Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

യാത്രാ ട്രെയിനുകള്‍ നാളെ മുതല്‍; ടിക്കറ്റ് വെബ്സൈറ്റ് വഴി മാത്രം;ഭക്ഷണം കരുതണം; ഒന്നര മണിക്കൂര്‍ മുന്‍പ് സ്റ്റേഷനില്‍ എത്തണം

എല്ലാ യാത്രക്കാരെയും നിര്‍ബന്ധിത പരിശോധനയ്‌ക്കു വിധേയമാക്കും. രോഗലക്ഷണമില്ലാത്ത യാത്രക്കാര്‍ക്ക് മാത്രമേ ട്രെയിനില്‍ കയറാന്‍ അനുമതി ലഭിക്കൂ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2020, 08:39 pm IST
in Travel

ന്യൂദല്‍ഹി:രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ നാളെ മുതല്‍ ഭാഗികമായി പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചു. ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും റെയില്‍വേ മന്ത്രാലയവുമായുള്ള ചര്‍ച്ചയിലാണ് തീരുമാനം.  താഴെപ്പറയും വിധത്തിലാണ് പതിനഞ്ച് ജോഡി പ്രത്യേക ട്രെയിനുകള്‍ (ഇരുവശങ്ങളിലേയ്‌ക്കുമായി മുപ്പത് ട്രെയിനുകള്‍) ഓടിക്കുന്നത്.

മെയ് 1 മുതല്‍ സര്‍വീസ് നടത്തുന്ന പ്രത്യേക ശ്രമിക് ട്രെയിനുകള്‍ക്കു പുറമെയാണ് പുതിയ സര്‍വീസുകള്‍. എന്നാല്‍ മറ്റു മെയില്‍/ എക്‌സ്പ്രസ്, പാസഞ്ചര്‍, സബര്‍ബന്‍ ട്രെയിനുകളുടെ സര്‍വീസ് കൂടുതല്‍ നിര്‍ദേശങ്ങള്‍ ലഭിക്കുന്നതുവരെ റദ്ദാക്കിയിട്ടുണ്ട്.

ഇപ്പോള്‍ ആരംഭിച്ച പ്രത്യേക ട്രെയിനുകളില്‍ ഫസ്റ്റ്, സെക്കന്‍ഡ്, തേഡ് എസി ക്ലാസ് കംപാര്‍ട്ടുമെന്റുകള്‍ മാത്രമാണുണ്ടാകുക. യാത്രാനിരക്ക് രാജധാനി ട്രെയിനുകള്‍ക്കു സമാനമാണ് (ഭക്ഷണത്തിനുള്ള നിരക്ക് ഒഴികെ). ഐആര്‍സിടിസി വെബ്സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ മാത്രമേ ടിക്കറ്റ് എടുക്കാനാകൂ. റെയില്‍വേ സ്റ്റേഷനിലെ റിസര്‍വേഷന്‍ കൗണ്ടറുകളിലൂടെ  ടിക്കറ്റ് ബുക്കിങ്ങില്ല. ഐആര്‍സിടിസി – റെയില്‍വേ ഏജന്റുമാര്‍ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അനുവദിക്കില്ല. ഏഴുദിവസം മുമ്പുവരെ മാത്രമേ ടിക്കറ്റ് എടുക്കാന്‍ അനുവദിക്കൂ. കണ്‍ഫേംഡ് ടിക്കറ്റുകള്‍ മാത്രമേ ബുക്ക് ചെയ്യാനാകൂ. ആര്‍എസി / വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റിന്റെ ബുക്കിംഗും യാത്രയ്‌ക്കിടെ ടിക്കറ്റ് പരിശോധകര്‍ വഴിയുള്ള ബുക്കിംഗും അനുവദിക്കില്ല. കറന്റ് ബുക്കിങ്, തത്കാല്‍, പ്രീമിയം തത്കാല്‍ ബുക്കിംഗ് എന്നിവ അനുവദിക്കില്ല. അണ്‍റിസര്‍വ്ഡ് ടിക്കറ്റുകള്‍ക്കും അനുമതിയില്ല.

ടിക്കറ്റ് നിരക്കില്‍ ഭക്ഷണത്തിനുള്ള തുക ഈടാക്കില്ല. മുന്‍കൂര്‍ ഭക്ഷണം, ഇ കാറ്ററിങ് എന്നിവ തെരഞ്ഞെടുക്കാനുള്ള അവസരം ഒഴിവാക്കും. എങ്കിലും പണം നല്‍കി വാങ്ങാവുന്ന തരത്തില്‍ ഭക്ഷണവും കുടിവെള്ളവും ഐആര്‍സിടിസി ഒരുക്കും. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് യാത്രക്കാര്‍ക്ക് ഇതു സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കും.

യാത്രക്കാര്‍ സ്വന്തമായി ഭക്ഷണവും കുടിവെള്ളവും കൊണ്ടുവരുന്നതിനെയാണ് റെയില്‍വെ പ്രോത്സാഹിപ്പിക്കുന്നത്. എങ്കിലും ആവശ്യമനുസരിച്ച് പാകം ചെയ്ത ഭക്ഷണവും കുപ്പിവെള്ളവും വാങ്ങാന്‍ ട്രെയിനുകള്‍ക്കുള്ളില്‍ അവസരമൊരുക്കും.

എല്ലാ യാത്രക്കാരെയും നിര്‍ബന്ധിത പരിശോധനയ്‌ക്കു വിധേയമാക്കും. രോഗലക്ഷണമില്ലാത്ത യാത്രക്കാര്‍ക്ക് മാത്രമേ ട്രെയിനില്‍ കയറാന്‍ അനുമതി ലഭിക്കൂ.

പ്രത്യേക ട്രെയിനുകളില്‍ യാത്രചെയ്യുന്നവര്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്:

1. ടിക്കറ്റ് ഉറപ്പാക്കിയ യാത്രക്കാരെ മാത്രമേ റെയില്‍വേ സ്റ്റേഷനില്‍ പ്രവേശിക്കാന്‍ അനുവദിക്കൂ.

2. പ്രവേശന സമയത്തും യാത്രയ്‌ക്കിടയിലും  എല്ലാ യാത്രക്കാരും മുഖാവരണങ്ങള്‍ / മാസ്‌കുകള്‍ ധരിക്കണം.

3. ശരീരോഷ്മാവ് പരിശോധിക്കുന്നതിനായി കുറഞ്ഞത് 90 മിനിറ്റ് മുമ്പെങ്കിലും യാത്രക്കാര്‍ സ്റ്റേഷനില്‍ എത്തണം. രോഗലക്ഷണമില്ലത്തവര്‍ക്കു മാത്രമേ യാത്ര ചെയ്യാന്‍ അനുവാദമുള്ളൂ.

4. സ്റ്റേഷനിലും ട്രെയിനുകളിലും യാത്രക്കാര്‍ സാമൂഹിക അകലം പാലിക്കണം.

5. യാത്ര അവസാനിപ്പിക്കുമ്പോള്‍ അതാതിടങ്ങളിലെ സര്‍ക്കാരുകള്‍ നിര്‍ദേശിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം.

ട്രെയിന്‍ പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പു വരെ ഓണ്‍ലൈനായി ടിക്കറ്റ് റദ്ദാക്കാന്‍ അവസരം ലഭിക്കും. അതിനുശേഷം ടിക്കറ്റ് റദ്ദാക്കാന്‍ അനുവദിക്കില്ല. റദ്ദാക്കുന്ന ടിക്കറ്റുകളുടെ 50 ശതമാനം തുക തിരികെ ലഭിക്കും. സ്റ്റേഷനുകളില്‍ കയറാനും ഇറങ്ങാനും പ്രത്യേകം പ്രത്യേകം വാതിലുകളാണ് സജ്ജമാക്കുക. നേര്‍ക്കുനേര്‍ വരുന്നതിലൂടെയുള്ള പ്രതിസന്ധികള്‍ ഒഴിവാക്കാനാണിത്. ഇക്കാര്യം ഉറപ്പാക്കാന്‍ അതത് റെയില്‍വെ സോണുകള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ട്രെയിനുകളിലും സ്റ്റേഷനുകളിലും സാമൂഹ്യ അകലം പാലിക്കാനും സുരക്ഷാ- ശുചിത്വ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കാനും റെയില്‍വെ സോണുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എല്ലാ യാത്രക്കാരും ആരോഗ്യ  സേതു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ്  ചെയ്ത് ഉപയോഗിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ട്രെയിനിനുള്ളില്‍ ലിനന്‍, പുതപ്പുകള്‍, കര്‍ട്ടന്‍സ് എന്നിവ നല്‍കില്ല. യാത്രക്കാര്‍ സ്വന്തമായി ഇക്കാര്യങ്ങള്‍ കൊണ്ടുവരാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. എസി കോച്ചുകള്‍ക്കുള്ളിലെ താപനില ഇതനുസരിച്ച് ക്രമീകരിക്കും. പ്ലാറ്റ്‌ഫോമുകളിലെ സ്റ്റാളുകളും ബൂത്തുകളും മറ്റു കച്ചവടങ്ങളും അനുവദിക്കില്ല. യാത്രക്കാര്‍ പരമാവധി ലഗേജുകള്‍ കുറയ്‌ക്കണം.

ആഭ്യന്തരമന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം യാത്രക്കാരെ റെയില്‍വേ സ്റ്റേഷനിലേക്കും പുറത്തേക്കും കൊണ്ടുപോകുന്നതിനും അതിനായി വാഹനവും ഡ്രൈവറും അനുവദിക്കുന്നതും ഉറപ്പായ ടിക്കറ്റുകളുള്ളവര്‍ക്ക് മാത്രമാകും.

Tags: തീവണ്ടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടി; ഉത്തരവിറക്കി റെയില്‍വേ

Kerala

കണ്ണൂരില്‍ ട്രെയിനുകള്‍ക്ക് നേരെയുണ്ടായ കല്ലേറ് ആസൂത്രിതം; സംഭവത്തില്‍ കേസെടുത്ത് റെയിൽവേ പോലീസ്, ടൗണ്‍ പോലീസും അന്വേഷണമാരംഭിച്ചു

Kerala

ഓണക്കാലത്ത് സ്‌പെഷ്യല്‍ ട്രെയിന്‍; മലയാളികള്‍ക്ക് അമിത നിരക്ക് നല്‍കാതെ നാട്ടിലെത്താം

Kerala

പാളത്തില്‍ അറ്റകുറ്റപ്പണി; തിരുവനന്തപുരം-കോട്ടയം പാതയിലൂടെയുള്ള ആറു ട്രെയ്‌നുകള്‍ ഇന്ന് ആലപ്പുഴ വഴി തിരിച്ചുവിടും

India

ബാലാസോര്‍ ട്രെയിന്‍ ദുരന്തം: ഇനിയും തിരിച്ചറിയാതെ 29 മൃതദേഹങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.