Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ചെന്നൈയില്‍ നിന്നെത്തിയ യുവാവ് കിടന്നത് കടത്തിണ്ണയില്‍, കൗണ്‍സിലര്‍ ഉള്‍പ്പെടെ ക്വാറന്റൈനില്‍

പനി അനുഭവപ്പെട്ട നരിപ്പറ്റ സ്വദേശി വടകര ആലക്കല്‍ റെസിഡന്‍സിയിലെ കോവിഡ് കെയര്‍ സെന്ററില്‍ പോയെങ്കിലും ഇവിടെ താമസ സൗകര്യം ലഭിച്ചില്ല. രാത്രി മുഴുവന്‍ ഇയാള്‍ കോവിഡ് കെയര്‍ സെന്ററിനടുത്തുള്ള കട വരാന്തയില്‍ കഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2020, 10:54 am IST
inKozhikode

വടകര: ചെന്നൈയില്‍ നിന്നെത്തിയ നരിപ്പറ്റ സ്വദേശിക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനാല്‍ ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയ വടകര നഗരസഭാ കൗണ്‍സിലര്‍ അടക്കം മൂന്നു പേരെ ക്വാറന്റൈനിലാക്കി. ചെന്നൈയില്‍ നിന്നും വാളയാര്‍ ചെക്ക് പോസ്റ്റ്  വഴി മെയ് 10 ന് രാത്രി 12 മണിയോടെ കാറിലാണ് ഇയാള്‍ മറ്റു മൂന്നുപേരോടൊപ്പം വടകര ടൗണില്‍ എത്തിയത്.  

പനി അനുഭവപ്പെട്ട നരിപ്പറ്റ സ്വദേശി വടകര ആലക്കല്‍ റെസിഡന്‍സിയിലെ കോവിഡ് കെയര്‍ സെന്ററില്‍ പോയെങ്കിലും  ഇവിടെ താമസ സൗകര്യം ലഭിച്ചില്ല. രാത്രി മുഴുവന്‍ ഇയാള്‍ കോവിഡ് കെയര്‍ സെന്ററിനടുത്തുള്ള കട വരാന്തയില്‍ കഴിഞ്ഞു. പാലോളി പാലത്തെ നഗരസഭയുടെ ആയുര്‍വേദ ആശുപത്രിയില്‍ ക്വാറന്റൈന്‍ സൗകര്യം ഉണ്ടെന്നറിഞ്ഞ് ബസ്  സ്റ്റാന്റിന് മുന്‍വശത്തെ മെഡിക്കല്‍ സ്റ്റോറില്‍ നിന്നും അവിടേക്കുള്ള വഴി ചോദിക്കുകയും ഓട്ടോറിക്ഷയില്‍ അവിടെ എത്തുകയും ചെയ്തു. എന്നാല്‍ അവിടെയും താമസസൗകര്യം ഇല്ലായിരുന്നു. തുടര്‍ന്ന് തൊട്ടടുത്ത കടയില്‍ നിന്ന് ചായയും കുടിച്ചു. ഇദ്ദേഹത്തെ കണ്ട നാട്ടുകാര്‍ കൗണ്‍സിലറുമായും നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റുമായും ബന്ധപ്പെടുകയും ഇയാളുടെ സഹോദരന്റെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ പോലീസ് സൗകര്യം ഒരുക്കുകയായിരുന്നു.

അതിര്‍ത്തി കടന്ന് എത്തുന്നവര്‍ക്ക് താമസിക്കാനുള്ള കൊറോണ കെയര്‍ സെന്റര്‍ ഏതെന്നു കൃത്യമായി അറിയിക്കാത്തതാണ് ഇയാളെ വലച്ചതും കൗണ്‍സിലര്‍ അടക്കമുള്ളവരുമായുള്ള സമ്പര്‍ക്കത്തിന് കാരണമായതും. പുതുപ്പണത്തു എത്തിയപ്പോള്‍ ഇയാളുമായി കൗണ്‍സിലര്‍ക്ക് സമ്പര്‍ക്കമുണ്ടായത്. ചായക്കടക്കാരന്‍, സിവില്‍ പോലീസ് ഓഫീസര്‍, കൂട്ടിക്കൊണ്ടുവന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍ എന്നിവരാണ് ക്വാറന്റൈനില്‍പോയ മറ്റുള്ളവര്‍.  

പലപ്പോഴും ഉള്‍പ്രദേശങ്ങളിലേക്ക് പോകേണ്ട ഇതരസംസ്ഥാനത്തു നിന്നും വരുന്നവരെ  വടകര പുതിയ സ്റ്റാന്‍ഡില്‍ ഇറക്കിവിടുന്നതായി ആക്ഷേപമുണ്ട്. ഇവരെ പോലീസ് ഇടപെട്ടാണ് പിന്നീട് വീടുകളിലേക്ക് എത്തിക്കുന്നത്. നരിപ്പറ്റ സ്വദേശിക്ക് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നു  13 ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സ്രവ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. ഇതരസംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരെ ക്വാറന്റൈന്‍ ചെയ്യാന്‍ എല്ലാവിധ സൗകര്യം ഉണ്ടെന്നു അധികൃതര്‍ അവകാശപ്പെടുമ്പോളാണ് രോഗലക്ഷണങ്ങള്‍ സഹിതം എത്തിയ യാള്‍ക്ക് ക്വാറന്റൈന്‍ കേന്ദ്രം തേടി അലയേണ്ടിവന്നത്.

Tags: ചെന്നൈcovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

മമ്മൂട്ടി രാഷ്‌ട്രീയമായി കൃത്യമായ ചേരിയില്‍ അല്ലെന്ന് ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനല്‍; കാരണം പത്മഭൂഷണും ദേശീയ പുരസ്കാരവും

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

ഒരു തീവ്രവാദ രാജ്യം എന്നോടു ഇങ്ങനെ ചോദിക്കുന്നോ ? ഐക്യരാഷ്‌ട്രസഭയിൽ പാക് പത്രപ്രവർത്തകയെ നിശബ്ദയാക്കി ജയ്ശങ്കർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ മീററ്റ്, വാരണാസി സന്ദര്‍ശനങ്ങള്‍ മാറ്റിവച്ചു

ജുവലറിയില്‍ നിന്ന് 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റ അസിസ്റ്റന്റ് മാനേജര്‍ പിടിയില്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.