Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

ആശംസ നേര്‍ന്ന് പി. പി. മുകുന്ദന്‍; പ്രണാമം അര്‍പ്പിച്ച് മോഹന്‍ലാല്‍

സ്‌നേഹവും പ്രാര്‍ത്ഥനയുമുണ്ടെന്നും നല്ല ദിനത്തില്‍ ഒര്‍മ്മിച്ചതിന് പ്രണാമം അര്‍പ്പിക്കുന്നതായും മോഹന്‍ലാല്‍ മറുപടിയായി പറഞ്ഞു. 'അമ്മയെന്ന അലിവും, അമ്മ തന്ന അറിവും... എല്ലാ അമ്മമാര്‍ക്കും മക്കള്‍ക്കും നിറമനസ്സോടെ എന്റെ പ്രാര്‍ത്ഥന' എന്ന സന്ദേശകാര്‍ഡും അയച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2020, 06:58 pm IST
in Mollywood

തിരുവനന്തപുരം: ജന്മദിനത്തില്‍ മോഹന്‍ലാലിന് ആശംസനേര്‍ന്ന് ആദ്യമെത്തിയ സന്ദേശങ്ങളില്‍ ഒന്ന് പി. പി. മുകുന്ദന്റെ. ‘ദീര്‍ക്കായുസ്സും ആരോഗ്യവും നല്‍കണമെയെന്ന് ഭഗവാനോട് പ്രാര്‍ത്ഥന മാത്രം’, ബിജെപി നേതാവ് മുകുന്ദന്‍ ആശംസനേര്‍ന്ന് പറഞ്ഞു. മോഹന്‍ലാല്‍ അടുത്ത സൗഹൃദം പുലര്‍ത്തുന്ന ചുരുക്കം രാഷ്‌ട്രീയ നേതാക്കളില്‍ ഒരാളാണ് പി. പി. മുകുന്ദന്‍.

സ്‌നേഹവും പ്രാര്‍ത്ഥനയുമുണ്ടെന്നും നല്ല ദിനത്തില്‍ ഒര്‍മ്മിച്ചതിന് പ്രണാമം അര്‍പ്പിക്കുന്നതായും മോഹന്‍ലാല്‍ മറുപടിയായി പറഞ്ഞു. ‘അമ്മയെന്ന അലിവും, അമ്മ തന്ന അറിവും… എല്ലാ അമ്മമാര്‍ക്കും മക്കള്‍ക്കും നിറമനസ്സോടെ എന്റെ പ്രാര്‍ത്ഥന’ എന്ന സന്ദേശകാര്‍ഡും അയച്ചു.

സിനിമയ്‌ക്കു പുറമെ സാംസ്‌കാരിക മേഖലയില്‍ നിന്നും നിരവധി പേര്‍ താരരാജാവിനു ആശംസകള്‍ അറിയിച്ചു. സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് കൂടുതലും ആശംസകളും ലഭിച്ചത്. കൊറോണയുടെ പശ്ചത്തലത്തില്‍ ഷഷ്ഠിപൂര്‍ത്തി ആഘോഷങ്ങളില്ലാതെയാണ് നടന്നത്.

Tags: പി. പി. മുകുന്ദന്‍മോഹന്‍ലാല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമയിലും ജീവിതത്തിലും അക്ഷരാർഥത്തിൽ എന്റെ ബിഗ്ബ്രദർ; സിദ്ദിഖിന് ആദരാഞ്ജലികൾ അർപ്പിച്ച് മോഹൻലാൽ

Hollywood

‘വൃഷഭ’ വളരുന്നു; ഹോളിവുഡ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ നിക്ക് തർലോ ടീമിനൊപ്പം ചേരുന്നു

Kerala

പി.പി.മുകുന്ദന്റെ ആരോഗ്യനില മെച്ചപ്പെട്ടു; ഉത്കണ്ഠപെടേണ്ട സാഹചര്യം നിലവിലില്ല

Entertainment

പാന്‍ ഇന്ത്യന്‍ സിനിമയാകാനൊരുങ്ങി ‘വൃഷഭ’; മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു

Kerala

ഉമ്മൻചാണ്ടി വിട പറഞ്ഞത് നാടിന് ഒട്ടേറെ നേട്ടങ്ങളും പുരോഗതിയും സമ്മാനിച്ചിട്ട്; വ്യക്തിപരമായി വലിയ അടുപ്പം, അനുശോചിച്ച് മോഹൻലാൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.