Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലോക്ഡൗണില്‍ മിസോറാമില്‍ കുടുങ്ങിയ മലയാളികള്‍ക്ക് ഭക്ഷണവും താമസവും ഒരുക്കി രാജ്ഭവന്‍; മേല്‍നോട്ടം വഹിച്ച് ഗവര്‍ണര്‍ ശ്രീധരന്‍പിള്ളയും ഭാര്യയും

ലോക്ഡൗണില്‍ കുരുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ആഴ്ചകളായി ഭക്ഷണവും താമസവും ഒരുക്കുന്നത് നല്‍കുന്നത് മിസോറാം രാജ്ഭവനാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2020, 05:19 pm IST
in India

ഐസ്വാള്‍: ലോക്ഡൗണിനിടെ മിസോറമില്‍ അകപ്പെട്ട മലയാളികള്‍ അടക്കമുള്ള ഇതരസംസ്ഥാനക്കാര്‍ക്ക് അഭയകേന്ദ്രമൊരുക്കി രാജ്ഭവന്‍. സ്വന്തം നാടുകളിലേക്ക് പോകാന്‍ സാധിക്കാത്തവര്‍ക്ക് ഭക്ഷണവും താമസവും അടക്കം രാജ്ഭവന്‍ ഒരുക്കി നല്‍കിയിട്ടുണ്ട്. എല്ലാത്തിനും മേല്‍നോട്ടം വഹിക്കുന്നത് മലയാളികളുടെ അഭിമാനമായ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയാണ്.  

ലോക്ഡൗണില്‍ കുരുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ആഴ്ചകളായി ഭക്ഷണവും താമസവും ഒരുക്കുന്നത് നല്‍കുന്നത് മിസോറാം രാജ്ഭവനാണ്. കേന്ദ്രസര്‍ക്കാരിന്റെ ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ടായ ഐ.ഐ. എം.സി.യിലെ ഏഴ് വിദ്യാര്‍ഥികള്‍ നാട്ടില്‍ പോവാന്‍ കഴിയാതെ മാസങ്ങളായി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കഴിയുകയായിരുന്നു. മാര്‍ച്ച് 23-ന് പരീക്ഷ കഴിഞ്ഞു. കോഴ്‌സും പൂര്‍ത്തിയായി. 

ലോക്ഡൗണ്‍ നീട്ടുകയും ഹോസ്റ്റല്‍ അടയ്‌ക്കുകയും ചെയ്തതോടെ മലപ്പുറം അരീക്കോട് സ്വദേശിയായ കെ.ടി. നിവേദിത വിവരം രാജ്ഭവനില്‍ വിളിച്ചറിയിച്ചു. വിവരം അറിഞ്ഞ ഗവര്‍ണര്‍ ശ്രീധരന്‍പിള്ള ഇവര്‍ക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കി നല്‍കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് വിഷയത്തില്‍ ഗവര്‍ണര്‍ നേരിട്ട് ഇടപെടുകയും നിവേദിത ഉള്‍പ്പെടെ മൂന്ന് മലയാളിവിദ്യാര്‍ഥികളുടെ സംരക്ഷണം ഏറ്റെടുക്കുകയുമായിരുന്നു.  ഇവര്‍ താമസിച്ചിരുന്ന സ്ഥലമായ ത്വഹരിലിലേക്ക് രാജ്ഭവന്റെ വാഹനത്തില്‍ ദിവസവും ഭക്ഷണം എത്തിച്ചുനല്‍കുന്നുണ്ട്.  

ഷിത് ലാങ് പുയി എന്ന സ്ഥലത്ത് കുടുങ്ങിയ ജവഹര്‍ നവോദയ വിദ്യാലയയിലെ അധ്യാപകരായ നാലുപേര്‍ക്കും രാജ്ഭവന്‍ അഭയം നല്‍കി.  കോഴിക്കോട്  നരിക്കുനി സ്വദേശിയായ ടി. ശ്രീജ ബന്ധുമുഖേനയാണ് ഗവര്‍ണറെ ബന്ധപ്പെട്ട് ദുരിതം അറിയിച്ചത്. തുടര്‍ന്ന് ഇവരെ രാജ്ഭവനിലേക്ക് വണ്ടി അയച്ച്  എത്തിക്കുകയായിരുന്നു. 13 മണിക്കൂര്‍ യാത്രചെയ്താണ് എറണാകുളം സ്വദേശി അലക്‌സ് പോളും ശ്രീജയും ഉള്‍പ്പെടെ നാലുപേര്‍ രാജ്ഭവനില്‍ എത്തിയത്. മറ്റുരണ്ടുപേര്‍ ഇതരസംസ്ഥാനക്കാരാണ്. കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് ഗവര്‍ണര്‍ ശ്രീധരന്‍പിള്ളയും  ഭാര്യ അഡ്വ. കെ. റീത്തയും  നേരിട്ടെത്തി എല്ലാവര്‍ക്കും വിരുന്ന് നല്‍കി.  

Tags: keralateachersCoronaMizoram Governorപിഎസ് ശ്രീധരന്‍പിള്ള
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.