Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

റിയാദിൽ കോവിഡ് ബാധിച്ച് അഞ്ചൽ സ്വദേശി മരിച്ചു

അഞ്ച്​ വർഷമായി സൗദിയിൽ സി.സി.സി എന്ന കമ്പനിയിൽ ഡ്രൈവിങ്ങ് ട്രെയിനിയായി ജോലി ചെയ്തു വരികയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2020, 12:46 pm IST
in Kollam

റിയാദ് : കോവിഡ് ബാധിച്ച് റിയാദിൽ ചികിത്സയിലായിരുന്ന അഞ്ചൽ സ്വദേശി മരിച്ചു. അഞ്ചൽ ഇടമുളക്കൽ ആതിര ഭവനിൽ മധുസൂദനൻ പിള്ള (61) ആണ്​ മരിച്ചത്​. പനിയെ തുടർന്ന്​ ആശുപത്രിയിൽ ​പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്  ഈ  മാസം മൂന്നിന്​ കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.

തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലും പിന്നീട്​ വെൻ്റിലേറ്ററിലുമായിരുന്നു. ശനിയാഴ്‌ച്ച രാത്രി എട്ടിനാണ്​ മരണം സംഭവിച്ചത്​. അഞ്ച്​ വർഷമായി സൗദിയിൽ സി.സി.സി എന്ന കമ്പനിയിൽ ഡ്രൈവിങ്ങ് ട്രെയിനിയായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: രമ മണി. മകൾ: ആതിര. മരുമകൻ: വിഷ്ണു. മാതാവ്: പത്മാക്ഷിയമ്മ. സഹോദരങ്ങൾ: പ്രഭാകുമാർ, വരദരാജൻ, പത്മരാജൻ പിള്ള, ജലജകുമാരി.

സൗദിയിൽ വരുന്നതിന് മുമ്പ് ദുബായിലും കുവൈത്തിലുമായി 25 വർഷം ജോലി ചെയ്തിരുന്നു.

Tags: covidകൊല്ലംRiyadh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദിയെയും മതഭ്രാന്ത് വിഴുങ്ങിയോ? ‘ ഹിന്ദുക്കളായതുകൊണ്ട് നിങ്ങൾ മുസ്ലീങ്ങളെയൊന്നും നിയമിച്ചില്ല ‘:സൗദി അറേബ്യയിലെ ഇന്ത്യക്കാരന് നേർക്ക് വംശീയ അധിക്ഷേപം

Gulf

അനധികൃത താമസക്കാർക്കെതിരെ സൗദി അറേബ്യ : റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 18200 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

Gulf

സൗദി അറേബ്യയിലെ ഏറ്റവും പ്രായം കൂടിയ പുരുഷൻ 142ാം വയസിൽ അന്തരിച്ചു ; 110-ാം വയസ്സിലും വിവാഹം കഴിച്ച് പെൺകുഞ്ഞിന് ജന്മം നൽകി ലോകത്തെ ഞെട്ടിച്ചയാൾ

Marukara

പ്രവാസിയുടെ ദുഃഖം മോദി സർക്കാർ കാണാതിരിക്കില്ല ; ഷാവേസ് ഹമീദിന്റെ കുടിശ്ശികകൾ എഴുതിത്തള്ളി , ഇനി സൗദിയിൽ നിന്നും നാട്ടിലേക്ക് മടങ്ങും

Kerala

മക്കള്‍ക്കൊപ്പം കഴിയാന്‍ സന്ദര്‍ശക വിസയില്‍ പോയ വീട്ടമ്മ റിയാദിലെ ജുബൈലില്‍ മരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.