Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യാത്രക്കാരില്‍ നിന്ന് കൊള്ളപ്പണം ഇടാക്കാന്‍ അനുവദിക്കില്ല; ആഭ്യന്തര വിമാന സര്‍വീസ് ടിക്കറ്റ് ചാര്‍ജ് കേന്ദ്രം തീരുമാനിക്കും, കമ്പനികള്‍ അംഗീകരിക്കണം

അടുത്ത മൂന്ന് മാസത്തേക്ക് മുംബൈ- ദല്‍ഹി വിമാനനിരക്ക് 3500 രൂപയ്‌ക്കും 10,000 രൂപയ്‌ക്കും ഇടയിലായിരിക്കുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2020, 05:34 pm IST
inIndia

ന്യൂദല്‍ഹി : ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനസ്ഥാപിക്കുമ്പോള്‍ അമിത നിരക്ക് ഈടാക്കുന്നത് തടയുന്നതിനായി ടിക്കറ്റ് ചാര്‍ജ് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കും. കോവിഡ് മഹാമാരിയുടെ കാലത്ത് യാത്രക്കാരില്‍ നിന്നും കൊള്ളനിരക്ക് ഈടാക്കുന്നത് തടയുന്നതിനായാണ് ഈ നടപടി.  

ഓരോ റൂട്ടിലേയും കുടിയതും കുറഞ്ഞതുമായ നിരക്ക് തീരുമാനിക്കും. ഇത് വിമാനക്കമ്പനികള്‍ അംഗീകരിക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. അടുത്ത മൂന്ന് മാസത്തേക്ക് മുംബൈ- ദല്‍ഹി വിമാനനിരക്ക് 3500 രൂപയ്‌ക്കും 10,000 രൂപയ്‌ക്കും ഇടയിലായിരിക്കുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. 

യാത്രാ സമയവും റൂട്ടിന്റെ പ്രത്യേകതയും കണക്കിലെടുത്താവും നിരക്കു നിശ്ചയിക്കുക. ഏഴു വിഭാഗങ്ങളായാണ് യാത്രാദൈര്‍ഘ്യം ക്രമീകരിക്കുക. 0-30 മിനിറ്റ്, 30-60 മിനിറ്റ്, 60-90 മിനിറ്റ്, 90-120 മിനിറ്റ്, 120-150 മിനിറ്റ്, 150-180 മിനിറ്റ്, 180-210 മിനിറ്റ്. ഇതനുസരിച്ച് ദല്‍ഹി- മുംബൈ ഏറ്റവും കുറഞ്ഞ നിരക്ക് 3,500 രൂപയും കൂടിയ നിരക്ക് 10,000 രൂപയും ആയിരിക്കും. മൂന്നു മാസത്തേക്കാണു നിരക്കെന്നും മന്ത്രി പറഞ്ഞു.  

ആകെയുള്ള സീറ്റുകളില്‍ 40 ശതമാനത്തിലും 50 ശതമാനത്തിനടുത്ത് നിരക്കു മാത്രമേ ഈടാക്കാനാവൂ. ദല്‍ഹി- മുംബൈ റൂട്ടില്‍ 6,700 രൂപയാണെന്നും മന്ത്രി പറഞ്ഞു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ചില്‍ നിര്‍ത്തിവച്ച് വിമാന സര്‍വീസാണ് 25 മുതല്‍ പുനരാരംഭിക്കുന്നത്. യാത്ര ചെയ്യുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. കണ്ടെയ്ന്‍മെന്റ് സോണിലുള്ളവര്‍ക്കു യാത്ര അനുവദിക്കില്ല. പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ പരമാവധി യാത്ര ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

അതേസമയം ആഭ്യന്തര യാത്രക്കാര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു. ആദ്യഘട്ടത്തില്‍ മൂന്നിലൊന്ന് സര്‍വീസുകളാണ് ആരംഭിക്കുക. ബോര്‍ഡിങ് പാസടക്കം ഓണ്‍ലൈന്‍ വഴിയാണ്. കൗണ്ടര്‍ ചെക്കിന്‍ ഉണ്ടാകില്ല. പകരം വെബ് ചെക്കിങ്ങിലൂടെ ആളുകളെ കടത്തി വിടും. 40 മിനിട്ട് മുതല്‍ മൂന്നര മണിക്കൂര്‍ വരെയുള്ള യാത്രാ സമയത്തിന്റെ അടിസ്ഥാനത്തില്‍ ഏഴ് സെക്ഷനുകളായി തിരിച്ചാണ് സര്‍വീസുകള്‍ തീരുമാനിച്ചിരിക്കുന്നത്.

Tags: സിവില്‍ എവിയേഷന്‍ആഭ്യന്തര വിമാന സര്‍വീസുകള്‍Airline
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

xr:d:DAEfXmqaqkY:50,j:33482903673,t:22082301
Business

അവസാന നിമിഷം വിമാന ടിക്കറ്റ് റദ്ദാക്കിയാൽ 80% വരെ റീഫണ്ട് ; വിമാന യാത്രക്കാർക്ക് ആശ്വാസമേകാനായി കേന്ദ്ര സർക്കാരിന്റെ പുത്തൻ പദ്ധതി

World

ബ്രസീലില്‍ 62 പേരുമായി വിമാനം തകര്‍ന്നു വീണു

Kerala

യാത്ര തടസ്സപ്പെടുമ്പോള്‍ യാത്രികരില്‍ നിന്ന് മാനസിക പീഡനവും ശാരീരിക ഉപദ്രവവും; ശരിവച്ച് എയര്‍ലൈന്‍, എയര്‍പോര്‍ട്ട് ജീവനക്കാര്‍

Gulf

ആകാശം കീഴടക്കാനായി ‘ ആകാശ എയർ ‘ ആദ്യ അന്താരഷ്‌ട്ര സർവീസ് തുടങ്ങുന്നു

World

നിക്കാരാഗ്വയിലേക്ക 303ഇന്ത്യാക്കാരുമായി പറന്ന വിമാനം ഫ്രാന്‍സില്‍ തടഞ്ഞുവച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.