Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

‘പാക് അധിനിവേശ കശ്മീരില്‍ നടക്കുന്നത് മനുഷ്യാവകാശ ലംഘനം;പാക്കിസ്ഥാന്റെ ഭാഗമല്ലാത്ത സ്ഥലങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നില്ല’

പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനും പാക്കിസ്ഥാനില്‍ നിന്നുകൊണ്ട് ഇന്ത്യക്കെതിരെ ആക്രമണം നടത്താതെ മറ്റൊരു പ്രദേശത്തുനിന്നും സൗകര്യപൂര്‍വ്വം അയല്‍രാജ്യത്തെ ആക്രമിക്കുന്ന തന്ത്രമാണ് പാക്കിസ്ഥാന്‍ നടത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2020, 11:12 am IST
in World

ന്യൂദല്‍ഹി : ഐക്യരാഷ്‌ട്ര സഭയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളൊന്നും പാക്കിസ്ഥാനില്‍ നടപ്പാക്കുന്നില്ല; പാക് അധിനിവേശ കശ്മീരില്‍ കടുത്ത മനുഷ്യാവകാശ ലംഘനം നടക്കുന്നതായി രൂക്ഷ വിമര്‍ശനം. പാക് അധിനിവേശ കശ്മീര്‍ സംഘടനാ നേതാവ് ഷാബിര്‍ ചൗധരി ബ്രിട്ടീഷ് എംപിമാര്‍ക്ക് നല്‍കിയ പരാതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജമ്മുകശ്മീരിനെക്കുറിച്ച് നിരവധി പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിട്ടുള്ള സാമൂഹ്യ പ്രവര്‍ത്തകനും ഗവേഷകനുമാണ് ഡോ. ഷാബിര്‍.

ബ്രീട്ടീഷ് പാര്‍ലമെന്റംഗവും പ്രതിപക്ഷ നേതാവുമായ കീര്‍ സ്റ്റാര്‍മെറിനാണ് പരാതി നല്‍കിയിരിക്കുന്നത്. അന്താരാഷ്‌ട്രവേദികളില്‍ പാക്കിസ്ഥാന്റെ കടുത്ത മനുഷ്യാവകാശ ലംഘനത്തിനെതിരായി നടക്കുന്ന ഏറ്റവും ശക്തമായ നീക്കമായാണ് ഷാബിറിന്റെ നടപടിയെ ബ്രിട്ടീഷ് മാധ്യമങ്ങള്‍ കാണുന്നത്.

കശ്മീരിനെ സംബന്ധിച്ച് ഐക്യരാഷ്‌ട്ര സഭ മുന്നോട്ടുവച്ച ഒരു നിര്‍ദ്ദേശങ്ങളും പാക്കിസ്ഥാന്‍ അനുസരിക്കുന്നില്ലെന്നാണ് പരാതി ഉയരുന്നത്.  പാക് അധീന കശ്മീരിലെ പാക്കിസ്ഥാന്റെ ഭാഗമല്ലാത്ത മേഖലകളില്‍ നിന്നും ഇതുവരെ സൈന്യത്തെ പിന്‍വലിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറായിട്ടില്ല. മാത്രമല്ല ജിഹാദി ഇസ്ലാമിക ഭീകരന്മാരുടെ സേനകളെ അവിടെ പരിശീലനം കൊടുത്ത് താമസിപ്പിച്ചിരിക്കുകയാണ്. 

പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനും പാക്കിസ്ഥാനില്‍ നിന്നുകൊണ്ട് ഇന്ത്യക്കെതിരെ ആക്രമണം നടത്താതെ മറ്റൊരു പ്രദേശത്തുനിന്നും സൗകര്യപൂര്‍വ്വം അയല്‍രാജ്യത്തെ ആക്രമിക്കുന്ന തന്ത്രമാണ് പാക്കിസ്ഥാന്‍ നടത്തുന്നത്. ഇത് ഐക്യരാഷ്‌ട്ര സഭയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് എതിരാണെന്നും ചൗധരി ചൂണ്ടിക്കാട്ടി.  

കശ്മീരിലെ സമാധാനശ്രമങ്ങള്‍ക്ക് ഇന്ത്യയും പാക്കിസ്ഥാനും ചേര്‍ന്ന് എടുക്കേണ്ട നയങ്ങളാണെന്ന ബ്രിട്ടന്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിന് സംഘടനയുടെ ഭാഗത്തുനിന്നുള്ള മറുപടി എന്ന നിലയിലാണ് പാക്കിസ്ഥാന്റെ നടപടികള്‍ തടസ്സമാണ്. ഐക്യാരാഷ്‌ട്രസഭയുടെ ഇടപെടലിന് ബ്രിട്ടന്റെ സഹായം ആവശ്യമാണെന്നും ഷാബിര്‍ ആവശ്യപ്പെട്ടു. ബ്രിട്ടീഷ് പാര്‍ലമെന്റിലെ ചില എംപിമാര്‍ പാക്കിസ്ഥാന് വേണ്ടി വാദിക്കുകയാണെന്നും അവര്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഷാബിര്‍ പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.  

Tags: terrorismpakistanപിഒകെ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

India

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

News

എൻഡിഎ അധികാരത്തിൽവന്നാൽ ശബരിമല സ്വർണ്ണ മോഷണക്കേസ് രണ്ടുമാസത്തിനകം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

India

ഉത്തർപ്രദേശിലെ കുശിനഗറിൽ ഐഎസ് ഭീകരൻ റിസ്വാൻ അഹമ്മദ് പിടിയിൽ ; ഐഎസ്‌ഐയുമായും ഇയാൾക്ക് രഹസ്യധാരണയെന്ന് അന്വേഷണ സംഘം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.