Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports
Cricket

എല്ലാവരും തന്നെ കൊടും വില്ലനായി ചിത്രീകരിച്ചു; കൊലപാതകം ചെയ്ത കുറ്റവാളിയെന്ന തോന്നലുണ്ടായെന്ന് യുവരാജ് സിങ് (വീഡിയോ)

മത്സരത്തില്‍ താന്‍ നന്നായി കളിച്ചില്ലെന്നത് സമ്മതിക്കുന്നു. ആ ഇന്നിംഗ്‌സിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നു. നിര്‍ഭാഗ്യവശാല്‍ അതൊരു ലോകകപ്പ് ഫൈനലായിപ്പോയി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2020, 01:24 pm IST
inCricket

ന്യൂദല്‍ഹി: 2014ലെ ടി20 ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ തോല്‍വിക്ക് ശേഷം ആളുകള്‍ തന്നെ കൊടും വില്ലനായി ചിത്രീകരിച്ചെന്നും കൊലപാതകം ചെയ്ത കുറ്റവാളിയാണെന്ന തോന്നല്‍ പോലും തനിലുണ്ടായെന്നും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്. ഒരു യുട്യൂബ് ചാനലിന് നല്‍കി അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു യുവരാജ്.

മത്സരത്തില്‍ താന്‍ നന്നായി കളിച്ചില്ലെന്നത് സമ്മതിക്കുന്നു. ആ ഇന്നിംഗ്‌സിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നു. നിര്‍ഭാഗ്യവശാല്‍ അതൊരു ലോകകപ്പ് ഫൈനലായിപ്പോയി. ഇല്ലായിരുന്നെങ്കില്‍ ഇത്രയും സൂക്ഷ്മമായി തന്റെ ആ ഇന്നിംഗ്‌സ് വിലയിരുത്തപ്പെടില്ലായിരുന്നുവെന്നും യുവരാജ് പറയുന്നു.

വിമാനത്താവളത്തില്‍ നിന്നിറങ്ങി വീട്ടിലേക്ക് പോവുമ്പോഴുള്ള രംഗങ്ങള്‍ ഇപ്പോഴും ഞാനോര്‍ക്കുന്നു. മാധ്യമങ്ങളും ആരാധകരുമെല്ലാം എന്നോട് പൊട്ടിത്തെറിക്കുകയായിരുന്നു. ഭാഗ്യത്തിന് ഹെഡ് ഫോണ്‍ കയ്യിലുണ്ടായിരുന്നതിനാല്‍ അത് ചെവിയില്‍ തിരുകി നടന്നു. വീടിന് നേരെ കല്ലേറ് വരെ നടന്നു. അതെല്ലാം കണ്ടപ്പോള്‍ ആരെയെങ്കിലും വെടിവെച്ചുകൊന്നശേഷം ജയിലിലേക്ക് പോകുന്ന ഒരു കുറ്റവാളിയെപ്പോലെയാണ് തനിക്ക് സ്വയം തോന്നിയതെന്നും യുവരാജ് വ്യക്തമാക്കി

കളിക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയ എനിക്ക് ഞാനൊരു വില്ലനാണെന്നാണ് തോന്നിയത്. വീട്ടിലെത്തിയ ശേഷം 2007ലെ ടി20 ലോകകപ്പില്‍ ആറ് സിക്‌സറടിച്ചപ്പോള്‍ ധരിച്ച തൊപ്പി ഊരി ഞാനെന്റെ ബാറ്റിന്റെ മുകളില്‍ തൂക്കി. ആളുകള്‍ക്ക് പിന്നീട് കാര്യങ്ങള്‍ മനസിലായെങ്കിലും ആ ഒറ്റ രാത്രിയില്‍ തന്റെ കരിയര്‍ അവസാനിച്ചുവെന്ന് കരുതിയെന്നും ഫൈനല്‍ ദിവസം രാത്രി തന്നെ പിന്തുണച്ചുകൊണ്ടുള്ള സച്ചിന്റെ ട്വീറ്റ് തനിക്കിപ്പോഴും ഓര്‍മയുണ്ടെന്നും യുവരാജ് പറഞ്ഞു.

ശ്രീലങ്കക്കെതിരെ 2014ലെ ടി20 ലോകകപ്പ് ഫൈനലിലെ അവസാന ഓവറുകളില്‍ ബാറ്റിംഗിനിറങ്ങിയ യുവി 21 പന്തില്‍ 11 റണ്‍സാണ് നേടിയത്. സ്‌കോറിംഗ് ഉയര്‍ത്തേണ്ട സമയത്തെ യുവിയുടെ മെല്ലെപ്പോക്ക് കാരണം ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെ നേടാനായുള്ളു. മത്സരം ആറ് വിക്കറ്റിന് ജയിച്ച ലങ്ക ടി20 ലോകകപ്പില്‍ മുത്തമിടുകയും ചെയ്തു.

ഐപിഎല്ലില്‍ കോഹ്‌ലിക്കോ ധോണിക്കോ രോഹിത്തിനോ ലഭിച്ചതുപോലെ ഒരു ടീമിനായി തുടര്‍ച്ചയായി മൂന്നോ നാലോ വര്‍ഷം കളിക്കാനുള്ള അവസരം തനിക്ക് ഒരിക്കലും ലഭിച്ചിരുന്നില്ലെന്നും യുവി പറഞ്ഞു. തുടര്‍ച്ചയായി ഒരു ടീമില്‍ കളിച്ചതുകൊണ്ട് ആരാധകരുടെ മികച്ച അടിത്തറ ഉണ്ടാക്കിയെടുക്കാന്‍ അവര്‍ക്കെല്ലാം ആയി. തനിക്ക് ഒരു ടീമിലും സ്ഥിരമാവാന്‍ അവസരം ലഭിച്ചില്ല. ഇനി ഒരിക്കലും കളിക്കാന്‍ ആഗ്രഹിക്കാത്ത ടീം കിങ്‌സ് ഇലവന്‍ പഞ്ബാണെന്നും യുവി കൂട്ടിച്ചേര്‍ത്തു. 

ടീമില്‍ പേരിനൊരു ക്യാപ്റ്റന്‍ മാത്രമായിരുന്നു താനെന്നും ആവശ്യപ്പെട്ട കളിക്കാരെയൊന്നും ഒരിക്കലും അവര്‍ തന്നില്ലെന്നും പകരം വേണ്ടെന്ന് പറഞ്ഞവരെ തന്നെ വീണ്ടും വീണ്ടും ടീമിലെടുത്തുെന്നും ഇന്ത്യന്‍ ടീമിലെ മികച്ച് ഓള്‍റൗണ്ടര്‍മാരിലൊരാളായിരുന്നു യുവരാജ് വെളിപ്പെടുത്തി.

Tags: cricketടി-20യുവരാജ് സിംഗ്india
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

Cricket

വിനു മങ്കാദ് ട്രോഫിയിൽ അസമിനെ തകർത്ത് കേരളം നോക്കൗട്ടിൽ

World

പ്രധാനമന്ത്രി മോദി ഡിസംബർ 11 മുതൽ 12 വരെ കാനഡ സന്ദർശിക്കും : ന്യൂദൽഹി-ഒട്ടാവ ബന്ധം ശക്തിപ്പെടുത്താൻ ധാരണ

India

ലോകവിപണി കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിലെ ഓഹരി വിപണിയില്‍ വൻ കുതിപ്പ്’, സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ദുരൂഹതകളുടെ ചുരുളഴിക്കാൻ ‘ക്രൈം 302’

” വോയിസ് നോട്ട് ” യൂട്യൂബിൽ റിലീസായി.

അതി മനോഹരം ഡിസംബർ ഇരുപത്തി നാലിന് അനൗൺസ്മെന്റ് പോസ്റ്റർ എത്തി.

കീർത്തി സുരേഷ് – രാധിക ആപ്തെ – യഷ് രാജ് ഫിലിംസ് ടീം ഒന്നിക്കുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘അക്ക’ ഒക്ടോബർ 30ന്; ടീസർ പുറത്ത്

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

സൈനുൽ ആബിദ് വധക്കേസ്: കുറ്റം തെളിയിക്കാനായില്ല; 21 ആർഎസ്എസ് പ്രവർത്തകരെയും വെറുതെവിട്ട് കോടതി

ശബരിമല തീർഥാടനം: കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പരിഗണനയിൽ; റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

മണ്ഡലകാലം പടിവാതിൽക്കൽ; ശബരിമലയിൽ 75 ലക്ഷം അരവണ ലക്ഷ്യം കടുത്ത വെല്ലുവിളിയിൽ!

ഖുല ചൊല്ലി വിവാഹമോചനം; ഭർത്താവിന് മഹറും വിവാഹപ്പാരിതോഷികങ്ങളും തിരിച്ചുനൽകണമെന്ന് കുടുംബകോടതി

മണ്ഡലകാലത്തിന് ഒരു മാസം മാത്രം; ശബരിമലയിൽ ശർക്കരയും വെളിച്ചെണ്ണയും നാളികേരവും ടെൻഡർ കുരുക്കിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.