Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കൊറോണ; വെഞ്ഞാറമൂട്ടിൽ സമൂഹവ്യാപനമെന്ന് സൂചന, രോഗം സ്ഥിരീകരിച്ച അബ്കാരി കേസിലെ പ്രതിക്ക് നിരവധിപേരുമായി ബന്ധം

നേരത്തെ രോഗം സ്ഥിരീകരിച്ച അബ്കാരി കേസിലെ പ്രതിയും ഇവരും തമ്മിൽ ബന്ധമില്ലെന്നാണ് നിഗമനം. അബ്കാരി കേസിലെ പ്രതിയുടെ റൂട്ട് മാപ്പ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഇയാളിൽ നിന്നും നിരവധി പേർ വ്യാജചാരായം വാങ്ങി ഉപയോഗിച്ചെന്നാണ് അറിയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2020, 09:25 pm IST
in Thiruvananthapuram

തിരുവനന്തപുരം: റിമാൻഡ് പ്രതിക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് സിഐഅടക്കം നിരീക്ഷണത്തിലായ വെഞ്ഞാറമൂട്ടിൽ സമൂഹ വ്യാപനമെന്ന് സംശയം. രണ്ട് വധശ്രമകേസുകളിൽ പ്രതികളായ രണ്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. പ്രപതികളിൽ ഒരാൾ യൂത്ത് കോൺഗ്രസ്സ് പ്രാദേശിക നേതാവ്.

ഇന്നലെ വൈകിട്ടോടെയാണ് റിമാൻഡിൽ കഴിയുന്ന ആനച്ചൽ സ്വദേശിക്കും പുല്ലമ്പാറ സ്വദേശിയായ യൂത്ത് കോൺഗ്രസ്സ് പ്രദേശിക നേതാവിനും കൊറോണ വൈറസ് സ്ഥിരീകരിച്ചത്.  മകളുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചതിനാണ് ആനച്ചൽ സ്വദേശിയെ അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്‌ഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതിനായിരുന്നു  യൂത്ത് കോൺഗ്രസ്സ്് നേതാവിന്റെ  അറസ്റ്റ്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെ ആനച്ചൽ സ്വേദേശിയെ അറസ്റ്റ് ചെയ്യുന്നത്. അന്ന് രാത്രിയോടെ യൂത്ത്‌കോൺഗ്രസ്സ് നേതാവിനെയും കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിൽ എത്തിച്ചു. എന്നാൽ അഞ്ച് മണികഴിഞ്ഞതിനാൽ ചൊവ്വാഴ്ചയാണ് ഇരുവരെയും കോടതിയിൽ  ഹാജരാക്കി റിമാൻഡ് ചെയ്തത്. തുടർന്ന് ജയിലിലെത്തിക്കുന്നതിന് മുന്നോടിയായുള്ള ശ്രവ പരിശോധനിയിലാണ് ഇരുവർക്കും രോഗം സ്ഥിരീകരിച്ചത്.

നേരത്തെ രോഗം സ്ഥിരീകരിച്ച അബ്കാരി കേസിലെ പ്രതിയും ഇവരും തമ്മിൽ ബന്ധമില്ലെന്നാണ് നിഗമനം. അബ്കാരി കേസിലെ പ്രതിയുടെ റൂട്ട് മാപ്പ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഇയാളിൽ നിന്നും നിരവധി പേർ വ്യാജചാരായം വാങ്ങി ഉപയോഗിച്ചെന്നാണ് അറിയുന്നത്.ആനച്ചൽ സ്വദേശി മദ്യപിക്കുന്ന ആളായതിനാൽ ഇയാളുമായി ബന്ധപ്പെടാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യം സ്ഥിരീകരിക്കപ്പെടുകയാണെങ്കിൽ   നിരവധി പേരിലേക്ക് രോഗം എത്തിയിട്ടുണ്ടാകും. 

യൂത്ത് കോൺഗ്രസ്സ് നേതാവിന്റെ സ്ഥലമായ പുല്ലമ്പാറയിലുള്ള നിരവധി പേരുമായി അബ്കാരി കേസിലെ പ്രതിക്ക് ബന്ധമുണ്ട്. അതിനാൽ തന്നെ അബ്കാരി കേസിലെ പ്രതിയിൽ നിന്നും നിരവധി പേർക്ക് രോഗം എത്തിയെന്നാണ് നിഗമനം. എന്നാലൽ അറസ്റ്റ് ചെയ്ത് സ്‌റ്റേഷനിൽ എത്തിച്ച് ശേഷം സെല്ലിൽ നിന്നും രോഗം പടരാനുള്ള സാധ്യതയും ആരോഗ്യവിഭാഗം തള്ളിക്കളയുന്നില്ല. അബ്കാരി കേസിലെ പ്രതിയെ പിടികൂടിയ വെഞ്ഞാറമൂട് സിഐഅടക്കം 30ഓളം പോലീസുകാരും സിഐയക്കൊപ്പം വേദി പങ്കിട്ട എംഎൽഎ ഡി.കെ.മുരളി, സുരാജ് വെഞ്ഞാറമൂട്, മാധ്യമ പ്രവർത്തകർ ഉൾപ്പെടെ നിരവധി പേർ ഇപ്പോൾ തന്നെ വീടുകളിൽ നിരീക്ഷണത്തിലാണ്.  രോഗം സ്ഥിരീകരിച്ച മൂന്നുപേർക്കും രോഗലക്ഷണങ്ങൾ ഇല്ലായെന്നതും ആശങ്ക പരത്തുന്നുണ്ട്. 

Tags: VenjaramooduCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

റൂറല്‍ എസ്പി സുദര്‍ശന്‍.കെ.എസ് അന്തേവാസികള്‍ക്ക് ഓണക്കോടി നല്‍കുന്നു
Thiruvananthapuram

ഉറ്റവര്‍ ഉപേക്ഷിച്ചെങ്കിലും ഇവര്‍ക്കുമുണ്ട് ഓണം; മഹാബലിയെത്തും ഇവരെക്കാണാന്‍

Kerala

തിരുവനന്തപുരത്ത് അമ്മയെ പൂട്ടിയിട്ടശേഷം മകൻ വീടിനു തീവെച്ചു; വീട്ടിലെ ടൈൽസും സാധന സാമഗ്രികളും കത്തിനശിച്ചു

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

Thiruvananthapuram

ഗതാഗതക്കുരുക്കില്‍ വലഞ്ഞ് വെഞ്ഞാറമൂട; വരുമോ മേല്‍പ്പാലം

പുതിയ വാര്‍ത്തകള്‍

യുദ്ധം താൽക്കാലികമായി നിർത്തിയതോടെ, സ്വർണവിലയിൽ ഞെട്ടിക്കുന്ന വർദ്ധനവ്

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി: 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റയിൽവേ

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

ക്ഷേമ പെൻഷന് പുറമെ വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും പ്രതിമാസം 1,000 രൂപ: അപേക്ഷിക്കേണ്ടത് ഇങ്ങനെ

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

മികച്ച ജോലിയിൽ പ്രവേശിക്കാൻ അവസരം, സമാധാനവും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 08-ലെ രാശിഫലം

സന്ധ്യയ്‌ക്കു നാമം ചൊല്ലണമെന്നു പഴമക്കാര്‍ പറയുന്നതിന്റെ പൊരുള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.