Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

വട്ടിപലിശക്കാരന്റെ നിലപാടാണ് കെഎസ്ഇബിക്ക്; ബിജെപി വൈദ്യുതി ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു

ദുരിതത്തിനു മേല്‍ ദുരിതം അടിച്ചേല്‍പിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത് ലോക്ഡൗണ്‍ കാലത്ത് ബില്ലുകള്‍ എഴുതിതള്ളുന്നതിനു പകരം കുത്തിന് പിടിച്ച് വാങ്ങിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2020, 11:31 am IST
in BJP
കെഎസ്ഇബി നെല്ലിക്കുന്ന് സെക്ഷന്‍ ഓഫിസിന് മുന്നില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ:കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്യുന്നു

കെഎസ്ഇബി നെല്ലിക്കുന്ന് സെക്ഷന്‍ ഓഫിസിന് മുന്നില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ:കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്യുന്നു

കാസര്‍കോട്: അമിത വൈദ്യുതി ബില്ലിനെതിരെ കാസര്‍കോട് നിയോജക മണ്ഡലത്തിലുള്ള മുഴുവന്‍ കെഎസ്ഇബി ഓഫിസുകള്‍ക്കു മുന്നിലും ബിജെപി പ്രതിഷേധ ധര്‍ണ്ണ നടത്തി. ലോക് ഡൗണ്‍ കാലത്ത് ജനങ്ങളെ കൊള്ളയടിക്കുന്ന കെഎസ്ഇബിയുടെ നടപടി വട്ടിപലിശക്കാരന്റെ നിലപാടാണെന്ന് നെല്ലിക്കുന്ന് സെക്ഷന്‍ ഓഫിസ് ഉദ്ഘാടനം ചെയ്ത ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ:കെ.ശ്രീകാന്ത് ആരോപിച്ചു. 

ദുരിതത്തിനു മേല്‍ ദുരിതം അടിച്ചേല്‍പിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത് ലോക്ഡൗണ്‍ കാലത്ത് ബില്ലുകള്‍ എഴുതിതള്ളുന്നതിനു പകരം കുത്തിന് പിടിച്ച് വാങ്ങിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേത്. ഇത് അംഗീകരിച്ചു കൊടുക്കാന്‍ സാധ്യമല്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി പി. ആര്‍.സുനില്‍ അധ്യക്ഷത വഹിച്ചു ഒബിസി മോര്‍ച്ച ജില്ലാ സെക്രട്ടറി മനോജ്കുമാര്‍, മണ്ഡലം ഉപാധ്യക്ഷന്‍ അരുണ്‍ഷെട്ടി, ശ്രീലത ടീച്ചര്‍, ഗുരുപ്രസാദ് പ്രഭു, മനോഹര്‍ കെ. ജി എന്നിവര്‍ പങ്കെടുത്തു.

ടൗണ്‍ കെഎസ്ഇബി ഓഫിസ് ധര്‍ണ്ണ ബിജെപി ജില്ലാ ഉപാധ്യക്ഷന്‍ സദാനന്ദ റൈ ഉദ്ഘാടനം ചെയ്തു. മണ്ഡലം ഉപാധ്യക്ഷന്‍ രവിന്ദ്ര പുജാരി അധ്യക്ഷത വഹിച്ചു. ഒബിസി മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് സന്ദീപ് മന്നിപ്പാടി, മണ്ഡലം ഉപാധ്യക്ഷന്‍ അരുണ്‍ ഷെട്ടി, കൗണ്‍സിലര്‍ സുജിത്കുമാര്‍, ശ്രീധര്‍ കൂഡ്‌ലു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ചെര്‍ക്കള: ചെര്‍ക്കള കെഎസ്ഇബി ഓഫീസ് ധര്‍ണ്ണ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം.സുധാമ ഗോസാഡ ഉദ്ഘാടനം ചെയ്തു ഒബിസി മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി രജേഷ് അധ്യക്ഷത വഹിച്ചു. ബിജെപി പഞ്ചായത്ത് പ്രസിണ്ട് ജയചന്ദ്രന്‍ ബാലടുക്ക, രമേഷ്മാവിന കട്ട, ശശീന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ബദിയഡുക്ക: ബദിയഡുക്ക കെഎസ്ഇബി ഓഫീസ് ധര്‍ണ്ണ ബിജെപി മണ്ഡലം പ്രസിഡണ്ട് ഹരീഷ് നാരമ്പാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം ഉപാധ്യക്ഷന്‍ ഗോപാലകൃഷ്ണ അധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് രക്ഷിത് കെദിലായ, മഹിളാ മോര്‍ച്ച പ്രസിഡണ്ട് രജനി സന്ദീപ്, അവിനാശ് റൈ, ഡി.ശങ്കര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

മുള്ളേരിയ: മുള്ളേരിയ കെഎസ്ഇബി സെക്ഷന്‍ ഓഫീസ് ധര്‍ണ്ണ ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി സുകുമാര്‍ കുദ്രെപ്പാടി ഉദ്ഘാടനം ചെയ്തു. വസന്ത കാറഡുക അധ്യക്ഷത വഹിച്ചു. പ്രശാന്ത് ഗൗരിയഡുക്ക, മണ്ഡലം സെക്രട്ടറി ഹരീഷ ഗോസാഡ, രത്‌നാകര, മണ്ഡലം സെക്രട്ടറി അനിതാ ലീലാകൃഷ്ണന്‍, സ്വപ്‌ന ജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tags: kasargodbjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിലിഗുരി ഇടനാഴിയുടെ സുരക്ഷ അപകടത്തിലാണ് , എല്ലാത്തിനും കാരണം മമതയുടെ പ്രീണന രാഷ്ടീയം : തുറന്നടിച്ച് അമിത് ഷാ

Kerala

മന്ത്രി ശിവന്‍കുട്ടി തിരുവനന്തപുരം മേയറുമായി സംവാദത്തിന് തയാറാവണം: ബിജെപി

Kerala

മന്ത്രി ശിവന്‍കുട്ടി അയ്യപ്പനും കോശിയും കളിക്കുന്നു; സംവാദത്തിന് വെല്ലു വിളിച്ച് മേയര്‍ വി.വി.രാജേഷ്

Kerala

മോദിയുടെ പദ്ധതി പിണറായിയുടെ പദ്ധതികളാക്കിയതിന്റെ ലിസ്റ്റ് എണ്ണിപ്പറയുന്ന വടക്കാഞ്ചേരി സ്ഥാനാര്‍ത്ഥി ഉല്ലാസ് ബാബുവിന്റെ പ്രസംഗം വൈറല്‍

Kerala

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തില്‍ നിന്നുളള കത്തില്‍ ബിജെപി സീല്‍, 2 ഉദ്യോഗസ്ഥരെ ഒഴിവാക്കി, ഒരാളെ സസ്പന്‍ഡ് ചെയ്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇനിയില്ല ആ പേപ്പര്‍ ചെക്കുകള്‍; പുതുസംവിധാനവുമായി ആര്‍ബിഐ

വെഞ്ഞാറമൂട്ടില്‍ കെഎസ്‌ആര്‍ടിസി സ്ലീപ്പര്‍ ബസിന് തീപിടിച്ചു

സൈബര്‍ അധിക്ഷേപം; പോലീസില്‍ പരാതി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗ കേസിലെ അതിജീവിതമാര്‍

ഓര്‍മ്മകളുടെ ലക്ഷാര്‍ച്ചന

‘നിങ്ങള്‍ക്ക് കുട്ടികള്‍ ഇല്ലല്ലൊ; പിന്നെന്തിന് പണം?’ ഗ്രേസിക്കു നഷ്ടമായത് 30 ലക്ഷം

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

സഹകരണ ബാങ്ക് അഴിമതി: സിപിഎം നേതൃത്വത്തിന് പരാതി നല്‍കാന്‍ പൊന്‍താമര പിള്ള

പാകിസ്ഥാന്‍ ഭീകരതയുടെ സുരക്ഷിത താവളം; യുഎസ് കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് റിപ്പോര്‍ട്ട് 

അമേരിക്കയിൽ ട്രംപിനെതിരെ തെരുവിലിറങ്ങി ജനങ്ങൾ; ‘നോ കിങ്സ്’ റാലികളിൽ വമ്പൻ ജനക്കൂട്ടം

3500 സൈനികരുമായി യു എസ് യുദ്ധക്കപ്പൽ പശ്ചിമേഷ്യയിൽ; ആക്രമണത്തിന് സജ്ജമായി യുഎസ്എസ് ട്രിപ്പോളി

മിനിറ്റിൽ 700 ബുള്ളറ്റ് ; ഒരു കിലോമീറ്റർ അകലെയുള്ള ശത്രുവിനെയും കൃത്യമായി ഉന്നം വയ്‌ക്കാം ; പ്രഹാർ ഇനി ഇന്ത്യൻ സൈനികർക്ക് സ്വന്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.