Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
BMS

നിബന്ധനകളോടെ ഓട്ടോ സര്‍വ്വീസ് നടത്താന്‍ അനുവദിക്കണം: ബിഎംഎസ്

ലോക്ക് ഡൗണ്‍ കാലത്ത് പട്ടിണിയില്‍ കഴിയുന്ന ഓട്ടോറിക്ഷാ തൊഴിലാളികളെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി മുന്നോട്ട് വരണമെന്ന് ആവശ്യപ്പെട്ട് ബിഎംഎസ് ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍ ഹോസ്ദുര്‍ഗ് മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മാവുങ്കാലില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2020, 11:55 am IST
inBMS
നിബന്ധനകളോടെ ഓട്ടോറിക്ഷാ സര്‍വീസ് നടത്തുവാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഓട്ടോറിക്ഷാതൊഴിലാളി യൂണിയന്‍ ബിഎംഎസ് ഹോസ്ദുര്‍ഗ്ഗ് മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധം

നിബന്ധനകളോടെ ഓട്ടോറിക്ഷാ സര്‍വീസ് നടത്തുവാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഓട്ടോറിക്ഷാതൊഴിലാളി യൂണിയന്‍ ബിഎംഎസ് ഹോസ്ദുര്‍ഗ്ഗ് മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധം

മാവുങ്കാല്‍: ലോക്ക് ഡൗണ്‍ കാലത്ത് പട്ടിണിയില്‍ കഴിയുന്ന ഓട്ടോറിക്ഷാ തൊഴിലാളികളെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി മുന്നോട്ട് വരണമെന്ന് ആവശ്യപ്പെട്ട് ബിഎംഎസ് ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍  ഹോസ്ദുര്‍ഗ് മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മാവുങ്കാലില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ചു. 

നിബന്ധനയോടെ ഓട്ടോറിക്ഷകള്‍ സര്‍വ്വീസ് നടത്താന്‍ അനുവദിക്കുക, പട്ടിണിയിലായ ഓട്ടോ തൊഴിലാളികള്‍ക്ക് മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ നിന്ന് കുറഞ്ഞത് 5000 രൂപ തൊഴിലാളികളുടെ ബാങ്ക് എക്കൗണ്ടില്‍ നിക്ഷേപിക്കുക, സബ്‌സിഡി നിരക്കില്‍ പെട്രോള്‍, ഡീസല്‍ തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുക എന്നി ആവശ്യങ്ങള്‍ സമരക്കാര്‍ മുന്നോട്ട് വച്ചു.
പ്രതിഷേധത്തില്‍ ബിഎം എസ്സ് ഓട്ടോറിക്ഷാ തൊഴിലാളി ജില്ലാ സെക്രട്ടറി കെ.വി. ബാബു, വൈസ് പ്രസിഡണ്ടുമാരായ ഭരതന്‍ കല്യാണ്‍ റോഡ്, കുഞ്ഞിരാമന്‍ കാട്ടുകുളങ്ങര, മേഖലാ സെക്രട്ടറി രതീഷ് കല്യാണം, മാവുങ്കാല്‍ യൂണിറ്റ് പ്രസിഡണ്ട് കോമളന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Tags: kasargod
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

പുതിയ വാര്‍ത്തകള്‍

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.