Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വാട്ടര്‍ ടാങ്കില്‍ മാലിന്യം കലര്‍ത്തി കുടിവെള്ളമില്ലാതെ അന്‍പതോളം കുടുംബങ്ങള്‍ ; മാപ്പര്‍ഹിക്കാത്ത ക്രൂരത

വാട്ടര്‍ ടാങ്കില്‍ അജ്ഞാതര്‍ മാലിന്യം കലര്‍ത്തിയതിനെ തുടര്‍ന്ന് രണ്ടാഴ്ചയിലധികമായി കുടിവെള്ളം കിട്ടാതെ വലയുന്നത് അന്‍പതോളം കുടുംബങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2020, 12:00 pm IST
in Kozhikode

കോഴിക്കോട്‌: വാട്ടര്‍ ടാങ്കില്‍ അജ്ഞാതര്‍ മാലിന്യം കലര്‍ത്തിയതിനെ തുടര്‍ന്ന് രണ്ടാഴ്ചയിലധികമായി കുടിവെള്ളം കിട്ടാതെ വലയുന്നത് അന്‍പതോളം കുടുംബങ്ങള്‍. കൊങ്ങന്നൂര്‍ കുടിവെള്ള പദ്ധതിയിലാണ്  ടാര്‍ രൂപത്തിലുള്ള ഓയില്‍ വെള്ളത്തില്‍ ഒഴിച്ച നിലയില്‍ കണ്ടത്. ഇതേ തുടര്‍ന്ന് ജലവിതരണം നിര്‍ത്തിവെക്കുകയായിരുന്നു. ഇതോടെ പൈപ്പുവെള്ളത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന  കുടുംബങ്ങളാണ് ദുരിതത്തിലായത്.

നേരത്തെ പൈപ്പ് വെള്ളത്തില്‍ എലിയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെന്ന പരാതിയില്‍ ജലവിതരണം നിര്‍ത്തിവെച്ചിരുന്നു. തുടര്‍ന്ന് ടാങ്ക് വൃത്തിയാക്കി മേല്‍ കൂരയും സംരക്ഷണ കവചവും സ്ഥാപിച്ച് ജലവിതരണം പുനരാരംഭിച്ചു. എന്നാല്‍ വീണ്ടും എലിയുടെ അവശിഷ്ടം കണ്ടതിനാല്‍ ടാങ്ക് വൃത്തിയാക്കാന്‍ കയറിയപ്പോഴാണ് ടാര്‍ രൂപത്തിലുള്ള ഓയില്‍ വെള്ളത്തില്‍ ഒഴിച്ച നിലയില്‍ കണ്ടത്.

ജലവിതരണം മുടക്കാനായി മലമുകളിലെ വിജനമായ സ്ഥലത്തുള്ള ടാങ്കില്‍ ഇടയ്‌ക്കിടെ മാലിന്യം നിക്ഷേപിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും സാമൂഹ്യ വിരുദ്ധരാണ് ഇതിനു പിന്നിലെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. ജലവിതരണം മുടക്കിയ വിവരം നാട്ടുകാര്‍ പഞ്ചായത്ത് അതികൃതരെ അറിയിച്ചിട്ടും പ്രശ്‌ന പരിഹാരത്തിന് നടപടിയുണ്ടായിട്ടില്ല. യുഡിഎഫിലെ മുസ്ലിംലീഗ് അംഗം പ്രതിനിധാനം ചെയ്യുന്ന വാര്‍ഡാണിത്. സിപിഎം ഭരിക്കുന്ന പഞ്ചായത്തില്‍ തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ ഇതിനു പിന്നില്‍ രാഷ്‌ട്രീയ താല്‍പര്യമുണ്ടോ എന്നും സംശയിക്കുന്നതായി നാട്ടുകാര്‍ പറയുന്നു.

സംരക്ഷണ സംവിധാനമുള്ള ടാങ്കില്‍ മാലിന്യ വസ്തുക്കള്‍ വരാന്‍ സാധ്യതയില്ലാത്തതിനാല്‍ സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ജലവിതരണം പുന:സ്ഥാപിക്കാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുകയാണെന്ന് വാര്‍ഡ് മെമ്പര്‍ എ.എം. സരിത പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കരയുദ്ധത്തിന് തയാറെടുത്ത് യുഎസ്; തിരിച്ചടിക്ക് പൂര്‍ണ സജ്ജമെന്ന് ഇറാന്‍

Kerala

കൊല്ലത്ത് ഉത്സവത്തിന് ഡാൻസ് കളിക്കുന്നതിനിടെ കാലിൽ ചവിട്ടിയതിന് 19 കാരനെ കുത്തിക്കൊലപ്പെടുത്തി

Kerala

എസ്ഡിപിഐ വോട്ട് വേണം, വേണ്ട; ഇടതിലും വലതിലും അടി

Kerala

മലയാളത്തനിമയില്‍ പ്രധാനമന്ത്രി

Kerala

മഹാ പ്രദക്ഷിണ വഴികളില്‍ ജയാരവം, മോദി മാജിക്കില്‍ മനം നിറഞ്ഞ് തൃശൂര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് ഷോയ്ക്ക് നേതൃത്വം നല്‍കുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ
പത്മജ വേണുഗോപാല്‍, കെ.കെ. അനീഷ് കുമാര്‍, സി.സി. മുകുന്ദന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവര്‍ സമീപം

നരേന്ദ്ര മോദിക്കൊപ്പം മൂന്ന് സ്ഥാനാര്‍ത്ഥികള്‍; പത്മജക്ക് സ്വപ്‌നസാഫല്യം

രാഷ്‌ട്രനായകന്റെ തേരോട്ടം.. കേരളത്തിന്റെ വികസനം എന്‍ഡിഎ ലക്ഷ്യം: പ്രധാനമന്ത്രി

കേരളത്തിന്റെ നെല്ലറയായ പാലക്കാടെത്തിയ പ്രധാനമന്ത്രിയെ നെല്‍ക്കതിര്‍ നല്‍കി സ്വീകരിക്കുന്നു. ശോഭാ സുരേന്ദ്രന്‍, ഇ. കൃഷ്ണദാസ്, സി. കൃഷ്ണകുമാര്‍, എം.ടി. രമേശ് സമീപം

കോണ്‍ഗ്രസും സിപിഎമ്മും അധികാരത്തില്‍ വന്നിടത്തെല്ലാം അഴിമതി; കേരളത്തിന്റെ ഭാവി ബിജെപിയോടൊപ്പം: നരേന്ദ്രമോദി

‘വിവാദങ്ങള്‍ക്കില്ല, വികസിത കേരളം മുഖ്യം’

തെരഞ്ഞെടുപ്പ് കമ്മിഷനിലെ ബിജെപി വിരുദ്ധ രാഷ്‌ട്രീയം

മുരളീധരന്റേത് സമാനതകളില്ലാത്ത തോല്‍വി:7 തവണ , മൂന്നുപ്രാവശ്യം കെട്ടിവെച്ച കാശും പോയി , മന്ത്രിയായും എംപിയായും പരാജയം

സ്ത്രീസുരക്ഷ പറഞ്ഞ് മോദിയെ വിമര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി അശ്വന്ത് കോക്ക് വക; ആ രണ്ട് വാക്കില്‍ നിലംപൊത്തി രാഹുല്‍

ജി സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ട്, അതിനാല്‍ അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദന്‍

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.