Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

സഹജീവി സ്‌നേഹത്തിന് മാതൃകയായി സഹോദരങ്ങള്‍

ഉദയഗിരി സ്വദേശികളായ ലിന്‍സ്, ലിന്റോ, ലിജോ എന്നിവര്‍ ഒരുമിച്ച് നടത്തുന്ന കാര്‍ഷിക നഴ്‌സറിയില്‍ കൂടുകൂട്ടിയിരിക്കുന്നത് നിരവധി കിളികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2020, 12:00 am IST
in Idukki
സഹോദരങ്ങളുടെ മെര്‍ട്ടില്‍ എന്ന കാര്‍ഷിക നഴ്‌സറിയില്‍ കൂട് കൂട്ടിയ കിളി

സഹോദരങ്ങളുടെ മെര്‍ട്ടില്‍ എന്ന കാര്‍ഷിക നഴ്‌സറിയില്‍ കൂട് കൂട്ടിയ കിളി

കട്ടപ്പന: സഹജീവി സ്നേഹം മറന്ന് പോകുന്ന ലോകത്ത് വേറിട്ട് നില്‍ക്കുകയാണ് തോപ്രാംകുടിക്കു  സമീപം ഉദയഗിരി സ്വദേശികളായ ലിന്‍സ്, ലിന്റോ, ലിജോ എന്ന സഹോദരങ്ങള്‍. ഉദയഗിരിയില്‍ മെര്‍ട്ടില്‍ എന്ന കാര്‍ഷിക നഴ്‌സറി നടത്തുന്ന ഇവരുടെ സ്ഥാപനത്തിലേക്ക് വിളിക്കാതെ ഒരതിഥിയെത്തി, ഒരു ഇരട്ടത്തലയന്‍ കിളി. പിന്നീട് ഈ അതിഥി പലരെയും ഇവിടെ എത്തിച്ചു.  

സ്വന്തം മാതാപിതാക്കളോടോ, മക്കളോടോ കരുണയില്ലാത്തവരായി മാറിയ മനുഷ്യര്‍ക്ക് മാതൃകയാവുകയാണ് ഇവര്‍. കാര്‍ഷിക നഴ്‌സറിയില്‍ വില്‍ക്കാന്‍ വച്ചിരിക്കുന്ന ചെടികളില്‍ കൂടുകൂട്ടിയിരിക്കുന്ന കിളികളുടെ കാഴ്ച മാത്രം മതിക്ക് ചെറുപ്പക്കാരുടെ മനസ്സറിയുവാന്‍.

മൂന്ന് വര്‍ഷം മുന്‍പാണ് ചെറുപ്പക്കാരായ മൂന്ന് സഹോദരങ്ങള്‍ ഉദയഗിരിയിലെ തരിശായി സ്ഥലത്ത് നഴ്‌സറി ആരംഭിക്കുന്നത്. പിന്നാലെ ഒരു ഇരട്ടത്തലയന്‍ കിളി ഇവരുടെ സ്ഥാപനത്തില്‍ ചങ്ങാത്തത്തിന് എത്തിയത്. വില്‍ക്കാനായൊരുക്കിയ ചെടിയില്‍ കൂടുകൂട്ടി. കിളി കൂടുകൂട്ടിയ ചെടി വില്‍ക്കാതെ ഇവര്‍ സംരക്ഷിച്ചു. പിന്നീട് നിരവധി കിളികള്‍ ഇവരുടെ സ്ഥാപനത്തില്‍ കൂട് കൂട്ടുവാന്‍ എത്തി.

ഇപ്പോള്‍ നാലോളം കിളിക്കൂടുകളാണ് കാര്‍ഷിക നഴ്‌സറിക്കുളില്‍ ഉള്ളത്. കിളികള്‍ കൂടുകൂട്ടിയ ചെടികള്‍ ഇവര്‍ വില്‍ക്കാറില്ല. മുട്ടയിട്ട് കുഞ്ഞ് വിരിഞ്ഞ് കഴിഞ്ഞാല്‍, കിളികള്‍ കൂട് ഉപേക്ഷിച്ചാല്‍ മാത്രമേ ഈ ചെടികള്‍ വില്‍ക്കാറുള്ളു. വിദ്യാഭ്യാസം പാതിവഴിയില്‍ നിര്‍ത്തിയാണ് കാര്‍ഷിക മേഖലയിലേക്ക് ഈ സഹോദരങ്ങള്‍ കടന്നുവന്നത്. ചെറുപ്പം മുതല്‍ക്കേ കൃഷിയോടായിരുന്നു പ്രിയം, നിരവധി ഫലവര്‍ഷത്തൈകളും, വിവിധയിനം മീനുകളും ഇവര്‍ വിപണനം നടത്തിവരുന്നു.

Tags: പക്ഷികള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Literature

ഇന്ദുചൂഡന്‍: പ്രകൃതിയുടെ പോരാളി

Travel

പരത്തിപ്പുഴ അപൂര്‍വയിനം പക്ഷികളുടെ വിഹാരകേന്ദ്രം; ടൂറിസം കേന്ദ്രമാക്കണമെന്ന ആവശ്യം ശക്തം

World

മെക്‌സിക്കോയില്‍ നൂറു കണക്കിന് ദേശാടന പക്ഷികള്‍ ആകാശത്ത് നിന്നും താഴെ വീണു, കാരണം അജ്ഞാതം, വീഡിയോ വൈറൽ

കുമരകം കപ്പട പാടശേഖരത്തെ നെല്‍മണികള്‍ കൊത്തി തിന്നാനായി എത്തുന്ന കുരുവികളെ പാത്രം കൊട്ടി ഓടിക്കുന്ന കര്‍ഷകന്‍
Agriculture

കതിരണിഞ്ഞ പുഞ്ചക്കൃഷി പാടത്ത് കുരുവിക്കൂട്ടങ്ങളുടെ ആക്രമണം രൂക്ഷം

Varadyam

അപായമണി മുഴക്കുന്ന ചിത്രങ്ങള്‍

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ സി യു തുണികൊണ്ടു മറച്ച് മറച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

‘ സംഘിയും, ഹിന്ദുവുമൊക്കെ ഉണർന്നല്ലോ ‘ ; ഹിന്ദു വിശ്വാസങ്ങളെ മുറുകെ പിടിച്ച് സംസാരിച്ച ഉണ്ണിമുകുന്ദനെതിരെ ഇടത്- ജിഹാദി സംഘങ്ങൾ

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്ക് വീണ്ടും ഇറാന്‍ അടച്ചു; അമേരിക്കയുടെ നാവിക ഉപരോധം പിന്‍വലിക്കാത്തതുകൊണ്ടെന്ന് വിശദീകരണം

ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് യുവാവിനെ കാണാതായെന്ന് പരാതി, സംഭവം കോഴിക്കോട്

നോയിഡ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ആദിത്യ ആനന്ദ് തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റിൽ ; ആദിത്യയ്‌ക്ക് തീവ്ര ഇടതുപക്ഷ സംഘടനയുമായി ബന്ധം

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

‘ മുസ്ലീങ്ങൾ അല്ലാത്തവരും ഖുറാൻ വായിക്കണം , അള്ളാഹുവിന്റെ അനുഗ്രഹം ലഭിച്ചാൽ നിങ്ങൾക്കും ഇസ്ലാമിൽ വിശ്വസിക്കാം ‘ ; മുംതാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.