Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

‘ഡിപ്ലോമാറ്റിക് ഫെയിലിയര്‍’; യാഥാര്‍ഥ്യം മന്ത്രിയെ ചൊടിപ്പിച്ചു; കൈരളി പിസിആര്‍ ടീമിന് സുനില്‍കുമാര്‍ ബിരിയാണി വാങ്ങി നല്‍കണമെന്ന് സന്ദീപ് വാര്യര്‍

രാജ്യത്തെ മറ്റൊരു മുഖ്യമന്ത്രിമാരും സഹകരിക്കാന്‍ തയ്യാറാവാത്തത് കൊണ്ടാണ് മലയാളികളെ തിരിച്ചുകൊണ്ടുവരാന്‍ തീവണ്ടികള്‍ ഏര്‍പ്പാടാക്കാന്‍ സാധിക്കാതെ വന്നതെന്നാണ് മന്ത്രി സുനില്‍ കുമാര്‍ ഇതിന് മറുപടി നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2020, 04:34 pm IST
in Social Trend

തിരുവനന്തപുരം: ശ്രമിക് തീവണ്ടികള്‍ ഏര്‍പ്പാടാക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമാറ്റിക് ഫെയിലിയറാണ് പിണറായി സര്‍ക്കാരിന് സംഭവിച്ചതെന്ന് താന്‍ ചൂണ്ടിക്കാട്ടിയത് മന്ത്രി സുനില്‍ കുമാറിനെ വല്ലാതെ ചൊടിപ്പിച്ചെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. കൃത്യസമയത്ത് തന്റെ മൈക്ക് മ്യൂട്ടാക്കുകയും മന്ത്രിയെ സഹായിക്കുകയും ചെയ്ത കൈരളിയിലെ പി.സി.ആര്‍ ടീമിന് സുനില്‍കുമാര്‍ ഒരു ബിരിയാണി എങ്കിലും വാങ്ങി കൊടുക്കണമെന്നും സന്ദീപ് പരിഹസിച്ചു. കൈരൡചാനലിലെ ഇന്നലത്തെ ചര്‍ച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവയ്‌ക്കുകയായിരുന്നു അദ്ദേഹം.  

21 ശ്രമിക് സര്‍വീസുകളിലായി കാല്‍ലക്ഷം അന്യസംസ്ഥാന തൊഴിലാളികളെ അവരവരുടെ വീടുകളില്‍ എത്തിച്ചതായി പിണറായി സര്‍ക്കാര്‍ അവകാശപ്പെടുന്നു. എന്നാല്‍ ഒരു ശ്രമിക് സര്‍വീസ് പോലും അന്യസംസ്ഥാനത്ത് ഒറ്റപ്പെട്ടുപോയ മലയാളികളെ തിരിച്ചെത്തിക്കാന്‍ വേണ്ടി നടത്താന്‍ കേരള സര്‍ക്കാരിന് കഴിഞ്ഞില്ല. ശ്രമിക് തീവണ്ടികള്‍ ഏര്‍പ്പാടാക്കേണ്ടത് രണ്ട് സംസ്ഥാന മുഖ്യമന്ത്രിമാരും പരസ്പരം സംസാരിച്ച് ധാരണയിലെത്തി കേന്ദ്രത്തെ അറിയിച്ചാണെന്നും സന്ദീപ് ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി.  

രാജ്യത്തെ മറ്റൊരു മുഖ്യമന്ത്രിമാരും സഹകരിക്കാന്‍ തയ്യാറാവാത്തത് കൊണ്ടാണ് മലയാളികളെ തിരിച്ചുകൊണ്ടുവരാന്‍ തീവണ്ടികള്‍ ഏര്‍പ്പാടാക്കാന്‍ സാധിക്കാതെ വന്നതെന്നാണ് മന്ത്രി സുനില്‍ കുമാര്‍ ഇതിന് മറുപടി നല്‍കിയത്. തുടര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയനോട് സഹകരിക്കാന്‍ ഇന്ത്യയില്‍ ഒരു മുഖ്യമന്ത്രിയും തയ്യാറല്ലെങ്കില്‍ അത് സര്‍ക്കാരിന്റെ ഡിപ്ലോമാറ്റിക് ഫെയിലിയര്‍ അല്ലെയെന്ന മറുചോദ്യം സന്ദീപ് ചോദിച്ചത്. ഈ സമയം കൈരളിയിലെ പിസിആര്‍ ടീം സന്ദീപിന്റെ മൈക്ക് മ്യൂട്ടാക്കുകയായിരുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്നലെ രാവിലെ വരെ 486 ശ്രമിക് തീവണ്ടികള്‍ രാജ്യത്ത് സര്‍വീസ് നടത്തി. 21 ശ്രമിക് സര്‍വീസുകളില്‍ ആയി കാല്‍ലക്ഷം അന്യസംസ്ഥാന തൊഴിലാളികളെ അവരവരുടെ വീടുകളില്‍ എത്തിച്ചതായി പിണറായി വിജയന്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നു . എന്നാല്‍ ഒരു ശ്രമിക് സര്‍വീസ് പോലും അന്യസംസ്ഥാനത്ത് ഒറ്റപ്പെട്ടുപോയ മലയാളികളെ തിരിച്ചെത്തിക്കാന്‍ വേണ്ടി നടത്താന്‍ കേരള സര്‍ക്കാരിന് കഴിഞ്ഞില്ല.

ശ്രമിക് തീവണ്ടികള്‍ ഏര്‍പ്പാടാക്കേണ്ടത് രണ്ട് സംസ്ഥാന മുഖ്യമന്ത്രിമാരും പരസ്പരം സംസാരിച്ച് ധാരണയിലെത്തി കേന്ദ്രത്തെ അറിയിച്ചാണ്. ഇന്നലെ ഇക്കാര്യം കൈരളി ചാനലിലെ ചര്‍ച്ചയില്‍ ഞാന്‍ സൂചിപ്പിച്ചപ്പോള്‍ ബഹു മന്ത്രി സുനില്‍കുമാര്‍ പറഞ്ഞത് രാജ്യത്തെ മറ്റൊരു മുഖ്യമന്ത്രിമാരും സഹകരിക്കാന്‍ തയ്യാറാവാത്തത് കൊണ്ടാണ് മലയാളികളെ തിരിച്ചുകൊണ്ടുവരാന്‍ തീവണ്ടികള്‍ ഏര്‍പ്പാടാക്കാന്‍ സാധിക്കാതെ വന്നത് എന്നാണ്.

മുഖ്യമന്ത്രി പിണറായി വിജയനോട് സഹകരിക്കാന്‍ ഇന്ത്യയില്‍ ഒരു മുഖ്യമന്ത്രിയും തയ്യാറല്ലെങ്കില്‍ അത് നിങ്ങളുടെ ഡിപ്ലോമാറ്റിക് ഫെയിലിയര്‍ അല്ലെയെന്ന എന്റെ മറുചോദ്യം മന്ത്രിയെ വല്ലാതെ ചൊടിപ്പിച്ചു.

എന്റെ മൈക്ക് കൃത്യസമയത്ത് മ്യൂട്ട് ചെയ്ത കൈരളിയിലെ പി.സി.ആര്‍ ടീമിന് സുനില്‍കുമാര്‍ ഒരു ബിരിയാണി എങ്കിലും വാങ്ങി കൊടുക്കേണ്ടതാണ്.

Tags: സേവനംസന്ദീപ് വാര്യര്‍തീവണ്ടിpinarayiSunilkumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ശബരിമല വിശ്വാസം: മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി തള്ളിക്കളയുന്നോ? ലക്ഷ്യം എന്താണ്?

Kerala

അന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ഇങ്ങനെയാണ്; ദേശീയപാതയുമായി ഒരു ബന്ധവുമില്ല…

Kerala

ഭരണത്തലവനെ ക്ഷണിച്ചു, ആരു വേണമെന്ന് മുഖ്യമന്ത്രി തീരമാനിക്കണമായിരുന്നു: രാജീവ് ചന്ദ്രശേഖർ

Kerala

ഡാറ്റാ മോഷണം: എഞ്ചിനീയറിങ് വിദ്യാർത്ഥികളുടെ രക്ഷിതാക്കളെക്കുറിച്ചുള്ള വിവരങ്ങളും മുഖ്യമന്ത്രി ചോർത്തി

Kerala

‘ സാരി മാറ്റുന്നത് പോലെ എന്ന് പറഞ്ഞാൽ എന്താണെന്ന് മകൻ ചോദിക്കുന്നു , നിങ്ങൾക്ക് പറ്റുമോ മറുപടി നൽകാൻ ‘ ; മുഖ്യമന്ത്രിയിലാണ് പ്രതീക്ഷയെന്ന് രേഖ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.