Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

നിരത്തിലിറങ്ങിയത് വിരലിലെണ്ണാവുന്ന സ്വകാര്യബസ്സുകള്‍

ആദ്യദിനത്തില്‍ ചുരുക്കം ചില ആളുകളാണ് ഉണ്ടായിരുന്നത്. സ്വകാര്യ ബസുകള്‍ ഇല്ലെന്ന ധാരണയിലാണ് ഇതെന്നും വരും ദിവസങ്ങളില്‍ ആളുകള്‍ എത്തുമെന്ന പ്രതീക്ഷയും ബസ്സുടമകള്‍ പങ്കുവെച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2020, 11:10 am IST
in Kozhikode
പച്ചക്കറികള്‍ വാങ്ങി ബസ് പിടിക്കാം... ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി പച്ചക്കറി മാര്‍ക്കറ്റായി മാറിയ പാളയം ബസ് സ്റ്റാന്റില്‍ സ്വകാര്യ ബസ് സര്‍വീസ് ആരംഭിച്ചപ്പോള്‍

പച്ചക്കറികള്‍ വാങ്ങി ബസ് പിടിക്കാം... ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി പച്ചക്കറി മാര്‍ക്കറ്റായി മാറിയ പാളയം ബസ് സ്റ്റാന്റില്‍ സ്വകാര്യ ബസ് സര്‍വീസ് ആരംഭിച്ചപ്പോള്‍

കോഴിക്കോട്: പൊതുഗതാഗതത്തിന് അനുമതി നല്‍കിയതിന്റ ആദ്യദിനത്തില്‍ ജില്ലയില്‍ നിരത്തിലിറങ്ങിയത് വിരലി ലെണ്ണാവുന്ന സ്വകാര്യ ബസ്സുകള്‍ മാത്രം. നിരക്ക് വര്‍ദ്ധനയുടെ പേരില്‍ സര്‍വീസ് നടത്തില്ലെന്ന ബസുടമകളുടെ സംഘടനയുടെ തീരുമാനത്തെ അവഗണിച്ചാണ് ഒരു വിഭാഗം സര്‍വീസ് നടത്തിയത്. കോഴിക്കോട് – മെഡിക്കല്‍ കോളേജ് – മാവൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന അഞ്ച് ബസുകളും  മറ്റു രണ്ട് ബസുകളുമാണ് ഇന്നലെ തന്നെ സര്‍വീസ് പുനരാരംഭിച്ചത്.  

ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കിയാണ് സര്‍വീസ് ആരംഭിച്ചതെന്നും 12 രൂപയ്‌ക്ക് നഷ്ടം സഹിച്ചുവേണം സര്‍വീസ് നടത്താനെന്നും ബസ്സുടമകളും ജീവനക്കാരും പറഞ്ഞു. ഒരു സീറ്റില്‍ ഒരു യാത്രക്കാരന്‍ എന്ന നിലയിലായിരുന്നു യാത്ര. രണ്ടു മാസക്കാലം നിര്‍ത്തിയിട്ട നഷ്ടം ഇതേ നിയന്ത്രണങ്ങളോടെ മുന്നോട്ടുപോയാല്‍ നികത്താന്‍ കഴിയില്ലെന്ന ആശങ്കയും ജീവനക്കാര്‍ പങ്കുവെച്ചു. 

ആദ്യദിനത്തില്‍ ചുരുക്കം ചില ആളുകളാണ് ഉണ്ടായിരുന്നത്. സ്വകാര്യ ബസുകള്‍ ഇല്ലെന്ന ധാരണയിലാണ് ഇതെന്നും വരും ദിവസങ്ങളില്‍ ആളുകള്‍ എത്തുമെന്ന പ്രതീക്ഷയും ബസ്സുടമകള്‍ പങ്കുവെച്ചു. സര്‍വീസ് ആരംഭിച്ച ബസുകളില്‍ സാനിറ്റൈസര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്‌ക്  ധരിക്കണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

Tags: busലോക്ഡൗണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

Kerala

സ്വിഫ്റ്റ് ബസ് ഡ്രൈവറുടെ കൈ തല്ലിയൊടിച്ച് പൊലീസുകാരന്‍

Kerala

എംഎല്‍എയെ ഹോട്ടല്‍ വളഞ്ഞ് പിടികൂടിയ പൊലീസ് എപ്പോഴാണ് ഗണേഷിനെ പിടികൂടുകയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍, വഴിയിലുളളവരെ കയറ്റാന്‍ കെഎസ്ആര്‍ടിസി അല്ലല്ലോ

Kerala

ഫാസ്റ്റ് പാസഞ്ചറുകളില്‍ സീറ്റ് ഓണ്‍ലൈനായി റിസര്‍വ് ചെയ്യാന്‍ സൗകര്യമൊരുക്കാന്‍ കെ എസ് ആര്‍ ടി സി

Kerala

ശബരിമല തീര്‍ത്ഥാടകരെ രാത്രി വഴിയില്‍ ഇറക്കിവിട്ട കെഎസ്ആര്‍ടിസി ഡ്രൈവറെ പിരിച്ചുവിടും, കണ്ടക്ടറെ സ്ഥലംമാറ്റും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കർമ്മപുരോഗതിയും സമ്മിശ്രഫലങ്ങളും; 2026 മാർച്ച് 27-ലെ രാശിഫലം – AI ജ്യോതിഷം

ക്ഷേത്രങ്ങളിൽ കാണുന്ന ആമയുടെ രൂപം സൂചിപ്പിക്കുന്നത് എന്തിനെ?

വെളളിയാഴ്ച വ്രതം എടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

അന്ത ഭയം ഇരിക്കണം

മഞ്ചേശ്വരത്തെ മതസഖ്യം

മനുഷ്യകേന്ദ്രിത എഐ ഭാരതത്തിന്റെ പുതിയ ദിശാബോധം

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.