Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

രണ്ടാഴ്ച; ഇടുക്കി വീണ്ടും കൊറോണ മുക്തമായി

അടുത്തടുത്ത രണ്ട് പരിശോധനഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ ഇരുന്ന ഏലപ്പാറയിലെ 54 വയസുള്ള ആശാ പ്രവര്‍ത്തക ആശുപത്രി വിട്ടത്. ജില്ലയിലെ ഇതുവരെ രോഗം സ്ഥിരീകരിച്ച 24 പേരും കോവിഡ് മുക്തരായി എന്നത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ജില്ലാ ഭരണകൂടത്തിനും അഭിമാനിക്കാനുള്ള വകയും നല്‍കുന്നു.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
May 10, 2020, 11:55 am IST
in Idukki
ആശ്വാസ കൂപ്പുകൈ... തൊടുപുഴ ജില്ലാ ആശുപത്രിയില്‍ കൊറോണ ബാധിച്ച് ചികിത്സയിലിരുന്ന ഏലപ്പാറ സ്വദേശിനി ആശുപത്രി വിടുന്നതിന് മുമ്പ് കൈകൂപ്പി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കുന്നു

ആശ്വാസ കൂപ്പുകൈ... തൊടുപുഴ ജില്ലാ ആശുപത്രിയില്‍ കൊറോണ ബാധിച്ച് ചികിത്സയിലിരുന്ന ഏലപ്പാറ സ്വദേശിനി ആശുപത്രി വിടുന്നതിന് മുമ്പ് കൈകൂപ്പി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കുന്നു

ഇടുക്കി: ജില്ലയില്‍ ചികിത്സയില്‍ ഇരുന്ന അവസാന കൊറോണ രോഗിയും ആശുപത്രി വിട്ടതോടെ ഇടുക്കി വീണ്ടും കൊറോണ മുക്ത ജില്ലയായി മാറി. രണ്ട് പരിശോധനഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ ഇരുന്ന ഏലപ്പാറയിലെ 54 വയസുള്ള ആശാ പ്രവര്‍ത്തക ആശുപത്രി വിട്ടത്. ജില്ലയിലെ ഇതുവരെ രോഗം സ്ഥിരീകരിച്ച 24 പേരും കോവിഡ് മുക്തരായി എന്നത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ജില്ലാ ഭരണകൂടത്തിനും അഭിമാനിക്കാനുള്ള വകയും നല്‍കുന്നു. ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും നന്ദിയറിയിച്ച ശേഷമാണ് ഇന്നലെ ഉച്ചയ്‌ക്ക് ഇവര്‍ ആശുപത്രി വിട്ടത്. ഇടുക്കിയില്‍ ആദ്യഘട്ടത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നത് മാര്‍ച്ച് 15ന് ആണ്. ബ്രിട്ടീഷ് വിനോദ സഞ്ചാരിക്ക്. തുടര്‍ന്ന് ആകെ 10 പേര്‍ക്ക് രോഗം കണ്ടത്തുകയും ഇവരെല്ലാം ഏപ്രില്‍ പാതിയോടെ ആശുപത്രി വിടുകയും ചെയ്തു.

രണ്ടാം ഘട്ടത്തില്‍ ആദ്യമായി വൈറസ് ബാധ സ്ഥിരീകരിച്ചത് ഏപ്രില്‍ 23ന് ആയിരുന്നു. എലപ്പാറയില്‍ മൈസൂരില്‍ നിന്നെത്തിയ 35കാരും ഇയാളുടെ 62 കാരിയായ അമ്മയ്‌ക്കും പൊള്ളാച്ചിയില്‍ നിന്നെത്തിയ മണിയാറന്‍കുടി സ്വദേശിയായ 35കാരനും ചെന്നൈയില്‍ നിന്നെത്തിയ നെടുങ്കണ്ടം പുഷ്പകണ്ടം സ്വദേശിക്കും അന്ന് രാഗം സ്ഥിരീകരിച്ചു.

പിന്നാലെ 26ന് ആറ് പേര്‍ക്ക് കൂടി വൈറസ് ബാധയുണ്ടായി. ഏപ്പാറയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ 41കാരിയായ വനിതാ ഡോക്ടര്‍, ഏലപ്പാറയിലെ രോഗിയുടെ വീട്ടില്‍ പാലും മുട്ടയും നല്‍കിയിരുന്ന 54കാരിയായ ആശ പ്രവര്‍ത്തക, മലപ്പുറത്ത് നിന്നെത്തിയ 24കാരനായ വണ്ടന്മേട് സ്വദേശി, ജര്‍മ്മനിയില്‍ നിന്ന് എത്തിയ ഇട്ടയാര്‍ ചെമ്പകപ്പാറ നത്തുകല്ല് സ്വദേശിയായ 50 കാരന്‍, തമിഴ്നാട്ടില്‍ നിന്നെത്തിയ വണ്ടിപ്പെരിയാര്‍ സ്വദേശികളായ അച്ഛനും(35), ഏഴ് വയസുള്ള മകള്‍ക്കും അന്ന് രോഗം സ്ഥിരീകരിച്ചു.

27ന് നാല് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇടവെട്ടി തെക്കുംഭാഗത്ത് അമേരിക്കയില്‍ നിന്നും എത്തിയ 17കാരന്‍, തിരുപ്പൂരില്‍ നിന്ന് വന്ന ദേവികുളം സ്വദേശിയായ 38 കാരന്‍, നടുങ്കണ്ടം പോത്തുകണ്ടത്ത് ചെന്നൈയില്‍ നിന്ന് മാതാപിതാക്കളോടൊപ്പം എത്തിയ 14കാരി, മൂന്നാര്‍ പൊലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന 60 കാരന്‍ എന്നിവര്‍ക്കാണ് അന്ന് രോഗം കണ്ടെത്തിയത്. ഇതോടെ രോഗികളുടെ എണ്ണം പതിനാലിലേക്ക് അതിവേഗം കുതിച്ചെത്തി. പിന്നാലെ കൗണ്‍സിലര്‍ക്കടക്കം മൂന്ന് പേര്‍ക്ക് കൂടി വൈറസ് ബാധയുണ്ടെന്ന് കളക്ടര്‍ അറിയിച്ചെങ്കിലും ഫലത്തിലുണ്ടായ പിഴവാണ് ഇതിന് കാരണമെന്ന് പിന്നീട് വ്യക്തമായി.

ഏപ്രില്‍ രണ്ടിനായിരുന്നു ആദ്യ ഘടത്തില്‍ ജില്ലയില്‍ അവസാന വൈറസ് ബാധ കണ്ടെത്തിയത്. പിന്നീട് 20 ദിവസത്തോളം മറ്റ് കേസുകളൊന്നും വന്നില്ല. 21 മുതല്‍ ഗ്രീന്‍ സോാണിലായ ഇടുക്കിയ്‌ക്ക് കൂടുതല്‍ ഇളവുകളും നല്‍കി. എന്നാല്‍ വളരെ പെട്ടെന്ന് തന്നെ 27ന് ഇടുക്കി റെഡ് സോണിലേക്ക് എത്തി. മെയ് രണ്ടിന് രണ്ട് പേര്‍ക്ക് ഫലം നെഗറ്റീവായതോടെ ഇവര്‍ ആശുപത്രി വിട്ടു. മെയ് നാലിന് 10 പേര്‍ക്കും 6ന് കോട്ടയത്ത് ചികിത്സയിലിരുന്ന വണ്ടന്മേട് സ്വദേശിയും രോഗ മുക്തരായി.

Tags: idukkicovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

Kerala

ചെത്തി മിനുക്കിയ വാരികുന്തങ്ങൾ സിപിഎം ഓഫീസിലുണ്ട്; കുമളിയിൽ സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം

പദ്മവിഭൂഷണ് അര്‍ഹനായ ജന്മഭൂമി മുഖ്യപത്രാധിപരായിരുന്ന പി.നാരായണന് ഇടുക്കി പ്രസ് ക്ലബില്‍
നടന്ന ചടങ്ങില്‍ പ്രസിഡന്റ് വിനോദ് കണ്ണോളി, സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം കൈമാറുന്നു. രാജേശ്വരി നാരായണന്‍, ശശിധരന്‍ കണ്ടത്തില്‍, ഷിയാമി, പി.കെ.ലത്തീഫ് എന്നിവര്‍ സമീപം.
Local News

പദ്മവിഭൂഷണ്‍ പി.നാരായണനെ ഇടുക്കി പ്രസ് ക്ലബ് ആദരിച്ചു

Kerala

15 വര്‍ഷം സിപിഎം എംഎല്‍എ ആയ എസ്.രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോയതിനെതിരെ എംഎം മണി; രാജേന്ദ്രന്‍ പോയാല്‍ ഒരു ചുക്കുമില്ലെന്ന് മണി

Kerala

കലോത്സവം: ബ്ലാക് ബെല്‍റ്റ് ദേവദാസി ഫ്രം രാജകുമാരി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.