Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ധര്‍മേന്ദ്ര പ്രധാന്‍ റഷ്യന്‍ ഊര്‍ജമന്ത്രിയുമായി ചര്‍ച്ച നടത്തി; എണ്ണവിപണിയില്‍ സ്ഥിരതയക്ക് ഒപെക്ക് അനുബന്ധ കരാര്‍ സഹായിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നടന്ന റഷ്യ സന്ദര്‍ശനത്തെ തുടര്‍ന്ന് കല്‍ക്കരിമേഖലയിലെ സഹകരണത്തെ കുറിച്ചാണ് പ്രധാനമായും ചര്‍ച്ച നടന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2020, 08:37 pm IST
in India

ന്യൂദല്‍ഹി: ധര്‍മേന്ദ്ര പ്രധാന്, കേന്ദ്ര പെട്രോളിയം, നാച്ചുറല്‍ ഗ്യാസ്,  സ്റ്റീല്‍ മന്ത്രി, റഷ്യയിലെ ഊര്‍ജമന്ത്രി അലക്സാണ്ടര്‍ നൊവാക്കുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തി. നിലവിലെ ആഗോള എണ്ണ-വാതക സ്ഥിതിയുടെ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ കല്‍ക്കരി ഉള്‍പ്പെടെ ഈ മേഖലയില്‍ നടന്നു വരുന്ന സഹകരണ പുരോഗതി ഇരുവരും ചര്‍ച്ച ചെയ്തു.

അടുത്തിടെ ഒപ്പിട്ട ഒപെക്ക് അനുബന്ധ കരാറിനെ കുറിച്ച് മന്ത്രി നോവാക്  പ്രധാനുമായി ചര്‍ച്ച ചെയ്തു. കരാറിനെ സ്വാഗതം ചെയ്ത  ധര്‍മേന്ദ്ര പ്രധാന്‍, എണ്ണവിപണിയില്‍ സ്ഥിരത കൈവരിക്കുന്നതിന് കരാര്‍ സഹായമാകുമെന്നും ഇന്ത്യയെ പോലയുള്ള ഉപഭോഗ രാജ്യങ്ങള്‍ക്ക് കരാര്‍ നിര്‍ണായകമാണെന്നും പറഞ്ഞു.  

വോസ്ടോക്ക് പദ്ധതിയില്‍ റോസ് നെഫ്റ്റിനോപ്പമുള്ള സഹകരണം, നോവാടെക് നടത്തുന്ന എല്‍.എന്‍.ജിയിലെ സപ്ലൈ, ഗെയില്‍- ഗ്യാസ്‌പ്രോം സഹകരണം , ഗ്യാസ്‌പ്രോംനെഫ്റ്റുമായുള്ള സംയുക്ത കരാര്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്-റോസ്നെഫ്റ്റ് അസംസ്‌കൃത എണ്ണ ഇടപാട് തുടങ്ങി ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രധാന കരാറുകളുടെ പുരോഗതിയും രണ്ട് മന്ത്രിമാരും വിലയിരുത്തി. കോവിഡ് 19നെ തുടര്‍ന്നുണ്ടായ വെല്ലുവിളിക്കിടയിലും ഇന്ത്യയുടെ നിസീമമായ സഹകരണത്തെ റഷ്യ അഭിനന്ദിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നടന്ന റഷ്യ സന്ദര്‍ശനത്തെ തുടര്‍ന്ന് കല്‍ക്കരിമേഖലയിലെ സഹകരണത്തെ കുറിച്ചാണ് പ്രധാനമായും ചര്‍ച്ച നടന്നത്. ഇക്കാര്യത്തില്‍ ധാരണയിലെത്തുന്നതിനായി ഉന്നത തലയോഗം വിളിച്ചു ചേര്‍ക്കുന്നത് സംബന്ധിച്ച പ്രധാന്റെ നിര്‍ദ്ദേശം റഷ്യന്‍ മന്ത്രി സ്വാഗതം ചെയ്തു.  

സ്ഥിതി നിയന്ത്രണ വിധേയമായ ശേഷം ഇന്ത്യ സന്ദര്‍ശിക്കണമെന്ന് നോവാകിനോട്  പ്രധാന്‍ അഭ്യര്‍ത്ഥിച്ചു. നിലവിലെ സാഹചര്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ചകള്‍ തുടരാനും ഉദ്യോഗസ്ഥര്‍ക്ക് ഇരുവരും നിര്‍ദേശം നല്‍കി.

Tags: റഷ്യoil price
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാന്‍ യുദ്ധം ഉടന്‍ തീരുമെന്ന് ട്രംപ് പ്രഖ്യാപിച്ചതോടെ എണ്ണവില 11 ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ട്

India

2021 നെ അപേക്ഷിച്ച് ഇന്ന് വാഹനമോടിക്കുന്നവര്‍ ഇന്ധനത്തിന് കുറഞ്ഞ വില നല്‍കുന്ന പത്ത് വിപണികളില്‍ ഇന്ത്യയും; ഇതാണ് മോദിയുടെ കരുതല്‍

India

പുടിന്റെ ഇന്ത്യന്‍ പ്രേമം കൂടുന്നു…ഇന്ത്യയ്‌ക്ക് അസംസ്കൃത എണ്ണ വീണ്ടും വിലകുറച്ചുനല്‍കുമെന്ന് റഷ്യ; ഇന്ത്യ നവമ്പറില്‍ കൂടുതല്‍ റഷ്യന്‍ എണ്ണ വാങ്ങും

World

ഇസ്രായേൽ – ഇറാൻ സംഘർഷം, കുതിച്ചുയർന്ന് എണ്ണ വില

Business

ഇന്ത്യന്‍ രൂപയുടെ വിലയിടിയുന്നത് ഡോളര്‍ ശക്തിപ്പെടുന്നതിനാല്‍; ആശങ്ക വേണ്ട; ഏഷ്യന്‍ കറന്‍സികളിലെല്ലാം മൂല്യശോഷണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

ചക്ക സമ്മാനിച്ച് ശബരിമല മുൻ മേൽശാന്തി, ചാരിതാർത്ഥ്യത്തോടെ ചാർളി പോൾ

സ്വത്തുവിവാദം 2024 ലും ഈ ആരോപണം കൊണ്ടുവന്നു; ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കൂ: രാജീവ് ചന്ദ്ര ശേഖർ

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

മതപരിവർത്തനം നടത്തിയാൽ എസ് സി- എസ് സി എസ് ടി നിയമ പരിരക്ഷയ്‌ക്കും ആനുകൂല്യത്തിനും അർഹതില്ലെന്ന് സുപ്രീം കോടതിയും

ഗംഗ നദിയിൽ ബോട്ടിലെ ഇഫ്താർ വിരുന്നിൽ മാംസം കഴിച്ചെന്ന കേസ്; അറസ്റ്റിലായ 14 യുവാക്കൾക്കും ജാമ്യമില്ല

പട്ടികജാതി സംരക്ഷണം നൽകണമെന്ന് പാസ്റ്റർ ; മതപരിവർത്തനത്തിന് ശേഷം പട്ടികജാതി പദവി നൽകില്ലെന്ന നിർണ്ണായക ഉത്തരവുമായി സുപ്രീം കോടതി

വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയില്ല; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും

ലോക്‌സഭാ സീറ്റ് 50% കുടി 816 ആകും, കേരളത്തിൽ 10 കൂടും, നിയമസഭാ സീറ്റ് 210 ആകും; ലോക്‌സഭയിൽ വനിതാ സംവരണ സീറ്റ് 273 ആകും

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.