കൊച്ചി: സമുദായ സംഘടനകള്‍ക്കപ്പുറം വനിതാ നേതൃത്വങ്ങള്‍ എല്ലാവരും ഒന്നായി പ്രവര്‍ത്തിക്കണമെന്ന് മഹിളാ ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്‍. ജില്ലയിലെ ഹിന്ദുസമുദായ സംഘടനകളുടെ വനിതാ നേതൃത്വത്തിന്റെ വിഡിയോ കോണ്ഫ്രണ്സ് വഴി നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ജില്ലാ വൈസ് പ്രസിഡന്റ് സുശീല മോഹന്‍ അധ്യക്ഷയായി. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. വിജയകുമാരി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കബിത അനില്‍കുമാര്‍, സുജലാലു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: