Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കരകാണാതെ കരകൗശലക്കാര്‍

കൊറോണയുടെ വ്യാപനം കരകൗശല നിര്‍മ്മാണത്തെയും അതിന്റെ വിപണിയെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. കരകൗശല വിപണിയെ ആശ്രയിച്ച് കഴിയുന്ന നിരവധി കുടുംബങ്ങളാണ് കരകാണാതെ കൊറോണച്ചുഴിയില്‍ പെട്ടുഴലുന്നത്.

അജയകുമാര്‍ കുടയാല്‍ by അജയകുമാര്‍ കുടയാല്‍
May 17, 2020, 07:21 pm IST
in Thiruvananthapuram

തിരുവനന്തപുരം: കൊറോണയുടെ വ്യാപനം കരകൗശല നിര്‍മ്മാണത്തെയും അതിന്റെ വിപണിയെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. കരകൗശല വിപണിയെ ആശ്രയിച്ച് കഴിയുന്ന നിരവധി കുടുംബങ്ങളാണ് കരകാണാതെ കൊറോണച്ചുഴിയില്‍ പെട്ടുഴലുന്നത്.  

അനന്തപദ്മനാഭന്റെ തിരുമുറ്റത്ത് ഉപജീവനത്തിനായി കരകൗശല വസ്തുക്കളുടെ കച്ചവടം ചെയ്യുന്നവരുടെ ജീവിതവും ഇതുകാരണം വഴിമുട്ടിയിരിക്കുന്നു. കൊറോണ നിയന്ത്രണപ്രവര്‍ത്തനങ്ങള്‍ ശക്തമായതോടെ ക്ഷേത്രത്തില്‍ പൂജകള്‍മാത്രമാകുകയും ഭക്തജനങ്ങളുടെ ദര്‍ശനം നിഷേധിച്ചിരിക്കുകയാണ്. ലോക്ഡൗണ്‍കാരണം ക്ഷേത്രപരിസരത്തെ കടകളെല്ലാം അടച്ചുപൂട്ടി. കരകൗശല വസ്തുക്കളുടെ വിപണനവും വഴിമുട്ടി. കരകൗശല വസ്തുക്കളുടെ കച്ചവടം ഇവിടെവരുന്ന ഭക്തജനങ്ങളെ ആശ്രയിച്ചാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങളാണ് നിത്യവും ശ്രീ പദ്മനാഭ സ്വാമി ക്ഷേത്ര ദര്‍ശനത്തിന് എത്തിയിരുന്നത്. തീര്‍ത്ഥാടകര്‍ വരുന്നത് നിലച്ചതോടെ ഇവിടത്തെ കച്ചവടവും നിലച്ചു. നിത്യവും ഇവിടുന്നു കിട്ടുന്ന വരുമാനം കൊണ്ട് ഉപജീവനം നടത്തിയിരുന്നവരുടെ ജീവിതവും ഇതോടെ വഴിമുട്ടി.  

കല്ല്യാണം, പാലുകാച്ച് തുടങ്ങിയ ചടങ്ങുകള്‍ ഒന്നും നടക്കാത്തതിനാല്‍ പാരിതോഷികങ്ങളായും ആരും ഇവ വാങ്ങുന്നില്ല. അത്യാവശ്യവസ്തു അല്ലാത്തതിനാലും ആവശ്യക്കാര്‍ ഇല്ലാത്തതിനാലും നയാപൈസയുടെ കച്ചവടം നടക്കുന്നില്ല. ദിവസവും പതിനായിരങ്ങളുടെ കച്ചവടം നടന്നയിടത്താണ് ഈ ദുരവസ്ഥയുണ്ടായിരിക്കുന്നത്. ഏതാണ്ടെല്ലാപേരും കടകള്‍ വാടകയ്‌ക്ക് എടുത്താണ് കച്ചവടം നടത്തുന്നത്. അവരെല്ലാം കടവാടക എങ്ങനെകൊടുക്കുമെന്നറിയാതെ വിഷമിക്കുകയാണ്. രണ്ടും നാലും പേരുടെ കുടുംബങ്ങളാണ് ഓരോകടയെയും ആശ്രയിച്ച് ജീവിക്കുന്നത്. ദിവസങ്ങളോളം വിശ്രമമില്ലാതെ പണിയെടുത്താണ് കൗശലവസ്തുക്കളുടെ നിര്‍മ്മാണം. എന്നാല്‍ അവയ്‌ക്ക് ഈ മെനക്കേടിന്റെ കൂലിപോലും പലപ്പോഴും കിട്ടാറില്ല. സര്‍ക്കാരില്‍ നിന്നും ഇവര്‍ക്ക് വലിയ ആനുകൂല്യങ്ങള്‍ ഒന്നും കിട്ടുന്നില്ല. കരകൗശലക്കാരുടെ സംഘടനകള്‍ക്ക് ശക്തിയില്ലാത്തതാണ് ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍കഴിയാത്തതെന്നാണ് കരകൗശലവസ്തുനിര്‍മ്മിച്ച് വില്‍ക്കുന്ന രാജേന്ദ്രന്റെ അഭിപ്രായം. ഇനിഎത്രനാള്‍ കാത്തിരിക്കണമെന്നറിയില്ല എങ്കിലും ശ്രീപദ്മനാഭന്റെ തിരുനട ഭക്തരുടെ ദര്‍ശനത്തിനായി തുറക്കുന്ന ഒരുദിവസം ഉണ്ടാകും. അന്ന് ശ്രീപദ്മനാഭനെ കാണാനെത്തുന്ന ഭക്തരിലാണ് ഇവരുടെ പ്രതീക്ഷകളത്രയും.

Tags: ArtCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വരയും കവിതകളും കഥകളും ബാക്കിയാക്കി വേദനയില്ലാ ലോകത്തേക്ക് മഞ്ജലിക യാത്രയായി..

Kerala

അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്തയിടത്ത് കലാകാരനായാലും മന്ത്രിയായാലും പ്രവേശനം കിട്ടില്ല; മുഖ്യമന്ത്രിക്ക് മറുപടിയുമായി ശശികല ടീച്ചർ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

ആര്‍ട്ട് ഗാലറിയില്‍ നോര്‍വിജിയന്‍ കലാകാരിയുടെ കലാസൃഷ്ടികള്‍ നശിപ്പിച്ച സംഭവത്തില്‍ കേസെടുത്തു

പൈതൃക സമ്പത്തായ കഥകളിക്കോപ്പുകൾ
Special Article

ഈ കിരീടത്തിന് നൂറ്റാണ്ടുപഴക്കം, കഥകളിയിലെ ആ വിപ്ലവത്തിനുമുണ്ട് അത്രത്തോളം, കലാകേരളത്തിന്റെ സ്വത്ത്…

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.