Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ലോക്ഡൗണില്‍ ഇളവ്; ജില്ലയില്‍ കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ ഓടിത്തുടങ്ങി, യാത്രക്കാരുടെ എണ്ണത്തില്‍ വലിയ കുറവ്

തൊടുപുഴയില്‍ നിന്ന് 11 ബസുകള്‍ വിവിധ സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തി. കട്ടപ്പന-11, കുമളി -7, മൂലമറ്റം -5, മൂന്നാര്‍ -4 എന്നിങ്ങനെയാണ് മറ്റു ഡിപ്പോകളില്‍ നിന്നും നടത്തിയ സര്‍വീസുകളുടെ എണ്ണം. യാത്രക്കാര്‍ കുറവായതിനാലാണ് പരിമിതമായ സര്‍വീസുകള്‍ നടത്തിയതെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
May 21, 2020, 10:47 am IST
in Idukki
ഫയല്‍ ചിത്രം

ഫയല്‍ ചിത്രം

ഇടുക്കി: കൊറോണയുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെ ഇടുക്കി ജില്ലയില്‍ കെഎസ്ആര്‍ടിസി, സ്വകാര്യ ബസ് സര്‍വീസുകള്‍ പുനരാരംഭിച്ചു. ഇന്നലെ പരിമിതമായ സര്‍വീസുകള്‍ മാത്രമാണ് കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും ജില്ലയില്‍ നടത്തിയത്. ജില്ലയിലെ എല്ലാ ഡിപ്പോകളില്‍ നിന്നുമായി കെഎസ്ആര്‍ടിസി 40 സര്‍വീസുകള്‍ നടത്തി. രാവിലെയും വൈകിട്ടുമായിരുന്നു സര്‍വീസുകള്‍ കൂടുതലായും നടത്തിയത്.  

തൊടുപുഴയില്‍ നിന്ന് 11 ബസുകള്‍ വിവിധ സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തി. കട്ടപ്പന-11, കുമളി -7, മൂലമറ്റം -5, മൂന്നാര്‍ -4 എന്നിങ്ങനെയാണ് മറ്റു ഡിപ്പോകളില്‍ നിന്നും നടത്തിയ സര്‍വീസുകളുടെ എണ്ണം. യാത്രക്കാര്‍ കുറവായതിനാലാണ് പരിമിതമായ സര്‍വീസുകള്‍ നടത്തിയതെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ പറഞ്ഞു. ഓര്‍ഡിനറി ബസുകളാണ് നിരത്തിലിറക്കിയത്. 48 സീറ്റുകളുള്ള ബസില്‍ പകുതി യാത്രക്കാരെ കയറ്റിയാണ് സര്‍വീസുകള്‍ നടത്തിയത്. 50 ശതമാനം നിരക്ക് വര്‍ധനയും യാത്രക്കാരില്‍ നിന്ന് ഈടാക്കി.

തൊടുപുഴയില്‍ നിന്നും ഇന്ന് 13 സര്‍വീസുകളും മൂലമറ്റത്ത് നിന്നും ആറു സര്‍വീസുകളും നടത്തും. മൂലമറ്റം ഡിപ്പോപ്പോയില്‍ നിന്ന് രാവിലെ 6.50, 7.00, 7.10, 7.20, 7.40, 8.10 എന്നീ സമയങ്ങളില്‍ മൂലമറ്റത്ത് നിന്നും തൊടുപുഴക്ക് സര്‍വീസ് നടത്തും.  

എന്നാല്‍ 20-ല്‍ താഴെ സ്വകാര്യ ബസുകള്‍ മാത്രമാണ് ഇന്നലെ ജില്ലയിലെ വിവിധ മേഖലകളില്‍ ഓടിയത്. ഷട്ടില്‍ സര്‍വീസ് ബസുകളാണ് നിരത്തിലിറങ്ങിയത്. ബസുകളില്‍ യാത്രക്കാര്‍ പൊതുവെ കുറവായിരുന്നെന്ന് ബസുടമകള്‍ പറഞ്ഞു. ഇന്ന് മുതല്‍ കൂടുതല്‍ റൂട്ടുകളില്‍ സര്‍വീസ് ആരംഭിക്കാനാണ് ബസുടമകളുടെ തീരുമാനം.  

തൊടുപുഴയില്‍ നിന്ന് ഗ്രാമീണ മേഖലകളിലേക്കായിരുന്നു കൂടുതല്‍ സര്‍വീസുകളും. വണ്ണപ്പുറം, ചീനിക്കുഴി, പൂമാല, ഞാറക്കാട്, ആനക്കയം എന്നിവിടങ്ങളിലേക്ക് സര്‍വീസുകള്‍ ഉണ്ടായിരുന്നു. തൊടുപുഴയില്‍ നിന്നും കൂടുതല്‍ യാത്രക്കാരുള്ള കട്ടപ്പന റൂട്ടില്‍ രാവിലെയും വൈകുന്നേരങ്ങളിലും തിരക്കനുഭവപ്പെട്ടു.  

കട്ടപ്പനയ്‌ക്ക് ഇന്നലെ നാല് സര്‍വീസുകളാണ് കെഎസ്ആര്‍ടിസി നടത്തിയത്. ഇതിന് പുറമെ മൂന്നാര്‍, പൂമാല, ഉപ്പുകുന്ന്- ചെറുതോണി, വണ്ണപ്പുറം- ചെറുതോണി, മൂലമറ്റം തുടങ്ങിയ റൂട്ടുകളിലും സര്‍വീസ് ഉണ്ടായിരുന്നു. എന്നാല്‍ തൊടുപുഴ- അടിമാലി റോഡ് എറണാകുളം ജില്ല വഴി കടന്ന് പോകുന്നതിനാല്‍ അടിമാലിയ്‌ക്ക് ബസ് ഓടിക്കാനായില്ല. അതേ സമയം കെഎസ്ആര്‍ടിസി ബസുകള്‍ ഇതേ റൂട്ടില്‍ ഓടി തുടങ്ങിയിട്ടുണ്ട്. സ്വകാര്യ ബസുകള്‍ ഇക്കാര്യത്തില്‍ സമീപിച്ചിട്ടില്ലെന്നും കെഎസ്ആര്‍ടിസിക്ക് പ്രത്യേക അനുമതി നല്‍കിയതായും ഇടുക്കി കളക്ടര്‍ എച്ച്. ദിനേശന്‍ പറഞ്ഞു.  

Tags: busidukkiകെഎസ്ആര്‍ടിസി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വിഫ്റ്റ് ബസ് ഡ്രൈവറുടെ കൈ തല്ലിയൊടിച്ച് പൊലീസുകാരന്‍

Kerala

എംഎല്‍എയെ ഹോട്ടല്‍ വളഞ്ഞ് പിടികൂടിയ പൊലീസ് എപ്പോഴാണ് ഗണേഷിനെ പിടികൂടുകയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍, വഴിയിലുളളവരെ കയറ്റാന്‍ കെഎസ്ആര്‍ടിസി അല്ലല്ലോ

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

Kerala

ചെത്തി മിനുക്കിയ വാരികുന്തങ്ങൾ സിപിഎം ഓഫീസിലുണ്ട്; കുമളിയിൽ സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം

Kerala

ഫാസ്റ്റ് പാസഞ്ചറുകളില്‍ സീറ്റ് ഓണ്‍ലൈനായി റിസര്‍വ് ചെയ്യാന്‍ സൗകര്യമൊരുക്കാന്‍ കെ എസ് ആര്‍ ടി സി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.