറസ്റ്റിൽ

Lifestyle

കടുകെണ്ണയും നാരങ്ങാനീരും; സീലിങ് ഫാൻ വൃത്തിയാക്കാൻ എളുപ്പവഴി

Kerala

വിഴിഞ്ഞം ആഴിമലക്ഷേത്രത്തിലെ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു; അപകടം ക്ഷേത്രപരിസരം വൃത്തിയാക്കുന്നതിനിടെ

India

ഇന്ത്യയിൽ നിർമ്മിക്കുന്ന ആയുധങ്ങൾ ഭീകരതയുടെ യജമാനന്മാർക്ക് ഉറക്കമില്ലാത്ത രാത്രികൾ നൽകുന്നു ; പ്രധാനമന്ത്രി നരേന്ദ്ര മോദി 

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.