വടകര: ബിജെപി മുന്‍ ജില്ലാ സമിതി അംഗവും ജന്മഭൂമി മുന്‍ വടകര ലേഖകനുമായിരുന്ന കടത്തനാട് ബാലകൃഷ്ണന് മാസ്റ്റര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി. രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖര്‍ വീട്ടിലെത്തിയും സന്ദേശങ്ങള്‍ അയച്ചും അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
ബിജെപി സംസ്ഥാന സമിതി അംഗങ്ങളായ അഡ്വ. എം. രാജേഷ്—കുമാര്‍, രാമദാസ് മണലേരി, രജനീഷ് ബാബു, സത്യപ്രകാശന്‍, ടി.കെ. പദ്മനാഭന്, പി.എം. അശോകന്, മേഖല വൈസ് പ്രസിഡന്റ് ടി.കെ. പ്രഭാകരന്, ജില്ലാ വൈസ്പ്രസിഡന്റുമാരായ വിജയലക്ഷ്മി, എം.സി. ശശീന്ദ്രന്, ജനറല്‍ സെക്രട്ടറിമാരായ ടി. ബാലസോമന്‍, എം. മോഹനന്, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.പി. മുരളി, ബിജെപി മണ്ഡലം പ്രസിഡന്റുമാരായ വ്യാസന് കുരിയാടി, രജീഷ് മാങ്ങില്‍കൈ, ആര്‍എസ്എസ് താലൂക്ക് സംഘചാലക് സേതുമാധവന്, താലൂക്ക് കാര്യവാഹ് ടി.യു. രാജേഷ്, ഗംഗാധരന്, പുറന്തോടത്ത് സുകുമാരന്‍, സി. ഭാസ്കരന്, പ്രദീപ് ചോമ്പാല, ടി. എ. നാസര്‍, സി. കുമാരന്, പി.എം. രവീന്ദ്രന്, അഡ്വ. അബ്ദുല്ല മണപുറത്ത്, പ്രൊഫ. സി.കെ. സതീശന്, പ്രമോദ് കപില, സദാനന്ദന് ആയാടത്തില്‍, സജീവന്, പ്രഹ്ലാദന്, ശ്രീധരന്, അരീക്കോത്ത് രാജന്, സുരേഷ് കുമാര്‍, നവനീത് കൃഷ്ണന് എന്നിവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: