Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

‘ബിജെപിയേയും മോദിയേയും പിന്തുണച്ച കാരണത്താല്‍ ഒരാളും വേട്ടയാടപ്പെടരുത്’; താമരയണ്ണന് വീടു നിര്‍മിച്ചു നല്‍കാന്‍ സംഘപരിവാറും സേവാഭാരതിയും (വീഡിയോ)

ലൈസന്‍സ് ഇല്ലാതെ ഓട്ടോയോടിച്ചതിന് യശോധരനെ അറസ്റ്റ് ചെയ്തു എന്നായിരുന്ന വാര്‍ത്ത. വലിയ ക്രിമിനല്‍ കുറ്റകൃത്യം ചെയ്ത തരത്തിലായിരുന്നു ഈ മാധ്യമങ്ങള്‍ വാര്‍ത്ത കൈകാര്യം ചെയ്ത്. ഇടതു ജിഹാദികള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ഈ വാര്‍ത്തയ്‌ക്ക് വന്‍ പ്രചാരണം നല്‍കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് ചില നാട്ടുകാര്‍ താമരയണ്ണനെ കാണാന്‍ വീട്ടിലെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2020, 02:29 pm IST
in Social Trend

ശാസ്താംകോട്ട: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ പതിച്ച് സാധുക്കളെ സഹായിച്ചുവന്ന താമരയണ്ണന്‍ എന്ന ശൂരനാട് വടക്ക് പടിഞ്ഞാറ്റം മുറികരോട്ടയ്യത്ത് വീട്ടില്‍ യശോധരന്‍ കുറച്ചു നാളായി സോഷ്യല്‍ മീഡിയയില്‍ അടക്കം വാര്‍ത്താപ്രധാന്യം നേടിയിരുന്നു. തെരഞ്ഞെടുപ്പ് സമയത്തടക്കം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും ബിജെപിയുടെ കൊടികളുമായി ഓട്ടോറിക്ഷയില്‍ പ്രചാരണം നടത്തിയിരുന്നു താമരയണ്ണന്‍.  

എന്നാല്‍, ആഴ്ചകള്‍ക്ക് മുന്‍പ് ലോക്ക്ഡൗണ്‍ സമയത്താണ് താമരയണ്ണന്റെ ഓട്ടോ അടിച്ചു തകര്‍ത്തത്. ഇരുകാലും തളര്‍ന്ന ശൂരനാട് സ്വദേശിയായ വൃദ്ധനെയും ഭാര്യയെയും കരുനാഗപ്പള്ളിയില്‍ ആശുപത്രിയില്‍ കാണിച്ച് മടങ്ങിവരുമ്പോഴായിരുന്നു ആക്രമണം. മോദിയുടെ ഫോട്ടോ എടുത്തു മറ്റെടാ എന്ന് ആക്രോശിച്ചായിരുന്നു ഇത്. ഓട്ടോയുടെ മുന്നില്‍ മുകളില്‍ സ്ഥാപിച്ചിരുന്ന പ്രധാനമന്ത്രിയുടെ ചിത്രം അടിച്ചു തകര്‍ത്തു. മുന്നിലും പിന്നിലുമുള്ള ക്രാഷ് ഗാഡും ഫിറ്റിങ്ങ്‌സും അടിച്ചു പൊട്ടിച്ചു. തൊടിയൂര്‍ ലക്ഷം വീട്ടില്‍ ഷാനവാസിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. ഷാനവാസിനൊപ്പം 15 പേരും ഉണ്ടായിരുന്നു. ഓട്ടോറിക്ഷ കത്തിക്കാനായിരുന്നു ശ്രമം. ബഹളം കേട്ട് ആളുകളെത്തിയതോടെയാണ് അക്രമിസംഘം പിന്തിരിഞ്ഞത്. ഭാഗികമായി തകര്‍ന്ന ഓട്ടോയില്‍ തന്നെ വൃദ്ധദമ്പതികളെ സുരക്ഷിതരായി വീട്ടിലെത്തിച്ച ശേഷമാണ് യശോധരന്‍ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.

ഈ സംഭവം നടന്ന് ദിവസങ്ങള്‍ക്കമാണ് മറ്റൊരു വാര്‍ത്ത ഏഷ്യാനെറ്റ്, ദേശാഭിമാനി അടക്കം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ലൈസന്‍സ് ഇല്ലാതെ ഓട്ടോയോടിച്ചതിന് യശോധരനെ അറസ്റ്റ് ചെയ്തു എന്നായിരുന്ന വാര്‍ത്ത. വലിയ ക്രിമിനല്‍ കുറ്റകൃത്യം ചെയ്ത തരത്തിലായിരുന്നു ഈ മാധ്യമങ്ങള്‍ വാര്‍ത്ത കൈകാര്യം ചെയ്ത്. ഇടതു ജിഹാദികള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ഈ വാര്‍ത്തയ്‌ക്ക് വന്‍ പ്രചാരണം നല്‍കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് ചില നാട്ടുകാര്‍ താമരയണ്ണനെ കാണാന്‍ വീട്ടിലെത്തിയത്. എന്നാല്‍, കുറച്ചു കമ്പുകള്‍ ചേര്‍ത്ത് ഷീറ്റ് മേഞ്ഞ ഒരു ഷെഡായിരുന്നു താമരയണ്ണന്റെ വീട്. ഇത് സോഷ്യല്‍മീഡിയ വഴി ചിലര്‍ പുറത്തുവിട്ടു. ഇതേത്തുടര്‍ന്നാണ് സ്ഥലത്തെ സംഘപരിവാര്‍, സേവാഭാരതി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുകയും യശോധരന് വീട് നിര്‍മിച്ചു നല്‍കാന്‍ തീരുമാനിച്ചതും. ദ്രോഹിക്കാന്‍ വേണ്ടിയാണെങ്കിലും താമരയണ്ണന്റെ ലൈസന്‍സ് വാര്‍ത്ത വലിയ പ്രധാന്യത്തോടെ നല്‍കിയ മാധ്യമങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ ഇപ്പോള്‍ നന്ദി പറയുകയാണ്. അവര്‍ കാരണം താമരയണ്ണന് ഒരു നല്ല വീട് സ്വന്തമാകുന്നു എന്നതിനാല്‍.  

.  

Tags: modibjpSevabharathiSocial MediaAutorickshawSangh Parivar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

Kerala

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

Kerala

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

Kerala

നിയമസഭയില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയാകും – വി.മുരളീധരന്‍

India

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.