Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘130 കോടി ജനങ്ങള്‍ പ്രധാനമന്ത്രിയുടെ കൈകളില്‍ സുരക്ഷിതര്‍; ആവശ്യപ്രകാരം ദിവസങ്ങള്‍ക്കുള്ളില്‍ ജീവന്‍ രക്ഷാ മരുന്നുകള്‍ എത്തിച്ചു നല്‍കിയതില്‍ നന്ദി’

ദുബായിയില്‍ താമസിക്കുന്ന ഇയാള്‍ ജീവന്‍ രക്ഷാ മരുന്നുകള്‍ക്കായാണ് പ്രധാനമന്ത്രിക്ക് കത്തെഴുതുകയായിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മരുന്നുകള്‍ എംബസി വഴി പ്രധാനമന്ത്രിയുടെ ഓഫീസ് എത്തിച്ചു നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2020, 12:44 pm IST
in Kerala

ദുബായ്: ഏത് സമയത്തും ജനങ്ങള്‍ക്ക് എന്ത് ആവശ്യം ഉണ്ടെങ്കിലും ബന്ധപ്പെടാമെന്ന പ്രധാനമന്ത്രി നല്‍കിയ വാക്ക് പാലിച്ചു. ചെയ്തു തന്ന അടിയന്തിര സഹായത്തിന് ഹൃദയത്തില്‍ തൊട്ട് നന്ദി പ്രകാശിപ്പിച്ച് വര്‍ക്കല സ്വദേശി ബാലകൃഷ്ണന്‍.

ദുബായിയില്‍ താമസിക്കുന്ന ഇയാള്‍ ജീവന്‍ രക്ഷാ മരുന്നുകള്‍ക്കായാണ് പ്രധാനമന്ത്രിക്ക് കത്തെഴുതുകയായിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മരുന്നുകള്‍ എംബസി വഴി പ്രധാനമന്ത്രിയുടെ ഓഫീസ് എത്തിച്ചു നല്‍കി. ദുബായില്‍ ജീവന്‍ രക്ഷാ മരുന്നുകള്‍ക്കായി അന്വേഷിച്ചെങ്കിലും ഇത് ലഭ്യമായിരുന്നില്ല. നോര്‍ക്കയിലെ പലരോടും, അഭ്യര്‍ത്ഥിച്ചെങ്കിലും യാതൊരു ഫലവുമുണ്ടായിരുന്നില്ല. അവര്‍ക്കൊന്നും ഒന്നും ചെയ്യാനില്ലെന്നായിരുന്നു പ്രതികരണം.  

തുടര്‍ന്ന് ബാലകൃഷ്ണന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരിട്ട് കത്തയയ്‌ക്കുകയായിരുന്നു. ജീവന്‍ രക്ഷാ മരുന്നുകള്‍ ദുബായില്‍ കിട്ടാനില്ല. പലരോടും അഭ്യര്‍ത്ഥിച്ചിട്ടും യാതൊരു ഫലവുമില്ല. സഹായിക്കണം മോദി ജി എന്നായിരുന്നു കത്തിലെ വരികളെന്ന് ബാലകൃഷണന്‍ പറയുന്നു.

അദ്ദേഹം പറഞ്ഞു. ഒടുവില്‍ കഴിഞ്ഞ മാസം16 ാം തിയതിയാണ് താന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്. അമ്പത്തയ്യായിരം കത്തുകള്‍ക്ക് പുറകിലായിരുന്നു തന്റെ കത്ത്.  

പിന്നീട് ഈ മാസം 5-ാം തിയതി ബാലകൃഷ്ണന് ഇന്ത്യന്‍ എംബസിയിലെ കോണ്‍സുലേറ്റില്‍ നിന്ന് ഫോണ്‍ വരികയായിരുന്നു. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം തനിക്ക് ആവശ്യത്തിനുള്ള മരുന്നുകള്‍ എത്തിയിട്ടുണ്ടെന്നായിരുന്നു അവര്‍ അറിയിച്ചത്.  

അമ്പത്തയ്യായിരം ആപ്ലിക്കേഷനുകള്‍ക്ക് പിറകിലുണ്ടായിരുന്ന തനിക്ക് വെറും 20 ദിവസം കൊണ്ടാണ് രണ്ട് മാസത്തേക്ക് ആവശ്യമുള്ള മരുന്നുകള്‍ ലഭിച്ചത്. 130 കോടി ജനങ്ങളില്‍ വെറും സാധാരണക്കാരനില്‍ സാധാരണക്കാരനായ ഒരാളായ തനിക്ക് എത്രയും പെട്ടന്ന് മരുന്ന് എത്തിച്ചു നല്‍കാന്‍ മോദിക്ക് സാധിച്ചു. പ്രധാനമന്ത്രിക്കും ഇന്ത്യന്‍ എംബസിക്കും പറഞ്ഞാല്‍ തീരാത്ത നന്ദിയുണ്ടെന്നും ബാലകൃഷണന്‍ കൂട്ടിച്ചേര്‍ത്തു.

Tags: modiDubaimedicine
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

Kerala

‘ എന്റെ യുവ സുഹൃത്തിനൊപ്പം ‘ ; കൃഷ്ണകുമാറിന്റെ കൊച്ചുമകൻ ഓമിയുടെ ചിത്രം ഫേസ്ബുക്കിൽ പങ്ക് വച്ച് മോദി

India

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

India

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.